@ratheeshrmenon
@ratheeshrmenon

Ratheesh R Menon

നിങ്ങളുടെ ടെക് സംശയങ്ങൾ ഇവിടെ ലാസ്റ്റ് പോസ്റ്റിൽ കമന്റ് ആയി ഇടാം.വെയ്റ്റ് & സീ...ന്യൂ ഷെയർ ചാറ്റ് വേർഷൻ പ്ലേ സ്റ്റോറിൽ നിന്നും ഇപ്പോൾ അപ്ഡേറ്റ് ചെയ്യൂ

*പലരുടേയും സൗഭാഗ്യങ്ങളെല്ലാം നിമിഷങ്ങളുടെ ശ്രമഫലമാണെന്നുള്ള കാഴ്ച്ചപ്പാടാണ് ആദ്യം നാം വെടിയേണ്ടത്. മത്സരങ്ങളിൽ പങ്കെടുക്കാതെ വിജയമോ, തോൽവിയോ ഉണ്ടാകുന്നില്ല എന്നതുപോലെ, പ്രയത്നങ്ങളില്ലാതെ നേട്ടങ്ങളും ഉണ്ടാകുന്നില്ല എന്ന് നാം മനസ്സിലാക്കണം. ശാരീരിക അധ്വാനം കൊണ്ടുമാത്രമല്ല അവർ നേട്ടങ്ങൾ ഉണ്ടാക്കിയത്‌. കഴിവുകളെ പരിപോഷിപ്പിച്ച്‌, സാഹചര്യത്തിനെ അനുകൂലമാക്കിയപ്പോൾ അവരിൽ വന്നു ചേർന്നതാണന്നു മനസ്സിലാക്കുക..!* *ശുഭദിനം*
#

ratheeshrmenonofficial

ratheeshrmenonofficial - ShareChat
32.6k views
11 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because