@razik__raaz
@razik__raaz

Яazik Яaaz ✔

ᴄʀᴇᴀᴛᴜʀᴇ ᴏꜰ Allah🥰♥_________________🥰♥الحمد لله🥰 #🥰Cazr♥d_#Dubai🥰♥🥰___♥Life Is A J🥰♥urney Fr🥰♥m Allah T🥰♥ Allah_____S🥰♥ Let Us Make It F🥰♥r Allah

#

😨 കൊറോണ വൈറസ്

പർദ്ദ നിരോധിച്ച ചൈനയിലെ ജനങ്ങളോട് ഭരണ കൂടം ഇപ്പോൾ രോഗംപടർന്നു പിടിക്കാതിരിക്കാൻ പർദ്ദ ധരിക്കാൻ കൽപിക്കുന്നു, ു,, എല്ലാം കൊണ്ടും ലോകത്തിനു മുന്നിൽ തല ഉയർത്തി നിന്ന ചൈന ഇന്നു ആകെ അസ്വസ്തതയിലാണു മാരക രോഗങ്ങൾ പിടിപെട്ട്‌ ദിവസങ്ങൾ കൊണ്ട്‌ മരണത്തിനു കീഴ്പ്പെടേണ്ടി വരുന്ന കൊറോണ വൈറസ്‌ ഇന്നു ചൈനയാകെ പടർന്നു പിടിച്ചിരിക്കുന്നു ചൈനയിലുള്ള ഓരോ വ്യക്തിയും ഇന്നല്ലങ്കിൽ നാളെ എനിക്കും ഈ രോഗം പിടിപെടാം ഞാനും മരിക്കാം എന്ന ആധിയോടെ വീട്ടിൽ നിന്നു പോലും പുറത്തിറങ്ങാൻ ഭയപ്പെട്ട്‌ കതകുകളടച്ച്‌ വീട്ടിനുള്ളിൽ കഴിയുന്നു എന്നാൽ ഈ വിവരങ്ങളൊന്നും അറിയാതെ ഈ വൈറസിനെ കുറിച്ചൊ ഈ രോഗത്തെ കുറിച്ചൊ യാതൊരു ഭയപ്പാടുമില്ലാതെ കഴിയുന്ന വലിയ ഒരു വിഭാഗം ജനങ്ങളും ഇന്നു ചൈനയിൽ ഉണ്ട്‌ അവർ കിടക്കുന്ന സ്തലങ്ങളിലേക്ക്‌ വൈറസ്‌ പോയിട്ട്‌ ഒരു സൂര്യ രശ്മിക്ക്‌ പോലും അങ്ങോട്ട്‌ കടന്നു ചെല്ലാൻ പറ്റാത്ത തരത്തിലുള്ള പടുകൂറ്റൻ മതിലുകൾ കെട്ടി ഭൂമിക്കടിയിലെ പ്രത്യേകം കേമ്പുകൾക്കുള്ളിലാണു ഈ വൈറസ്‌ പൊട്ടിപ്പുറപ്പെടും മുമ്പ്‌ തന്നെ അവരെ താമസിപ്പിച്ചിരിക്കുന്നത്‌ നിരന്തരമായി നിരവധി പീഠനങ്ങൾ ഏൽക്കേണ്ടി വന്നെങ്കിലും ഇന്നവർ പരിപൂണ്ണ സംരക്ഷണത്തിലാണു ഇന്നവർ ദൈവത്തെ സ്തുതിച്ചു കൊണ്ടെയിരിക്കുന്നു അതെ ചൈനയിലെ ഉയിഗൂർ മുസ്ലിമീങ്ങൾ ഞങ്ങൾ ചെയിത തെറ്റുകൾ എന്താണെന്നു പോലും അറിയാതെ കമ്യൂണിസ്റ്റ്‌ ഭരണകൂടം അന്നവരെ ഭീമാകാരമായ തടവറകൾക്കുള്ളിലേക്ക്‌ തള്ളിയപ്പോൾ ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിക്കാത്ത ജനതയിൽ ദൈവത്തിന്റെ പരീക്ഷണങ്ങൾ ഇറങ്ങാൻ തുടങ്ങി സുഖലോലു പന്മാരായി ജീവിച്ചിരുന്ന ചൈനയിലെ ജനങ്ങൾ ഇന്നു വേജാറും വെപ്രാളവുമായി ജീവിക്കുന്നു അന്നു ഉയിഗൂർ മുസ്ലിമീങ്ങളെ ഡിറ്റക്ഷൻ കേമ്പുകളിലേക്ക്‌ തള്ളിയപ്പോൾ ഇന്നു ചൈനയിലെ ഓരോ പ്രധാന സിറ്റികളും ഡിറ്റക്ഷൻ കേമ്പുകളായി മാറിക്കൊണ്ടിരിക്കുന്നു സിറ്റികൾ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു പ്രധാന സിറ്റികളിലേക്കുള്ള ഗതാഗതമാർഗ്ഗങ്ങൾ മുഴുവൻ പൂർണ്ണമായും അടച്ചു അരോഗ്യ അടിയന്തരാവസ്ത പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു വീട്‌ വിട്ട്‌ യാത്രചെയ്യൽ നിരോധിച്ചുകൊണ്ടിരിക്കുന്നു ചുരുക്കി പറഞ്ഞാൽ ഉയിഗൂർ മുസ്ലിമീങ്ങൾ മാത്രമല്ല ചൈനയിലെ ഓരൊ വ്യക്തിയും ഇന്നു ഡിറ്റക്ഷൻ കേമ്പിലായിമാറി അനീതി നിറഞ്ഞ ഭരണകൂടത്തിനെതിരെയുള്ള പ്രതികാരശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ ജനക്ക്‌ ഇതിൽ വലിയ ഒരു പാഠമുണ്ട്‌ ഇന്ത്യൻ മുസ്ലിമീങ്ങളെയും തള്ളിവിടാൻ ഇന്ത്യയിൽ പലയിടത്തും ഡിറ്റക്ഷൻ കേമ്പുകൾ ഒരുക്കിക്കൊണ്ടിരിക്കുന്ന സർക്കാർ അറിയുക ദൈവം വിജാരിച്ചാൽ നിങ്ങളെയും ഇന്ത്യൻ ജനതയെയും ഒന്നടങ്കം ഡിറ്റക്ഷൻ കേമ്പുകളിലേക്ക്‌ തള്ളിവിടാൻ ദൈവത്തിനു നിസ്പ്രയാസമാണെന്നു ഇന്നു ചൈനയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതുതന്നെ وَمَكَرُواْ وَمَكَرَ اللّهُ وَاللّهُ خَيْرُ الْمَاكِرِينَ അവര്‍ ( സത്യനിഷേധികള്‍ ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. (പരിശുദ്ധ ഖുർആൻ 3/54) #😨 കൊറോണ വൈറസ്
335 കണ്ടവര്‍
21 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം