#😳 ‘40കാരന് 20കാരി നായിക’, ഗ്ലാമറസ്സായി മലയാള നടി
‘ധുരന്ദർ’ എന്ന രൺവീർ സിങ് ചിത്രത്തിന്റെ ട്രെയിലർ വൈറലായതോടെ നായികയുടെയും നായകന്റെയും പ്രായം ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങളും എക്സ് പ്ലാറ്റ്ഫോമിൽ നിറയുകയാണ്. നാൽപതുകാരനായ രൺവീറിന് ഇരുപതുകാരിയായ സാറ അർജുൻ നായികയായതാണ് ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്. നായികയായുള്ള സാറയുടെ ബോളിവുഡ് അരങ്ങേറ്റത്തെ അഭിനന്ദിച്ച് എത്തുന്നവരും കുറവല്ല.
ബാലതാരമായി കണ്ട താരത്തെ പെട്ടന്നൊരു നായിക മേക്കോവറിൽ കണ്ട ഞെട്ടലിലാണ് പ്രേക്ഷകരും. നടൻ രാജ് അർജുനാണ് സാറയുടെ അച്ഛൻ. ട്രെയിലർ ലോഞ്ച് ചടങ്ങിൽ ചിത്രത്തിലെ സാറയുടെ പ്രകടനത്തെ വാനോളം പ്രശംസിച്ച് രൺവീർ അടക്കമുള്ളവർ എത്തുകയുണ്ടായി.
‘ആൻമരിയ കലിപ്പിലാണ്’ എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ നടിയാണ് സാറാ അർജുൻ. 2011ൽ പുറത്തിറങ്ങിയ 404 എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിലെത്തി. അതേ വർഷം പുറത്തിറങ്ങിയ വിക്രം ചിത്രം ദൈവത്തിരുമകളിലൂടെ സാറ സിനിമയിൽ തന്റെ ചുവടുറപ്പിച്ചു.
നില കൃഷ്ണ എന്ന കഥാപാത്രത്തെയാണ് സാറ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ബാലതാരങ്ങളിലൊരാളായിരുന്നു സാറ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും സാറയായിരുന്നു.
ഉറി ദ് സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനായ ആദിത്യ ധർ ആണ് ‘ധുരന്ദർ’ സംവിധാനം ചെയ്യുന്നത്. രണ്ടു മിനിറ്റ് 40 സെക്കന്റ് ദൈർഘ്യമുള്ള ‘ധുരന്ദർ’ ഫസ്റ്റ് ലുക്ക് വിഡിയോ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാൽ സമ്പന്നമാണ്. വമ്പൻ ആക്ഷനും നിഗൂഢതയും നിറഞ്ഞ വിഡിയോക്ക് സംഗീതമൊരുക്കിയത് ശാശ്വത് ആണ്.
ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു.
#🌸 തിരുവോണം ആശംസകൾ 😍 #😍 ഓണത്തപ്പനെ ഒരുക്കാം #🌸 ഓണം സ്പെഷ്യൽ സ്റ്റാറ്റസുകൾ #🥳 വെള്ളിയാഴ്ച വൈബ് സ്റ്റാറ്റസ് 🥰 #💝 ആശംസകള്





![😳 ‘40കാരന് 20കാരി നായിക’, ഗ്ലാമറസ്സായി മലയാള നടി - Movie Lovers 83... m0226$ "@93036@632" வேூிவி் 000@)]||>@)9@)||! Movie Lovers 83... m0226$ "@93036@632" வேூிவி் 000@)]||>@)9@)||! - ShareChat 😳 ‘40കാരന് 20കാരി നായിക’, ഗ്ലാമറസ്സായി മലയാള നടി - Movie Lovers 83... m0226$ "@93036@632" வேூிவி் 000@)]||>@)9@)||! Movie Lovers 83... m0226$ "@93036@632" வேூிவி் 000@)]||>@)9@)||! - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_82252_189ca3ff_1763613075114_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=114_sc.jpg)



![🔎 November 20 Updates - 9096)3@)e00) கSo @102l கூs வஸ ைிஸ் கSகூஹ Gdచsoel 6dJ6nకే வைகஷிவு கௌஸ் ಯ೧೨೧] GROSS [RIIr NOT 00 SGENE] GROSS IIU[ [RIIIE 9096)3@)e00) கSo @102l கூs வஸ ைிஸ் கSகூஹ Gdచsoel 6dJ6nకే வைகஷிவு கௌஸ் ಯ೧೨೧] GROSS [RIIr NOT 00 SGENE] GROSS IIU[ [RIIIE - ShareChat 🔎 November 20 Updates - 9096)3@)e00) கSo @102l கூs வஸ ைிஸ் கSகூஹ Gdచsoel 6dJ6nకే வைகஷிவு கௌஸ் ಯ೧೨೧] GROSS [RIIr NOT 00 SGENE] GROSS IIU[ [RIIIE 9096)3@)e00) கSo @102l கூs வஸ ைிஸ் கSகூஹ Gdచsoel 6dJ6nకే வைகஷிவு கௌஸ் ಯ೧೨೧] GROSS [RIIr NOT 00 SGENE] GROSS IIU[ [RIIIE - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_528128_20ecbafb_1763587526319_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=319_sc.jpg)
![🔎 November 20 Updates - ஜஸஸவர 630104690 20२6oel Football 3(0: cerjdbdbe] &gl86308 @@೨C @ @msm %9Qo 62101@ 038J0301| Curacao GORRE 1 అmm్os emmo్ 140 Gd3sl, Gd@g00l08 Almost 4கேூsி ஜஸஸவர 630104690 20२6oel Football 3(0: cerjdbdbe] &gl86308 @@೨C @ @msm %9Qo 62101@ 038J0301| Curacao GORRE 1 అmm్os emmo్ 140 Gd3sl, Gd@g00l08 Almost 4கேூsி - ShareChat 🔎 November 20 Updates - ஜஸஸவர 630104690 20२6oel Football 3(0: cerjdbdbe] &gl86308 @@೨C @ @msm %9Qo 62101@ 038J0301| Curacao GORRE 1 అmm్os emmo్ 140 Gd3sl, Gd@g00l08 Almost 4கேூsி ஜஸஸவர 630104690 20२6oel Football 3(0: cerjdbdbe] &gl86308 @@೨C @ @msm %9Qo 62101@ 038J0301| Curacao GORRE 1 అmm్os emmo్ 140 Gd3sl, Gd@g00l08 Almost 4கேூsி - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_521920_236cd15d_1763587520385_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=385_sc.jpg)
![🔎 November 20 Updates - Tamil Nadu Propose 6೨ @@@ೀ [೨ಣ ைணைவஆவிவஸ் விஸ் @olgmJSle @చcocoloooi Plus? விரஒம்றிஸி கவிலஷm Gಹಿm1@ೆ %೧1@೧೨ಜ ೧೧m வூவிஹ வேஒவிஸ் ஸoஜ வெசை ஐ ஸமவ @6mm్22 GOuశm nno@ ஸ்விவ ஸகஸ்ஸவி Qilওyooonlmlooo oooeilmlooমm) கூலவெS வெஸகூSி ஸ்விபேவ்வேகஸிஷை ಖsolelosm @೧ ೨೧] @S600) 018001 lalor@jejdonm 0$001@0 Tamil Nadu Propose 6೨ @@@ೀ [೨ಣ ைணைவஆவிவஸ் விஸ் @olgmJSle @చcocoloooi Plus? விரஒம்றிஸி கவிலஷm Gಹಿm1@ೆ %೧1@೧೨ಜ ೧೧m வூவிஹ வேஒவிஸ் ஸoஜ வெசை ஐ ஸமவ @6mm్22 GOuశm nno@ ஸ்விவ ஸகஸ்ஸவி Qilওyooonlmlooo oooeilmlooমm) கூலவெS வெஸகூSி ஸ்விபேவ்வேகஸிஷை ಖsolelosm @೧ ೨೧] @S600) 018001 lalor@jejdonm 0$001@0 - ShareChat 🔎 November 20 Updates - Tamil Nadu Propose 6೨ @@@ೀ [೨ಣ ைணைவஆவிவஸ் விஸ் @olgmJSle @చcocoloooi Plus? விரஒம்றிஸி கவிலஷm Gಹಿm1@ೆ %೧1@೧೨ಜ ೧೧m வூவிஹ வேஒவிஸ் ஸoஜ வெசை ஐ ஸமவ @6mm్22 GOuశm nno@ ஸ்விவ ஸகஸ்ஸவி Qilওyooonlmlooo oooeilmlooমm) கூலவெS வெஸகூSி ஸ்விபேவ்வேகஸிஷை ಖsolelosm @೧ ೨೧] @S600) 018001 lalor@jejdonm 0$001@0 Tamil Nadu Propose 6೨ @@@ೀ [೨ಣ ைணைவஆவிவஸ் விஸ் @olgmJSle @చcocoloooi Plus? விரஒம்றிஸி கவிலஷm Gಹಿm1@ೆ %೧1@೧೨ಜ ೧೧m வூவிஹ வேஒவிஸ் ஸoஜ வெசை ஐ ஸமவ @6mm్22 GOuశm nno@ ஸ்விவ ஸகஸ்ஸவி Qilওyooonlmlooo oooeilmlooমm) கூலவெS வெஸகூSி ஸ்விபேவ்வேகஸிஷை ಖsolelosm @೧ ೨೧] @S600) 018001 lalor@jejdonm 0$001@0 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_513634_1b6a7985_1763587512293_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=293_sc.jpg)
![🔎 November 20 Updates - Kothamangalam, Ernakulam II:II:IUIIU[ [AIC ٧٧ ٥ DBgelooolलloo &So வெஒலி!ஊ 6ಹ3s@0 66/m೦೦ @ೂsನm ಹಿ3ಹಿ೨೧6m 0)006600) கேூsூவி கௌு்வைகிவு @೧I೨೧] Golaeiಞm கௌ கேஸி் nllslol@చ. mulcas (35) @p6m கூலவெS கேஸிவஸ் கSூomஒo முஸஸி (40) ஸoஜிe ஹஸூக2o GdJOQoOejoojom) (oGQo. Kothamangalam, Ernakulam II:II:IUIIU[ [AIC ٧٧ ٥ DBgelooolलloo &So வெஒலி!ஊ 6ಹ3s@0 66/m೦೦ @ೂsನm ಹಿ3ಹಿ೨೧6m 0)006600) கேூsூவி கௌு்வைகிவு @೧I೨೧] Golaeiಞm கௌ கேஸி் nllslol@చ. mulcas (35) @p6m கூலவெS கேஸிவஸ் கSூomஒo முஸஸி (40) ஸoஜிe ஹஸூக2o GdJOQoOejoojom) (oGQo. - ShareChat 🔎 November 20 Updates - Kothamangalam, Ernakulam II:II:IUIIU[ [AIC ٧٧ ٥ DBgelooolलloo &So வெஒலி!ஊ 6ಹ3s@0 66/m೦೦ @ೂsನm ಹಿ3ಹಿ೨೧6m 0)006600) கேூsூவி கௌு்வைகிவு @೧I೨೧] Golaeiಞm கௌ கேஸி் nllslol@చ. mulcas (35) @p6m கூலவெS கேஸிவஸ் கSூomஒo முஸஸி (40) ஸoஜிe ஹஸூக2o GdJOQoOejoojom) (oGQo. Kothamangalam, Ernakulam II:II:IUIIU[ [AIC ٧٧ ٥ DBgelooolलloo &So வெஒலி!ஊ 6ಹ3s@0 66/m೦೦ @ೂsನm ಹಿ3ಹಿ೨೧6m 0)006600) கேூsூவி கௌு்வைகிவு @೧I೨೧] Golaeiಞm கௌ கேஸி் nllslol@చ. mulcas (35) @p6m கூலவெS கேஸிவஸ் கSூomஒo முஸஸி (40) ஸoஜிe ஹஸூக2o GdJOQoOejoojom) (oGQo. - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_506306_345ac4b6_1763587504920_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=920_sc.jpg)
