@safnamoluzz
@safnamoluzz

❤ S A f N U ❤

😍 പാവം വായാടി പെണ്ണ്....😍

#

വിരഹം

അവൻ എന്നോട് എന്നും ചോയിക്കുമാരുന്നു "നീ എന്നെ ഇട്ടേച്ചു പോവോഡീന്ന്.... 🤔 അവന്റെ ആ ചോദ്യം എന്നേ ഒത്തിരി വേദനിപ്പിച്ചിരുന്നു.... 😔😔 എന്തൊക്കെ വന്നാലും തനിച്ചാക്കി പോവില്ലന്ന് മനസ്സിലുറപ്പിച്ചാണ് ഞാൻ എന്നും സമാധാന മായി ഉറങ്ങിയിരുന്നത്...... എന്നാൽ അവൻ ഒത്തിരി മാറി.... വിളിച്ചാൽ ഒടുക്കത്തെ തിരക്ക്.... Msg അയച്ചാലോ ഓൺലൈനിൽ ഉണ്ടങ്കിലും no reply.... സഹിക്കാൻ പറ്റണില്ല......... msg seen ചെയ്യതിട്ടും reply തരാത്തതിന്റെ ഒരു feel ഒണ്ടല്ലോ പടച്ചോൻ അങ്ങോട്ട് വിളിച്ചാമതി എന്ന് തോന്നിപോകും..... ഒരിറ്റ് കണ്ണുനീർ പോലും അവനു വേണ്ടിക്കളയില്ലന്ന് ഉറപ്പിച്ചതാ.... എന്നാലും കരഞ്ഞുപോകും..... സങ്കടം കണ്ട് frndz അവനെ മറക്കാൻ പറഞ്ഞപ്പോ ചങ്ക് പൊട്ടിയാ ഞാൻ നോക്കാം എന്ന് പറഞ്ഞത്.... ഇനി ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ..... പരിഹസിച്ചവർക്കും തനിച്ചാക്കിയവർക്കും മുന്നിൽ കാണിച്ച് കൊടുക്കണം..... തളർന്നിട്ടില്ല എന്ന്..അതിനും ഈ എനിക്ക് കഴിയില്ല. ..അത്രക്ക് ഇഷ്ടാ...പടചോനെ എന്നെ ഇങനെ അങ്ങട് കൊണ്ടു പൊക്കൂടെ. ..മടുത്ത്....
1.6k കണ്ടവര്‍
11 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം