🤴🏻സാലി 🤴🏻
@sahadsalimmj
മരിക്കണ്ട ദുനിയാവാ🤲🏻 ജീവിക്കണ്ടതും ഇവിടെയ💆🏻♂️
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യകൊച്ചി: സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് നടൻ ജയസൂര്യ. ഇഡി ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിൻ്റെ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തത്. പരസ്യത്തിൽ അഭിനയിക്കുന്നതിന് കരാർ പ്രകാരം നൽകേണ്ട തുക തനിക്ക് മുഴുവനായി ലഭിച്ചില്ല. സേവ് ബോക്സ് ആപ്പിൽ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആപ്പുമായി ബന്ധപ്പെട്ട് ജയസൂര്യക്ക് എന്തെങ്കിലും ബിസിനസ് പങ്കാളിത്തമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ജയസൂര്യയെ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.തൃശ്ശൂർ സ്വദേശി സ്വാതിക് റഹിം 2019ല് തുടങ്ങിയ സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ് കേസ്. ഓണ്ലൈന് ലേല ആപ്പാണിത്. ആപ്പിന്റെ മറവില് വന് സാമ്പത്തിക തട്ടിപ്പ് നടന്നതായി 2023 ലാണ് പുറത്തുവരുന്നത്. പിന്നാലെ സ്വാതിക് റഹീം പിടിയിലായി. തുടർന്ന് ഇഡിയും ഇദ്ദേഹത്തിനെതിരെ കേസെടുത്തു.സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. രണ്ട് കോടിയോളം രൂപ ജയസൂര്യക്ക് സ്വാതിക് റഹീം വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്റെ പ്രചാരണത്തിൽ നവമാധ്യമങ്ങളിലടക്കം ഭാഗമായി. സ്വാതികിനും ജയസൂര്യക്കുമിടയില് നടന്ന സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച ശേഷമാണ് ജയസൂര്യയെ ഇഡി വിളിപ്പിച്ചത്. ഡിസംബര് 24നും ജയസൂര്യ ഇഡിക്ക് മുന്നില് ഹാജരായിരുന്നു. ഇന്നലെ ജയസൂര്യയുടെ ഭാര്യ സരിതയും മൊഴി നല്കാനെത്തി. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സരിതയാണ്. ഇതാണ് അന്വേഷണം ഇവരിലേക്കും നീളാൻ കാരണം. #😲 നടൻ ജയസൂര്യ കുരുക്കിലേക്ക്? പരസ്യത്തിന്റെ പണം പോലും കിട്ടിയില്ലെന്ന് നടൻ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ്
#😲 നടൻ ജയസൂര്യ കുരുക്കിലേക്ക്? പരസ്യത്തിന്റെ പണം പോലും കിട്ടിയില്ലെന്ന് നടൻ 'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യസേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും നടൻ ജയസൂര്യ ഇഡിക്ക് മൊഴി നൽകി. കരാർ പ്രകാരമുള്ള മുഴുവൻ തുകയും ലഭിച്ചില്ലെന്നും മറ്റ് സാമ്പത്തിക ഇടപാടുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കികൊച്ചി: സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് നടൻ ജയസൂര്യ. ഇഡി ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിൻ്റെ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തത്. പരസ്യത്തിൽ അഭിനയിക്കുന്നതിന് കരാർ പ്രകാരം നൽകേണ്ട തുക തനിക്ക് മുഴുവനായി ലഭിച്ചില്ല. സേവ് ബോക്സ് ആപ്പിൽ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആപ്പുമായി ബന്ധപ്പെട്ട് ജയസൂര്യക്ക് എന്തെങ്കിലും ബിസിനസ് പങ്കാളിത്തമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ജയസൂര്യയെ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.തൃശ്ശൂർ സ്വദേശി സ്വാതിക് റഹിം 2019ല് തുടങ്ങിയ സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ് കേസ്. ഓണ്ലൈന് ലേല ആപ്പാണിത്. ആപ്പിന്റെ മറവില് വന് സാമ്പത്തിക തട്ടിപ്പ് നടന്നതായി 2023 ലാണ് പുറത്തുവരുന്നത്. പിന്നാലെ സ്വാതിക് റഹീം പിടിയിലായി. തുടർന്ന് ഇഡിയും ഇദ്ദേഹത്തിനെതിരെ കേസെടുത്തു.സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. രണ്ട് കോടിയോളം രൂപ ജയസൂര്യക്ക് സ്വാതിക് റഹീം വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്റെ പ്രചാരണത്തിൽ നവമാധ്യമങ്ങളിലടക്കം ഭാഗമായി. സ്വാതികിനും ജയസൂര്യക്കുമിടയില് നടന്ന സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച ശേഷമാണ് ജയസൂര്യയെ ഇഡി വിളിപ്പിച്ചത്. ഡിസംബര് 24നും ജയസൂര്യ ഇഡിക്ക് മുന്നില് ഹാജരായിരുന്നു. ഇന്നലെ ജയസൂര്യയുടെ ഭാര്യ സരിതയും മൊഴി നല്കാനെത്തി. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സരിതയാണ്. ഇതാണ് അന്വേഷണം ഇവരിലേക്കും നീളാൻ കാരണം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ്

#😲 നടൻ ജയസൂര്യ കുരുക്കിലേക്ക്? പരസ്യത്തിന്റെ പണം പോലും കിട്ടിയില്ലെന്ന് നടൻ 'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ
സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും നടൻ ജയസൂര്യ ഇഡിക്ക് മൊഴി നൽകി. കരാർ പ്രകാരമുള്ള മുഴുവൻ തുകയും ലഭിച്ചില്ലെന്നും മറ്റ് സാമ്പത്തിക ഇടപാടുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി
കൊച്ചി: സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് നടൻ ജയസൂര്യ. ഇഡി ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിൻ്റെ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തത്. പരസ്യത്തിൽ അഭിനയിക്കുന്നതിന് കരാർ പ്രകാരം നൽകേണ്ട തുക തനിക്ക് മുഴുവനായി ലഭിച്ചില്ല. സേവ് ബോക്സ് ആപ്പിൽ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആപ്പുമായി ബന്ധപ്പെട്ട് ജയസൂര്യക്ക് എന്തെങ്കിലും ബിസിനസ് പങ്കാളിത്തമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ജയസൂര്യയെ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
തൃശ്ശൂർ സ്വദേശി സ്വാതിക് റഹിം 2019ല് തുടങ്ങിയ സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ് കേസ്. ഓണ്ലൈന് ലേല ആപ്പാണിത്. ആപ്പിന്റെ മറവില് വന് സാമ്പത്തിക തട്ടിപ്പ് നടന്നതായി 2023 ലാണ് പുറത്തുവരുന്നത്. പിന്നാലെ സ്വാതിക് റഹീം പിടിയിലായി. തുടർന്ന് ഇഡിയും ഇദ്ദേഹത്തിനെതിരെ കേസെടുത്തു.സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. രണ്ട് കോടിയോളം രൂപ ജയസൂര്യക്ക് സ്വാതിക് റഹീം വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്റെ പ്രചാരണത്തിൽ നവമാധ്യമങ്ങളിലടക്കം ഭാഗമായി. സ്വാതികിനും ജയസൂര്യക്കുമിടയില് നടന്ന സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച ശേഷമാണ് ജയസൂര്യയെ ഇഡി വിളിപ്പിച്ചത്. ഡിസംബര് 24നും ജയസൂര്യ ഇഡിക്ക് മുന്നില് ഹാജരായിരുന്നു. ഇന്നലെ ജയസൂര്യയുടെ ഭാര്യ സരിതയും മൊഴി നല്കാനെത്തി. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സരിതയാണ്. ഇതാണ് അന്വേഷണം ഇവരിലേക്കും നീളാൻ കാരണം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ്
ഏഴ് വർഷത്തെ പ്രണയം! പ്രിയങ്കാ ഗാന്ധിയുടെ മകൻ റൈഹാൻ വദ്ര വിവാഹിതനാവുന്നു
ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബർട്ട് വദ്രയുടേയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. സുഹൃത്തായ അവിവ ബെയ്ഗുമായുള്ള റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു.
ഏഴ് വർഷക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 25-കാരനായ റൈഹാൻ കഴിഞ്ഞ ദിവസമാണ് അവിവയെ വിവാഹാഭ്യർത്ഥന നടത്തിയത്. ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതമറിയിച്ചിട്ടുണ്ട്
കൂടുതൽ വിപുലമായ വിവാഹനിശ്ചയ ചടങ്ങുകൾ നാളെ രാജസ്ഥാനിലെ രൺതംബോറിൽ നടക്കുമെന്നാണ് സൂചന. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹവുമുണ്ടാകുമെന്നാണ് കരുതുന്നത്.
ഡൽഹി സ്വദേശിയായ അവിവ വ്യവസായിയായ ഇമ്രാൻ ബെയ്ഗിന്റെ മകളാണ്. മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറാണ്. പ്രിയങ്ക ഗാന്ധിയും നന്ദിതയും പഴയ സുഹൃത്തുക്കളാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവന്റെ ഇന്റീരിയർ ഡിസൈനിംഗിൽ നന്ദിത പ്രിയങ്കയെ സഹായിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വർഷങ്ങളായി അടുത്ത സൗഹൃദം പുലർത്തുന്ന കുടുംബങ്ങളാണ് ഇവരുടേത്. റൈഹാനും അവിവയും ഒരേ സ്കൂളിലാണ് പഠിച്ചത്.
രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയുമെല്ലാം പഠിച്ച ഡെറാഡൂണിലെ ഡൂൺ സ്കൂളിലാണ് റൈഹാൻ വദ്രയും പഠിച്ചത്. പിന്നീട് പൊളിറ്റിക്സിൽ ഉന്നത പഠനത്തിനായി ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിലേക്ക് മാറി. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് റൈഹാൻ. വൈൽഡ്ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രഫി ഉൾപ്പടെയുള്ള മേഖലയിലും റൈഹാൻ കഴിവുതെളിയിച്ചിട്ടുണ്ട്. #💖 ഏഴ് വർഷത്തെ പ്രണയം; പ്രിയങ്കയുടെ മകൻ വിവാഹിതനാകുന്നു #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ്

രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയുമെല്ലാം പഠിച്ച ഡെറാഡൂണിലെ ഡൂൺ സ്കൂളിലാണ് റൈഹാൻ വദ്രയും പഠിച്ചത്. പിന്നീട് പൊളിറ്റിക്സിൽ ഉന്നത പഠനത്തിനായി ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിലേക്ക് മാറി. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് റൈഹാൻ. വൈൽഡ്ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രഫി ഉൾപ്പടെയുള്ള മേഖലയിലും റൈഹാൻ കഴിവുതെളിയിച്ചിട്ടുണ്ട്. #💖 ഏഴ് വർഷത്തെ പ്രണയം; പ്രിയങ്കയുടെ മകൻ വിവാഹിതനാകുന്നു #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📳 വൈറൽ സ്റ്റോറീസ്
#💖 ഏഴ് വർഷത്തെ പ്രണയം; പ്രിയങ്കയുടെ മകൻ വിവാഹിതനാകുന്നു ഏഴ് വർഷത്തെ പ്രണയം! പ്രിയങ്കാ ഗാന്ധിയുടെ മകൻ റൈഹാൻ വദ്ര വിവാഹിതനാവുന്നു
ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബർട്ട് വദ്രയുടേയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. സുഹൃത്തായ അവിവ ബെയ്ഗുമായുള്ള റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു.
ഏഴ് വർഷക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 25-കാരനായ റൈഹാൻ കഴിഞ്ഞ ദിവസമാണ് അവിവയെ വിവാഹാഭ്യർത്ഥന നടത്തിയത്. ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതമറിയിച്ചിട്ടുണ്ട്
കൂടുതൽ വിപുലമായ വിവാഹനിശ്ചയ ചടങ്ങുകൾ നാളെ രാജസ്ഥാനിലെ രൺതംബോറിൽ നടക്കുമെന്നാണ് സൂചന. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹവുമുണ്ടാകുമെന്നാണ് കരുതുന്നത്.
ഡൽഹി സ്വദേശിയായ അവിവ വ്യവസായിയായ ഇമ്രാൻ ബെയ്ഗിന്റെ മകളാണ്. മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറാണ്. പ്രിയങ്ക ഗാന്ധിയും നന്ദിതയും പഴയ സുഹൃത്തുക്കളാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവന്റെ ഇന്റീരിയർ ഡിസൈനിംഗിൽ നന്ദിത പ്രിയങ്കയെ സഹായിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വർഷങ്ങളായി അടുത്ത സൗഹൃദം പുലർത്തുന്ന കുടുംബങ്ങളാണ് ഇവരുടേത്. റൈഹാനും അവിവയും ഒരേ സ്കൂളിലാണ് പഠിച്ചത്.
രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയുമെല്ലാം പഠിച്ച ഡെറാഡൂണിലെ ഡൂൺ സ്കൂളിലാണ് റൈഹാൻ വദ്രയും പഠിച്ചത്. പിന്നീട് പൊളിറ്റിക്സിൽ ഉന്നത പഠനത്തിനായി ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിലേക്ക് മാറി. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് റൈഹാൻ. വൈൽഡ്ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രഫി ഉൾപ്പടെയുള്ള മേഖലയിലും റൈഹാൻ കഴിവുതെളിയിച്ചിട്ടുണ്ട്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്
#💔 മോഹൻലാലിന്റെ അമ്മ അന്തരിച്ചു #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്

![😲 നടൻ ജയസൂര്യ കുരുക്കിലേക്ക്? പരസ്യത്തിന്റെ പണം പോലും കിട്ടിയില്ലെന്ന് നടൻ - (30@ಥ ఃunes &8063| 800090] (30@ಥ ఃunes &8063| 800090] - ShareChat 😲 നടൻ ജയസൂര്യ കുരുക്കിലേക്ക്? പരസ്യത്തിന്റെ പണം പോലും കിട്ടിയില്ലെന്ന് നടൻ - (30@ಥ ఃunes &8063| 800090] (30@ಥ ఃunes &8063| 800090] - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_36196_1bf95f71_1767163034503_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=503_sc.jpg)

![💔 മോഹൻലാലിന്റെ അമ്മ അന്തരിച്ചു - @2on೧mueloeil6m ೧೨m೨೧] @೨೧ಹಿ೧೨@ @o೧@1 25 a 1'04 @SAIAD SALIM msno e2ফoonoeioeilonoaoooojooono)esjaool ஸro வஃ 90வவஸுவிஜmூகூவி உுஜமவிவவிதிவைவுoிomு வேல்வஒS்வஒைைsைம்m10 Qldngmsal .lllonoleolm மகைைமிஷ @2on೧mueloeil6m ೧೨m೨೧] @೨೧ಹಿ೧೨@ @o೧@1 25 a 1'04 @SAIAD SALIM msno e2ফoonoeioeilonoaoooojooono)esjaool ஸro வஃ 90வவஸுவிஜmூகூவி உுஜமவிவவிதிவைவுoிomு வேல்வஒS்வஒைைsைம்m10 Qldngmsal .lllonoleolm மகைைமிஷ - ShareChat 💔 മോഹൻലാലിന്റെ അമ്മ അന്തരിച്ചു - @2on೧mueloeil6m ೧೨m೨೧] @೨೧ಹಿ೧೨@ @o೧@1 25 a 1'04 @SAIAD SALIM msno e2ফoonoeioeilonoaoooojooono)esjaool ஸro வஃ 90வவஸுவிஜmூகூவி உுஜமவிவவிதிவைவுoிomு வேல்வஒS்வஒைைsைம்m10 Qldngmsal .lllonoleolm மகைைமிஷ @2on೧mueloeil6m ೧೨m೨೧] @೨೧ಹಿ೧೨@ @o೧@1 25 a 1'04 @SAIAD SALIM msno e2ফoonoeioeilonoaoooojooono)esjaool ஸro வஃ 90வவஸுவிஜmூகூவி உுஜமவிவவிதிவைவுoிomு வேல்வஒS்வஒைைsைம்m10 Qldngmsal .lllonoleolm மகைைமிஷ - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_478098_3b34890e_1767103466891_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=891_sc.jpg)