#അക്ഷര സൂര്യൻ#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#💖ശുഭരാത്രി സുഖനിദ്ര#🌃ശുഭരാത്രി സ്റ്റാറ്റസ്#🌃 ഗുഡ് നൈറ്റ് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടാകണം അതിനു വേണ്ടി പരിശ്രമിക്കുക..
#അക്ഷര സൂര്യൻ#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#🌞 ഗുഡ് മോണിംഗ്#😍 Have a Good Day#🌞Good Morning Status
ഇന്ന് നിങ്ങൾക്കായി വരുന്ന നല്ല അവസരങ്ങളെ നന്നായി ഉപയോഗിക്കുക...
#അക്ഷര സൂര്യൻ#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#മോട്ടിവേഷൻ#💭 Inspirational Quotes#💭 Best Quotes
എവിടെയും തോറ്റു പോകാത്ത ഒരു മനസ്സ് നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉറപ്പിച്ചോ നിങ്ങൾ ആഗ്രഹിച്ചത് നേടി എടുത്തിരിക്കും..
#അക്ഷര സൂര്യൻ#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#💭 എന്റെ ചിന്തകള്‍#ശുഭചിന്തകൾ#തൂലിക
വാക്കിനെക്കാൾ മൂർച്ചയേറിയ ആയുധം മറ്റൊന്നില്ല അത് കൊണ്ടു ഉണ്ടാകുന്ന മുറിവുകൾ, ഉണങ്ങാൻ കാലങ്ങൾ എടുത്തേക്കും...
#അക്ഷര സൂര്യൻ#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#💖ശുഭരാത്രി സുഖനിദ്ര#🌃ശുഭരാത്രി സ്റ്റാറ്റസ്#🌃 ഗുഡ് നൈറ്റ് നല്ല സൗഹൃദങ്ങൾ ലഭിച്ചവർ ഭാഗ്യം ചെയ്തവരാണ് അങ്ങനെ ഉള്ളവരെ നമ്മുടെ ഹൃദയത്തോട് ചേർത്ത് നിർത്തുക..