@scadminsupport_malayalam
@scadminsupport_malayalam

ഷെയർചാറ്റ് അഡ്മിൻ സപ്പോർട്ട്

ഷെയർചാറ്റിലെ ഗ്രൂപ്പ് അഡ്മിനുകൾക്ക് ആവശ്യമുള്ള എന്ത് സഹായത്തിനും മാർഗനിർദേശങ്ങൾക്കും ഈ പ്രൊഫൈൽ ഫോളോ ചെയ്യൂ

നമസ്കാരം സുഹൃത്തുക്കളേ,ഈ ആഴ്ചയിലെ സ്റ്റാർ ലേഡി അഡ്മിനുകൾ ഇവരാണ്. ഈ താരങ്ങളെ അഭിനന്ദിക്കാൻ മറക്കില്ലല്ലോ അല്ലേ? 1) @shahana  (Messi Fans ഗ്രൂപ്പ്)2) @🌼°°°·.°·..A`nG`Le TW°In$ °°°·.°·..·°¯°🌼 (സീരിയൽ വിശേഷങ്ങൾ ഗ്രൂപ്പ്) 3) @fa_sh_ion__store (ഡ്രസ്സുകൾ ഗ്രൂപ്പ്)ഈ ആഴ്ചയിലെ സ്റ്റാർ അഡ്മിനുകൾക്ക് അഭിനന്ദനങ്ങൾ ! #👬ഷെയർചാറ്റ് ഗ്രൂപ്പുകൾ
നമസ്കാരം സുഹൃത്തുക്കളേ,കഴിഞ്ഞ ആഴ്ച കാരണവർ നട്ടപ്പാതിരായ്ക്ക് ആയിരുന്നു എത്തിയതെങ്കിൽ ഇന്ന് ആള് കുറച്ച് നേരത്തെ എത്തിയിട്ടുണ്ട്. എന്തിനാ? ഈ ആഴ്ചത്തെ സ്റ്റാർ അഡ്മിനുകൾ ആരൊക്കെ എന്ന് അറിയിക്കുവാൻ. ധാ നോക്കൂ, ഇതാണ് നമ്മുടെ താരങ്ങൾ...1) @Sh🅰️feeque Om🅰️r (Allu Arjun ഗ്രൂപ്പ്)2) @★҈꧁ஓீ͜✞҈S҈҈O҈҈L҈҈O҈✞҈ஓீ꧂★҈✅️™️ (പ്രണയകഥകൾ ഗ്രൂപ്പ്)3) @➡️💢JIBIN R 📲 💢⬅️ (ക്രിസ്തീയ വിശ്വാസം ഗ്രൂപ്പ്) സ്റ്റാർ അഡ്മിനുകൾക്ക് അഭിനന്ദനങ്ങൾ ! #👬ഷെയർചാറ്റ് ഗ്രൂപ്പുകൾ