@sccreators_malayalam
@sccreators_malayalam

ShareChat for Creators

എങ്ങനെ നിങ്ങളുടെ പോസ്റ്റുകള്‍ കൂടുതല്‍ മികച്ചതാക്കാം?? എങ്ങനെ കൂടുതല്‍ ഫോളോവേര്‍സിനെ സമ്പാദിക്കാം?? അറിയുവാന്‍ ഫോളോ ചെയ്യൂ...

അതേയ് ഒരു ചെറിയ രഹസ്യം പറയാം...നിങ്ങള്‍ പോസ്റ്റിടുന്ന സമയവും അതിന് കിട്ടുന്ന ലൈക്കും ഷെയറും ഒക്കെ തമ്മില്‍ നല്ല ബന്ധമുണ്ട്...രാത്രി 8 മണി മുതല്‍ 10 മണി വരെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോണില്‍ മുഴുകുന്നത്...ആ സമയത്ത് ഒന്ന് പോസ്റ്റ്‌ ചെയ്ത് നോക്ക്യേ. അപ്പോള്‍ അറിയാം വ്യത്യാസം !!! ആ പിന്നേ, പോസ്റ്റുകള്‍ അവയ്ക്ക് ചേരുന്ന ടാഗുകളില്‍ മാത്രം ഇടാന്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന് വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നത് വാര്‍ത്തകള്‍ ടാഗില്‍ ആയിരിക്കണം. എങ്കില്‍ മാത്രമേ അത് കൃത്യമായി എത്തേണ്ട ആളുകളില്‍ എത്തൂ !!
#

വിജ്ഞാനപ്രദം

വിജ്ഞാനപ്രദം - ShareChat
7.2k views
5 months ago
ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും കിട്ടുന്ന പോസ്റ്റുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. എന്താണെന്നു അറിയാമോ? ആ പോസ്റ്റുകള്‍ക്ക് മികച്ച ഒരു തലക്കെട്ട്‌ ഉണ്ടാവും എന്നത് തന്നെ. പോസ്റ്റുകള്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ മികച്ച തലക്കെട്ടുകള്‍ നല്‍കി ഓരോ പോസ്റ്റിലും സ്വന്തം കയ്യൊപ്പ് ചാര്‍ത്തൂ. 'പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഫോളോ ചെയ്യൂ' എന്ന് കൂടി ചേര്‍ത്താല്‍ സംഭവം കലക്കും. പിന്നെ കൂടുതല്‍ ഫോളോവേര്‍സ്, കൂടുതല്‍ കൂട്ടുകാര്‍ !!!
#

വിജ്ഞാനപ്രദം

വിജ്ഞാനപ്രദം - ShareChat
4.9k views
5 months ago
ആകര്‍ഷകമായ ഒരു പ്രൊഫൈല്‍ കണ്ടാല്‍ ആരായാലും ഫോളോ ചെയ്തുപോകും. എങ്ങനെ നിങ്ങളുടെ പ്രൊഫൈല്‍ അത്തരത്തില്‍ ഒന്ന് ആക്കിമാറ്റാം? താഴെ പറയുന്ന 3 കാര്യങ്ങള്‍ ചെയ്യുക. സിമ്പിള്‍ !!! 1)ഒരു മികച്ച പ്രൊഫൈല്‍ ചിത്രം അപ്‌ലോഡ്‌ ചെയ്യുക. 2)നല്ലൊരു പേരും ചെറുതും വ്യക്തവുമായ ഒരു തൂലികാനാമവും പ്രൊഫൈലിന് നല്‍കുക. 3)നിങ്ങളെ കുറിച്ചും നിങ്ങളുടെ പോസ്റ്റുകളെ കുറിച്ചും വ്യക്തമായി പറയുന്ന ഒരു സ്റ്റാറ്റസ് കൂടി ഇടാന്‍ മറക്കേണ്ട.
#

വിജ്ഞാനപ്രദം

വിജ്ഞാനപ്രദം - ShareChat
4k views
5 months ago
#

Motion Images

എങ്ങിനെ ഒരു മോഷൻ ഇമേജ് അല്ലെങ്കിൽ ചലിക്കുന്ന ചിത്രം ക്രിയേറ്റ് ചെയ്യാം? *************** ഫോട്ടോകൾ പലതരത്തിലുള്ളവ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴത്തെ ട്രെൻഡ് എന്താണെന്ന് വെച്ചാൽ അത് മോശം ഇമേജ് ആണ്. നിങ്ങൾ തെറ്റായ പോസ്റ്റ് ആണിവിടെ അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചത്. അതിനാലാണ് ഞങ്ങൾ ഈ പോസ്റ്റ് നിങ്ങൾക്ക് അയക്കുന്നത്. എങ്ങിനെ ഒരു മോശം ഇമേജ് ക്രിയേറ്റ് ചെയ്യാം എന്ന് നോക്കാം. പ്ലെ സ്റ്റോറിലെ കുറച്ചു ആപ്പുകൾ ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. അതിന്റെ ലിങ്കും ഈ പോസ്റ്റിന്റെ കൂടെ ഉണ്ടാകും. അതിലൂടെ നിങ്ങൾക്ക് ആ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുവാനും മോഷൻ ഇമേജുകൾ ക്രിയേറ്റ് ചെയ്യുവാനും കഴിയും. 1. Motion Picture : Live Photo ഡൌൺലോഡ് ലിങ്ക് : https://play.google.com/store/apps/details?id=com.ocean.motionpicture 2. Zoetropic (free) - Photo in motion ഡൌൺലോഡ് ലിങ്ക് : https://play.google.com/store/apps/details?id=br.com.zoetropic.free ഈ ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് മോഷൻ ഇമേജുകൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. കൂടാതെ തെറ്റായ പോസ്റ്റ് അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചതിനാൽ നിങ്ങളുടെ പോസ്റ്റ് ചിലപ്പോൾ നീക്കം ചെയ്തേക്കാം... അപ്പോൾ ഈ പോസ്റ്റ് ഷെയർ ചെയ്ത് ആപ്പുകൾ ഡൌൺലോഡ് ചെയ്യുമല്ലോ? നന്ദി
43.3k views
7 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because