@scinfo
@scinfo

ShareChat Info

I Love ShareChat

തണുപ്പ് കാലം അതെ നമുക്ക് ഇഷ്ടമാണെങ്കിലും ഒരുപാട്  ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടാകുന്ന സമയമാണ് .എന്തൊക്കെ ടിപ്പുകൾ ആണ് നിങ്ങൾ ഇതിനെ ചെറുക്കാൻ  ചെയ്യുന്നത് നിങ്ങളുടെ  കുഞ്ഞു കുഞ്ഞു ടിപ്പുകൾ എല്ലാം ഫാഷൻ &മേക്കപ്പ് വിഭാഗത്തിലെ ഏറ്റവും പുതിയ ടാഗ് ആയ ⛄വിന്റർ ഹെൽത്ത് ടിപ്സ് ടാഗിൽ തന്നെ ചെയ്യുമല്ലോ ഒഫീഷ്യൽ പേജിൽ നിങ്ങളുടെ പോസ്റ്റ് വരാനുള്ള ഒരു അവസരം കൂടി ആണ് കേട്ടോ...... #⛄വിന്റർ ഹെൽത്ത് ടിപ്സ്
കറണ്ട്  ബില്ല്  അടക്കാൻ തൊട്ട്  ഫുഡ് ഓർഡർ ചെയ്യാൻ വരെ മൊബൈൽ ആപ്പിൾക്കേഷൻ യൂസ് ചെയ്യുന്നവരാണ് നമ്മൾ, എന്നാൽ നിത്യ ജീവിതത്തിൽ ഒരുപാട് ഉപകാരമുള്ള ആപ്പുകളെ കുറിച്ച് അറിയാത്ത ഒരുപാട് പേർ  നമുക്കിടയിൽ ഉണ്ട് ,നമുക്കു എല്ലാവർക്കും ഉപകാരപ്പെടുന്ന ആപ്പുകളെ കുറിച്ചുള്ള നിങ്ങളുടെ കൊച്ചു റിവ്യൂകൾ,ഉപയോഗങ്ങൾ എന്നിവ മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടട്ടെ "ആപ്പ് റിവ്യൂസ് " എന്ന ടാഗിലൂടെ. #📱ആപ്പ് റിവ്യൂസ്
വെജിറ്റേറിയൻ  സ്പെഷ്യൽ" അതെ വെജിറ്റേറിയൻ  ഭക്ഷണ വിഭവങ്ങൾക്കു മാത്രമായി ഒരു ടാഗ് ,നിങ്ങൾക്ക് അടിപൊളി  വെജിറ്റേറിയൻ  വിഭവങ്ങൾ  ഉണ്ടാക്കാൻ അറിയാമോ?ഉണ്ടങ്കിൽ  ഷെയർ ചാറ്റ് ക്യാമറ ഉപയോഗിച്ച് വിഭവം  ഉണ്ടാകുന്നത് ഷൂട്ട്  ചെയ്യൂ,വീഡിയോകൾ  ഫുഡ് &ലൈഫ്സ്റ്റൈൽ  വിഭാഗത്തിലെ  "വെജിറ്റേറിയൻ സ്പെഷ്യൽ ടാഗിൽ" തന്നെ പോസ്റ്റ്  ചെയ്യുക.കിടിലൻ  വീഡിയോകൾ ചെയ്യുന്നവർക്ക് അടിപൊളി  സമ്മാനങ്ങൾ കാത്തിരിക്കുന്നു #🥒 വെജിറ്റേറിയൻ സ്പെഷ്യൽ

Please install app to see this post.

നിങ്ങൾ ഇപ്പോൾ ഷെയർചാറ്റിൽ അധികം പോസ്റ്റിടാത്തതിന്റെ കാരണം എന്ത്? #ഷെയർചാറ്റ് പോൾ
ആ 'തിരയാം' ഓപ്‌ഷനിൽ ഒന്ന് തൊട്ടുനോക്ക്...നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് തരം പോസ്റ്റും കാരണവർ തിരഞ്ഞുപിടിച്ച് നിങ്ങളുടെ മുന്നിൽ ഇട്ടുതരും. മാത്രമല്ല, പല വിഭാഗങ്ങളിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള പോസ്റ്റുകൾ മാത്രം കണ്ടെത്താം... എങ്കിൽ പിന്നെ മടിക്കാതെ അങ്ങ് തൊട്ടുനോക്കെന്ന് ! #മ്മടെ സ്വന്തം ഷെയർചാറ്റ്
ലാലേട്ടനും മമ്മൂക്കയും വാഴുന്ന മലയാളം സിനിമാമേഖലയിൽ സ്വന്തം പ്രതിഭ കൊണ്ട് മികച്ചൊരു ഇടം നേടിയെടുത്ത ഒരു ചുള്ളൻ ചെക്കനുണ്ട്. നമ്മുടെ ആസിഫിക്ക. ഇന്ന് ഈ ഷെയർചാറ്റ് തറവാട്ടിലെ പിള്ളേരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നമ്മുടെ സ്വന്തം ആസിഫ് അലി. നമുക്ക് ആസിഫിക്കയുടെ കിടിലൻ ഡയലോഗുകൾക്ക് ഒപ്പം ഷെയർചാറ്റ് ക്യാമറയിൽ കുറച്ച് നൈസ് വീഡിയോസ് ഷൂട്ട് ചെയ്താലോ? പൊളിക്കില്ലേ? ആ പിന്നേ, നിങ്ങളുടെ വീഡിയോസ് ഷെയർചാറ്റ് ക്യാമറ വിഭാഗത്തിലെ 'ആസിഫ് അലി വീഡിയോ ചലഞ്ച്' ടാഗിൽ പോസ്റ്റ് ചെയ്യുവാൻ മറക്കേണ്ട കേട്ടോ.  ഏറ്റവും മികച്ച വീഡിയോസ് പോസ്റ്റ് ചെയ്യുന്ന 5 പേർക്ക് ആസിഫ് അലിയുടെ പുതിയ സിനിമയായ 'കെട്ട്യോളാണ് എൻ്റെ മാലാഖ' എന്ന സിനിമയുടെ ടിക്കറ്റുകൾ ലഭിക്കുന്നതായിരിക്കും. ചുള്ളന്മാരേ...ഫ്രീക്കത്തികളേ !!! കേറിവാ മക്കളേ !!! #😎ആസിഫ് അലി വീഡിയോ ചലഞ്ച്
2001 ൽ ഇറങ്ങിയ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആ നായികയെ ഓർമയില്ലേ? .’ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ’ എന്ന് പറഞ്ഞ ബാലാമണി. ഇന്ന് നമ്മുടെ നവ്യ നായരുടെ ജന്മദിനമാണ്. അപ്പൊ അങ്ങ് ആഘോഷിച്ചാലോ? അപ്പോൾ ഒന്നും നോക്കണ്ട. ഷെയർചാറ്റ് ക്യാമറ തുറക്കൂ. ഓഡിയോ ലൈബ്രറിയിലെ നവ്യ സ്പെഷ്യൽ ഓഡിയോസിനൊപ്പം വീഡിയോസ് ഷൂട്ട് ചെയ്യൂ, ഷെയർചാറ്റ് ക്യാമറ വിഭാഗത്തിലെ ‘നവ്യ വീഡിയോ ചലഞ്ച്’ എന്ന ടാഗിൽ പോസ്റ്റ് ചെയ്തോളു. അപ്പോൾ പെട്ടെന്നാവട്ടെന്ന് ! #😍നവ്യ വീഡിയോ ചലഞ്ച്