@shahnashameer
@shahnashameer

😍Shahana Shameer 😎😍

SINGLE LIFE 😃..STORY WRITER📝 😎😎😎Waiting for my ജിന്ന് 😍😍 #Black.. lover😍😍.....Music lover 💕💕 ബുള്ളറ്റ് ഇഷ്ടം 😜😜💕

#

📔 കഥ

😍Shahana Shameer 😎😍
#📔 കഥ
❣️ജിന്നിന്റെ മണവാട്ടി ❣️ part 8.. ... #📔 കഥ #📙 നോവൽ #🎁 പ്രണയ കഥകൾ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു റസാൽ റൂമിലേക്കു കയറിപ്പോയി....... $$$$$$$$$$$$.. "ഫാത്തിമ !! ഇയ്യ്‌ എന്താ ഒന്നും പറയാത്തത്... അനക്ക് എന്നെ വിശ്വാസമില്ലേ??.. " റെയ്ഹാൻ പതിയെ ഓളോട് ചോദിച്ചു.. !!.... ... ""എനക് ഇവിടുന്ന് രക്ഷപ്പെടണം... അതിന് ഇയ്യ്‌ എന്നെ സഹായിക്കുമെന്ന് എനിക്ക് ഒരു വിശ്വാസവുമില്ല.... ഇത് റസാലും .. ഇയ്യും തമ്മിലുള്ള ഒത്തു കളി ആണ്...... എന്നെ ഹാരിസ് ഇക്ക വന്നു കൊണ്ട് പൊയ്ക്കോളും എനിക്കുറപ്പാ... """... എന്നും പറഞ്ഞു പാത്തു അവിടിരുന്നു കരയാൻ തുടങ്ങി """"""""... ..."". ഓളോട് ഇപ്പോ എന്ത് പറഞ്ഞിട്ടും കാര്യമില്ല.... ആദ്യം റസാലിന്റെ പ്ലാൻ എന്താന്ന് അറിയണം.. ഇന്നലെ ഓളെ ഇവിടിന്ന് രക്ഷിക്കാൻ പറ്റുള്ളൂ ""...... റെയ്ഹാൻ റസാലിന്റെ മുറിയിലേക്ക് കേറിപോയി,................... $$$$$$$$%$%$%$$$$$$$$$..... "ഭായ് !!.. നമ്മൾ എങ്ങോട് ആണ് ഈ പോവുന്നത്??.. നമ്മുടെ ഗോഡൗണിൽ വന്നു.. ഭായിയുടെ പെണ്ണിനെ തട്ടിക്കൊണ്ടു പോവാൻ മാത്രം ധൈര്യം ഉള്ളവൻ ആരാ.. ഇവിടെ????... "" കരീം ആകാംഷയോടെ ഹാരിസിനോട് ചോദിച്ചു... ....... എനിക്കുറപ്പാ കരീമേ.. ഇത് അവൻ തന്നാ... !ആ റസാൽ !!!!..... വേറെ ആരും ഇങ്ങനെ ചെയ്യില്ല !!..... അവനിപ്പോ കൊണ്ടുപോയേക്കുന്നത് എന്റെ..പെണ്ണിനെയാ.. ഇന്നു എല്ലാ കണക്കുകളും തീർക്കും ഞാൻ !!!!!................ നീ കാർ അവന്റെ വീട്ടിലേക് വിട്.. !!""!!............ ... ഹാരിസും.. കരീമും അവരുടെ ഗുണ്ടകളും റസാലിന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു !!!!"!!!!""!!........ $$$%%%%$$$$$$$$$$%%%%$$$$$$$$$$..... റെയ്ഹാൻ മുകളിലത്തെ മുറിയിലേക്കു ചെന്നപ്പോൾ റസാലിനെ അവിടെ എങ്ങും കണ്ടില്ല........................ ... അവിടെ ടേബിളിൽ ഒരു പെട്ടി ഇരിക്കുന്നത് അവന്റെ ശ്രെദ്ധയിൽ പെട്ടു... !!!..... ആ പെട്ടി തുറന്ന് ഇരിക്കുവായിരുന്നു........... അതിൽ കുറേ ഫോട്ടോസ് ഉണ്ടായിരുന്നു........... റെയ്ഹാൻ ആ ഫോട്ടോസ് എടുത്ത് നോക്കി... അത് ഫാത്തിമയുടെയും.. ഹാരിസിന്റെയും വള ഇടൽ ചടങ്ങിന്റെ ഫോട്ടോസ് ആയിരുന്നു...... അത് കൂടാതെ..റെയ്ഹാനും ഫാത്തിമയും ട്രെയിനിൽ ഒരുമിച്ച് ഇരിക്കുന്ന ഫോട്ടോയും....... അതിലുണ്ടായിരുന്നു...... .. റെയ്ഹാൻ ഒന്ന് ഞെട്ടി !!!!!!!!!..... "അപ്പോൾ.. ഞാനും ഫാത്തിമയും ട്രെയിനിൽ ഒരുമിച്ച് വന്നത് ഇവൻ അറിയാമായിരുന്നു... എന്നിട്ടും ഒന്നും അറിയാത്ത പോലെ ഇവൻ എന്തിനാ എന്നോട് സംസാരിച്ചത് !!"".. എന്തോ കുഴപ്പം ഉണ്ട്.... ഒരുപാട് നേരം.. ഇവിടെ നിക്കുന്നത് ആപത്ത് ആണ്... എങ്ങനെ എങ്കിലും ഇവിടെ നിന്നു ഓളെ കൊണ്ട് രക്ഷപ്പെടണം.. """.. എന്നും പറഞ്ഞു റെയ്ഹാൻ മുറിയിൽ നിന്നു പുറത്തേക് ഇറങ്ങാൻ തുടങ്ങിയപ്പോളേക്കും..... പുറത്ത് നിന്നു ആ ഡോർ ആരോ വലിച്ചു അടച്ചു !!""""................. ........... !ആരാ വാതിൽ അടച്ചത്?? !!.. തുറക്ക്... എന്ന് പറഞ്ഞു അവൻ കുറേ പ്രാവിശ്യം കതകിൽ തട്ടി......... ".. പടച്ചോനെ !!!.. ഇത് ഒരു കെണി ആയിരുന്നു "'"""... ഇനീപ്പോ ഇവിടുന്ന് എങ്ങനെ രക്ഷപെടും?.. ഒരു മാർഗ്ഗവുമില്ലാതെ റെയ്ഹാൻ വിഷമിച്ചു നിന്നു.. $$$$$$$$$$$$$$$$$$$$%%%%$$$$ .. ........ "രക്ഷപെടാൻ എന്തേലും മാർഗം ഉണ്ടോ എന്നറിയാൻ.. ഫാത്തിമ.... അവിടൊക്കെ ചുറ്റി നടന്നു നോക്കി... """... എല്ലായിടത്തും... റസാലിന്റെ ആളുകൾ ആണ്...... ................... അപ്പോഴാണ്....... ഹാളിൽ ഒരു മൊബൈൽ ചാർജ് ചെയ്യാൻ ഇട്ടേക്കുന്നത് ഓൾ കണ്ടത്... !!!!...... പതിയെ ചെന്നു .. ഓൾ ആ മൊബൈൽ കൈക്കലാക്കി............ അതും എടുത്തോണ്ട്.. മുകളിലേക്കു ഫാത്തിമ ഓടി............... ആരും കാണുന്നില്ലാന് ഉറപ്പിച്ചു... ഓൾ മൊബൈൽ ഓൺ ആക്കി.... പക്ഷെ അത് ലോക്ക് ആയിരുന്നു.... !!!.... ഓൾ കുറേ വട്ടം ട്രൈ ചെയ്തു... .പക്ഷെ .. നിരാശ ആയിരുന്നു ഫലം............... ... "ഹാ പാത്തു !!.. മോൾ ആരെയാ ഈ വിളിക്കുന്നെ.. ഈ ഇക്കയോട് പറഞ്ഞാൽ ഞാൻ വിളിച്ചു തരൂലേ???... "" പാത്തു തിരിഞ്ഞ് നോക്കിയതും . റസാൽ ഓളെ നോക്കി ചിരിച്ചോണ്ട് നില്കുന്നു !!!......... .............. ഫാത്തിമ പേടിച് മൊബൈൽ താഴേക്ക് ഇട്ടു !!!!!!.......... "അനക്ക് ഹാരിസിനെ ആണോ വിളിക്കണ്ടേ??.. ഞാൻ വിളിച്ചു തരാം....... പക്ഷെ ഇപ്പോൾ അല്ല.. നമ്മുടെ നിക്കാഹ് കഴിഞ്ഞതിനു ശേഷം !!!.. ".. ഇപ്പൊ നീ. ഇങ്ങോട്ട് വാ...... നമുക്ക് റൂമിൽ പോയി.. നിക്കാഹ് ഡ്രെസ്സൊക്കെ ഇട്ടു നോക്കാം..." എന്നും പറഞ്ഞു.... ഓളെ വലിച്ചോണ്ട് അവൻ റൂമിലേക്കു പോയി !!!!......................... "റസാലെ.... കയ്യിനു വിട് """.. എന്ന് ഓൾ..... ബഹളം വെക്കുന്നുണ്ടായിരുന്നു... പക്ഷെ ഓൻ അതൊന്നും ശ്രെദ്ധിക്കാതെ... ഓളെ റൂമിൽ കേറ്റി ഡോർ അടച്ചു !!!!................ .... കട്ടിലിൽ കിടന്ന ഡ്രസ്സ്‌ എടുത്ത് ഓൾടെ കയ്യിൽ കൊടുത്തു........... ""ഇയ്യ്‌ പോയി ഇതൊക്കെ ഇട്ടിട്ട് വാ... മണവാട്ടി പെണ്ണിനെ ഞാൻ ഒന്ന് കണ്ണ് നിറയെ കാണട്ടെ......""..... ""... .... "എന്നെ കൊന്നാലും.. ഞാൻ അന്റെ മണവാട്ടി ആവൂല റസാലെ... ".. എന്നും പറഞ്ഞു.. ദേഷ്യത്തോടെ ഫാത്തിമ.. ആ ഡ്രസ്സ്‌ എടുത്ത്.. ഓന്റെ മുഖത്തേക്ക് എറിഞ്ഞു.. !!!!...... ..... ".. നിയായിട്ട് ഈ ഡ്രസ്സ്‌ ഇടുന്നോ??.. അതോ ഞാൻ ഇട്ടു തരണോ?????.. എന്നും പറഞ്ഞു റസാൽ. ഓളെ തള്ളി ഭിത്തിയിലോട്ട് ചേർത്ത് നിർത്തി................ ..... പാത്തു ആവുന്നത്ര ശക്തിയിൽ ഓനെ തള്ളി കട്ടിലിലേക് ഇട്ടു........ എന്നിട്ട് ഡോർ തുറന്നു പുറത്തേക് ഓടി """!!!!!!!............. ..... "... പാത്തു.. നിൽക്ക്... ഇയ്യ്‌ എവിടെ വരും ഓടും !!"". റസാലും.. ഓൾടെ പുറകെ ചെന്നു.................. .......... മുകളിലത്തെ നിലയിൽ നിന്നു പേടിച് താഴേക്ക്. ഓടിവരുന്ന വഴിയിൽ സ്റ്റെയർകേസിൽ കാലു തെറ്റി... ഫാത്തിമ താഴേക്ക് വീണു !!!!!!!............................. ...... പാത്തൂ!!!!!!!!!!!!!!!!..... താഴെ വീണു കിടക്കുന്ന ഫാത്തിമയുടെ അടുത്തേക് റസാൽ ഓടിച്ചെന്നു..... അപ്പോളേക്കും നെറ്റി പൊട്ടി രക്തം ഒഴുകുന്നുണ്ടായിരുന്നു !!!!.... ഫാത്തിമയുടെ ബോധവും മറഞ്ഞു !!!!!!!!.. $$$$$$$$$&&&%$%&&%%. തുടരും ❣️❣️❣️
ഫുള്‍പോസ്റ്റ്‌ കാണാം
883 കണ്ടവര്‍
8 മണിക്കൂർ

1.4k കണ്ടവര്‍
9 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം