#🔎 November 26 Updates *എസ് ഐ ആർ : എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ*
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ് ഐ ആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അനുകുമാരി . ഈ മാസം 28 വരെ ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുതല വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലും ബി എൽ ഒ മാരും സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളെ സഹായിക്കുന്നതിന് ക്യാമ്പ് ചെയ്യും.
എന്യുമറേഷൻ ഫോം പൂരിപ്പിക്കുന്നതിനും, 2002 വോട്ടർ പട്ടികയുമായി മാപ്പിംഗ് ചെയ്യുന്നതിന് സംശയം ഉള്ളവർക്കും ഈ ക്യാമ്പുകളുടെ സേവനം ഉപയോഗിക്കാം. ഈ പ്രക്രിയ 28 നു മുൻപ് പൂർത്തീകരിക്കേണ്ടതാണ്. തുടർന്ന് ലഭിച്ച ഫോമുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിലേക്ക് ബി എൽ ഒ മാർ കേന്ദ്രീകരിക്കപ്പെടുന്നതിനാൽ എന്യൂമറേഷൻ ഫോമുകൾ അതിനുമുൻപ് എത്തിക്കുന്നതിന് ഈ അവസരം ഉപയോഗിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
ഇതുവരെ എന്യൂമറേഷൻ ഫോമുകൾ ലഭിക്കാത്തവരും ബി എൽ ഒ മാരുമായി ബന്ധപ്പെട്ട് ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതാണ്. ഇതിനായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ സേവനവും ഉപയോഗിക്കാവുന്നതാണ് .അടുത്തുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ വിവരം റെസിഡൻസ് അസ്സോസിയേഷനുകളിലും ബി എൽ ഒ മാരിൽ നിന്നും വില്ലേജ് ഓഫീസുകളിൽ നിന്നും ലഭ്യമാകുന്നതാണ് . കളക്ടറേറ്റിലെ എസ് ഐ ആർ ഹെൽപ്‌ഡെസ്‌ക് നമ്പറായ 8281889193 എന്ന നമ്പറിൽ വിളിച്ചാൽ ബന്ധപ്പെട്ട ബി എൽ ഒ മാരുടെ നമ്പർ ലഭിക്കും. കൂടാതെ സംശയ ദൂരീകരണത്തിനായി ബി എൽ ഒ യുടെ നമ്പറുകളടക്കമുള്ള വിവരങ്ങൾ https://www.ceo.kerala.gov.in/blo എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
എന്യുമറേഷൻ ഫോം നേരിട്ട് സമർപ്പിക്കാൻ പറ്റാത്തവർ ഓൺലൈനായി നവംബർ 28 നു മുൻപ് ഫോം സമർപ്പിക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിന് https://voters.eci.gov.in എന്ന ലിങ്ക് ഉപയോഗിക്കാം.
#😭 ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു മരണവിവരം എക്സിലൂടെ കരൺ ജോഹറാണ് സ്ഥിരീകരിച്ചത്...Read More | https://www.mediaoneonline.com/i-307218
#🔎 November 21 Updates ദുബായ് എയർ ഷോയിലെ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ യുദ്ധവിമാനമായ തേജസ് തകർന്നു വീണു
#IndianTejasfightercrashes #Tejas #dubaiairshow #Tejasfighter #IndianAirForcecrashed
#🔎 November 20 Updates സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. #breakingnews #latestnews #rainupdate #keralanews
#😥 കൊല്ലത്ത് സ്കൂളിൽവെച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; കണ്ണീരണിഞ്ഞ് നാട് #🏹 July 17 Updates #🏹 കർക്കിടകം 1 🙏🏻







![🔎 November 23 Updates - RAIN ALERD news கூஸல்கேூs் கஸம் ೧I@m3s` 8609|835 0ےہل200 @loelकoड @amololalob 0دQo 09 @!@3@ ஜிலகவி் 2 0006m9&22० ஐSகி 63006101] 8c350o , Gఠgలస్g @3905 வஸி$ ದಹJಣo ிஜவஸாவை3O asianetnews.com o X f € 02 :30 P|[|23.11.2025 RAIN ALERD news கூஸல்கேூs் கஸம் ೧I@m3s` 8609|835 0ےہل200 @loelकoड @amololalob 0دQo 09 @!@3@ ஜிலகவி் 2 0006m9&22० ஐSகி 63006101] 8c350o , Gఠgలస్g @3905 வஸி$ ದಹJಣo ிஜவஸாவை3O asianetnews.com o X f € 02 :30 P|[|23.11.2025 - ShareChat 🔎 November 23 Updates - RAIN ALERD news கூஸல்கேூs் கஸம் ೧I@m3s` 8609|835 0ےہل200 @loelकoड @amololalob 0دQo 09 @!@3@ ஜிலகவி் 2 0006m9&22० ஐSகி 63006101] 8c350o , Gఠgలస్g @3905 வஸி$ ದಹJಣo ிஜவஸாவை3O asianetnews.com o X f € 02 :30 P|[|23.11.2025 RAIN ALERD news கூஸல்கேூs் கஸம் ೧I@m3s` 8609|835 0ےہل200 @loelकoड @amololalob 0دQo 09 @!@3@ ஜிலகவி் 2 0006m9&22० ஐSகி 63006101] 8c350o , Gఠgలస్g @3905 வஸி$ ದಹJಣo ிஜவஸாவை3O asianetnews.com o X f € 02 :30 P|[|23.11.2025 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_245508_4bd040f_1763889243927_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=927_sc.jpg)
![🔎 November 21 Updates - ரம0 ிமஸ்Sைவ் தகெவஸுிககமஸ் 1,64,427 தகொமூஸுல்மிகலஸ் 1,08,580 ngnlgo masammu ngoulo (19,959) வழுிககமஸ் 0!003$(5,227) 0800!80 d0n] ஸ்ஸ்ிகஸ் 57,227 nmgng0bmచt 51,352 sonbmb @goabतd : manoramanews com 21 NOV 2025 ரம0 ிமஸ்Sைவ் தகெவஸுிககமஸ் 1,64,427 தகொமூஸுல்மிகலஸ் 1,08,580 ngnlgo masammu ngoulo (19,959) வழுிககமஸ் 0!003$(5,227) 0800!80 d0n] ஸ்ஸ்ிகஸ் 57,227 nmgng0bmచt 51,352 sonbmb @goabतd : manoramanews com 21 NOV 2025 - ShareChat 🔎 November 21 Updates - ரம0 ிமஸ்Sைவ் தகெவஸுிககமஸ் 1,64,427 தகொமூஸுல்மிகலஸ் 1,08,580 ngnlgo masammu ngoulo (19,959) வழுிககமஸ் 0!003$(5,227) 0800!80 d0n] ஸ்ஸ்ிகஸ் 57,227 nmgng0bmచt 51,352 sonbmb @goabतd : manoramanews com 21 NOV 2025 ரம0 ிமஸ்Sைவ் தகெவஸுிககமஸ் 1,64,427 தகொமூஸுல்மிகலஸ் 1,08,580 ngnlgo masammu ngoulo (19,959) வழுிககமஸ் 0!003$(5,227) 0800!80 d0n] ஸ்ஸ்ிகஸ் 57,227 nmgng0bmచt 51,352 sonbmb @goabतd : manoramanews com 21 NOV 2025 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_101292_30bca3f4_1763747888682_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=682_sc.jpg)


![🔍 November 18 Updates - NOV 18 2025 [2TIDTI ಖ57] குூலி கsவிள் Q}6gl00 mjama0Bo 6llloUUUU @uUdosথjlথl}o nl8ol@ mJamod3oolm ஸுய WWW manoramaonline com/environment] NOV 18 2025 [2TIDTI ಖ57] குூலி கsவிள் Q}6gl00 mjama0Bo 6llloUUUU @uUdosথjlথl}o nl8ol@ mJamod3oolm ஸுய WWW manoramaonline com/environment] - ShareChat 🔍 November 18 Updates - NOV 18 2025 [2TIDTI ಖ57] குூலி கsவிள் Q}6gl00 mjama0Bo 6llloUUUU @uUdosথjlথl}o nl8ol@ mJamod3oolm ஸுய WWW manoramaonline com/environment] NOV 18 2025 [2TIDTI ಖ57] குூலி கsவிள் Q}6gl00 mjama0Bo 6llloUUUU @uUdosথjlথl}o nl8ol@ mJamod3oolm ஸுய WWW manoramaonline com/environment] - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_500233_bce350b_1763462498602_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=602_sc.jpg)