https://b.sharechat.com/fKVfe4xSlV?referrer=otherShare
full part
💞ഇങ്ങനെയും ഒരു പെണ്ണ് കാണൽ💞
_______________
"ഇപ്രാവശ്യവും വട്ട പൂജ്യം തന്നെ..എന്തിനാ താനൊക്കെ ഒരുങ്ങി കെട്ടി ഇങ്ങോട്ടേക്കു എഴുന്നള്ളുന്നത്.. പഠിക്കാൻ തന്നെയാണോ ഇവിടേക്ക് വരുന്നത്..
കഴിഞ്ഞ തവണ ഉപദേശിക്കാൻ കഴിയുന്നതിന്റ്റെ പരമാവധി ഞാൻ ഇയാളെ ഉപദേശിച്ചതാണ്.. പോർഷ്യൻസ് ഒക്കെ ഒന്നൂടെ ക്ലിയർ ആക്കി തന്നതാണ്.. എന്നിട്ടും എന്താ ഹിബ നിന്റെ പ്രശ്നം..
എന്റെ സബ്ജെക്ട്ൽ മാത്രമാണോ താൻ ഇങ്ങനെ..എന്റെ വിഷയം പഠിക്കില്ല എന്ന് തന്നെയാണോ..
എങ്ങനെയാടോ തനിക്ക് ഒക്കെ സയൻസ് ഗ്രൂപ്പിൽ അഡ്മിഷൻ കിട്ടിയത്..?"
ക്രിസ്മസ് എക്സാം കഴിഞ്ഞു ആൻസർ ഷീറ്റ് ഞമ്മക്ക് നേരെ നീട്ടുമ്പോൾ ഞമ്മളെ കെമിസ്ട്രിയുടെ സാർ ആബിദ് ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..
"ഞാൻ ചോദിച്ചത് ഹിബ കേട്ടില്ലെന്നുണ്ടോ..
നോക്കി ദഹിപ്പിക്കാതെ വായ തുറന്നു സംസാരിക്കെടോ.. ഇല്ലേൽ കഴുത്തിനു ചുറ്റും നാവ് ഇളക്കുന്ന ആളാണല്ലോ..
ഞാൻ ഒന്നു പറയുമ്പോൾ അധ്യാപകൻ എന്ന റെസ്പെക്ട് പോലും ഇല്ലാതെ ഇങ്ങോട്ട് പത്തു പറയുന്ന ആളാണല്ലോ..
എന്തുപറ്റി ഇന്ന്..പേപ്പറിലെ കുമ്പളങ്ങ കണ്ടപ്പോൾ നാവ് ഇറങ്ങി പോയതാണോ.. "
എക്സാം പ...
*See more* at
https://b.sharechat.com/6B9MNW6ElV