@sharechatmalayalam
@sharechatmalayalam

ShareChat ഷെയര്‍ചാറ്റ്

ഷെയര്‍ചാറ്റ് മലയാളം ഒഫിഷ്യല്‍ അക്കൗണ്ട്‌. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയക്കുക-karanavar@sharechat.co ആര്‍ക്കുമെന്നെ തടുക്കാനാവില്ല!

യൂത്ത് ഐക്കൺ ഫഹദിക്കയും നസ്രിയയും ഒന്നിക്കുന്ന ‘ട്രാൻസ്’ റിലീസാകുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ അല്ലേ? ആരാധകർക്കായി ഷെയർചാറ്റും ട്രാൻസ് ടീമും ചേർന്ന് ഒരു കിടിലൻ ചലഞ്ച് ഒരുക്കിയിട്ടുണ്ടേ... ചലഞ്ച് ഇതാണ്, ഷെയർചാറ്റ് ക്യാമറ ഓഡിയോ ലൈബ്രറിയിൽ ട്രാൻസ് എന്ന വിഭാഗത്തിലെ ഓഡിയോകൾക്കൊപ്പം വീഡിയോ ഷൂട്ട് ചെയ്ത് ‘ട്രാൻസ് ചലഞ്ച്’ എന്ന ടാഗിൽ പോസ്റ്റ് ചെയ്യുക. നല്ല രസകരമായ അഞ്ചു വീഡിയോകൾക്ക് രണ്ട് ടിക്കറ്റ് വീതം സമ്മാനമായി ലഭിക്കുന്നതാണ് !!
#

😍ട്രാൻസ് ചലഞ്ച്

😍ട്രാൻസ് ചലഞ്ച് - # ട്രാൻസ് ചലഞ്ചിൽ പങ്കെടുക്കു ടിക്കറ്റ് സ്വന്തമാക്കൂ ! ട്രാൻസ് - e AN ANWAR RASHEED FILM AMAL NEERAD RESUL POOKUTTY VINCENT VADAKKAN WESJACKSON VIJAYAN . . . PRAVEEN PRABHAKARERAJAYAN CHAUSSERY FARMARANSARRONEX XAVIER PERMASHAR HAMSA VINAYAK SASIKUMAR . IN SUPREME SUNDAR ARASIN JAVED CHEMPUESS SALAAM BUKHARISMA SUKU DAMOOAR UM LEN PRASAD , AKHIL MORANDAS , UTHARAIKIS RATHEESH MANNAR . . . VISHNU THANDASSERY SHAHEEN THAHA . THOUGHT STATION ncodecademitrinamma FEB 20 2020 violenn . continue movie i A A & A RELEASED ShareChat - ShareChat
37.3k കണ്ടവര്‍
11 മണിക്കൂർ
പ്രണയമുണ്ടെങ്കിലും ഇല്ലെങ്കിലും പണമുണ്ടെങ്കിലും ഇല്ലെങ്കിലും തകർന്നു തരിപ്പണമായി നിന്നാലും പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാതെ, ഒരു കാരണവുമില്ലാതെ എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കുന്ന ചിലരുണ്ട്... എത്ര അടികൂടിയാലും പിണങ്ങിയാലും വീണ്ടും 'അളിയാ' എന്ന് വിളിച്ചുകൊണ്ടു തോളത്ത് കയ്യിടുന്നവർ... എന്തും തുറന്നുപറയാവുന്ന മനഃസാക്ഷി സൂക്ഷിപ്പുകാർ... അവരെ അക്ഷരം തെറ്റാതെ വിളിക്കാം.... 'ചങ്ക്'  എന്ന്! ആ ചങ്കിനുവേണ്ടിയാകട്ടെ ഈ ദിവസം... പോസ്റ്റുകൾക്കായി 'ചങ്ക് ഇസ്‌തം' ടാഗ് റെഡി!
#

👬 ചങ്ക് ഇസ്‌തം

👬 ചങ്ക് ഇസ്‌തം - ) ShareChat 0 0 0 0 0 0 0 0 0000000 ) 0 0 0 0 0 0 0 0 0 0 0 0 പ്രണയം തകർന്നാലും താങ്ങായി കൂടെ നിൽക്കുന്ന ചങ്കുകൾക്ക് വേണ്ടി ഓരോ പോസ്റ്റ് അങ്ങട് കാച്ചിയാലോ ? # ചങ്ക് ഇസ്തം | | 0 0 0 0 0 0 0 - ShareChat
108.3k കണ്ടവര്‍
22 മണിക്കൂർ
ഒറ്റാം തടിയാണ് സുഖപ്രദം പ്രിയേ, സിംഗിൾ പസങ്ക ദ് ബെസ്റ് പസങ്ക, കൂട്ടുകാരാണ് ജീവിതം എന്നീ നാടകങ്ങൾക്ക് ശേഷം ഒറ്റയാൻ ജീവിതം നയിക്കുന്നവർക്കായി കാരണവർ ഒരുക്കുന്നു,  ട്രോൾ സിംഗിൾസ് ചലഞ്ച്.  തേപ്പ് കിട്ടി സിംഗിളായവർ, റിജെക്ട് കിട്ടി സിംഗിളായവർ, അടിച്ചുപൊളി സിംഗിൾസ്... എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.  നിങ്ങളെ ട്രോളാൻ വേറെ ആരും വേണ്ട എന്ന് കാണിച്ച് കൊടുക്കെന്നെ... സിംഗിൾസ് സ്പെഷ്യൽ വിഭാഗത്തിലെ ട്രോൾ സിംഗിൾസ് ടാഗ് നിങ്ങളുടെ ട്രോളുകൾക്കായി കട്ട വെയ്റ്റിങ്  ട്രോളുകൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകും...
#

😂 ട്രോൾ സിംഗിൾസ്

😂 ട്രോൾ സിംഗിൾസ് - ShareChat സിംഗിൾ ലൈഫിനെ കുറിച്ചുള്ള ട്രോളുകൾ പോസ്റ്റ് ചെയ്യ , # ട്രോൾ സിംഗിൾസ് ടാഗിൽ . . . # ട്രോൾ സിംഗിൾസ് - ShareChat
133.2k കണ്ടവര്‍
1 ദിവസം
ലോകം ഉണ്ടായ കാലം മുതൽ എല്ലാരും തർക്കിക്കണ കാര്യമായിരിക്കും സിംഗിൾ ലൈഫ് ആണോ അതോ മിംഗിൾ ലൈഫ് ആണോ ബെറ്റർ എന്ന്. കാരണവരുടെ അഭിപ്രായപ്രകാരം രണ്ടിനും ഒരേ പോലെ ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകാം. ബൈ ദ് ബൈ ഈ വയസ്സൻ കാരണവരുടെ അഭിപ്രായത്തിനല്ല ഇവിടെ പ്രാധാന്യം, പുതു തലമുറ എന്ത് കരുതുന്നു എന്നതിലാണ്. ആട്ടെ നിങ്ങൾ എന്ത് പറയുന്നു, സിംഗിൾ ലൈഫ് ആണോ അതോ കമ്മിറ്റഡ്  ലൈഫ് ആണോ കിടു? നിങ്ങളുടെ അഭിപ്രായങ്ങൾ സിംഗിൾസ് സ്പെഷ്യൽ വിഭാഗത്തിലെ Singles vs Committed ടാഗിൽ പങ്കുവയ്ക്കൂ...
#

🤘 Singles vs Committed

🤘 Singles vs Committed - ShareChat
203.4k കണ്ടവര്‍
2 ദിവസം
സിംഗിൾസ് എല്ലാവരും ഇവിടെ കമോൺ...! ‍അങ്ങനെ വാലന്റൈൻസ് ഡേ കഴിഞ്ഞു.. പക്ഷേ തറവാട്ടിലെ ആഘോഷങ്ങൾ കഴിഞ്ഞിട്ടില്ലാട്ടോ.... ഒരാഴ്ച നമ്മൾ കപ്പിൾസിന് വേണ്ടി മാറ്റിവച്ചപ്പോൾ ഇത്തിരി സങ്കടം വന്നവരെ കാണാതിരിക്കാൻ പറ്റുമോ..??ഇനി തറവാട്ടിലെ സിംഗിൾ പസങ്കകളുടെ ടൈമാണ്!! കാരണവർ അങ്ങനെ നിങ്ങളെ മറക്കുമോ മക്കളേ?? അതുകൊണ്ട് അടുത്ത ഒരാഴ്ച നമ്മൾ അടിച്ച് പൊളിക്കാൻ പോവാ... സിംഗിൾസ് ഡേ ആഘോഷിച്ച് തന്നാവട്ടെ തുടക്കം.സിംഗിൾസ് സ്പെഷ്യൽ വിഭാഗത്തിലെ 'ഷെയർചാറ്റ് സിംഗിൾസ് ഡേ' ടാഗിൽ പോസ്റ്റുകൾ പോരട്ടെ.അപ്പൊ എങ്ങനാ.. സിംഗിൾസിന്റെ പവർ കാണിച്ചുകൊടുക്കുവല്ലേ??
#

😜 ഷെയർചാറ്റ് സിംഗിൾസ് ഡേ

😜 ഷെയർചാറ്റ് സിംഗിൾസ് ഡേ - ShareChat കേറിവാടാ മക്കളേം സിംഗിൾ പിള്ളരുടെ പവർ കാണിക്ക് . Sharechat Singles Day - ShareChat
187k കണ്ടവര്‍
3 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം