@shefiaash8318
@shefiaash8318

shefiaash

ഇരുട്ടിനെ പ്രണയിച്ചവൾ 🙍🙍

#

📙 നോവൽ

https://b.sharechat.com/EK4RM7ZNjY?referrer=otherShare 💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--66 ______________________________ "റിനു....ഷാലു എവിടെ....." "എഹ്...നമ്മുടെ കൂടെ ഉണ്ടായിരുന്നല്ലോ... എവിടെ പോയി....." സാരീ സെക്ഷനിലേക്ക് പോവുമ്പോ ഒന്നിച്ച് ഉണ്ടായിരുന്ന പെണ്ണ് ആണ്....ഇപ്പൊ പൊടി പോലും കാണുന്നില്ല.....ഇനി ആരുടെയെങ്കിലും പിന്നാലെ പോയി കാണുമോ...... എന്റെ കേട്ട്യോൾ ആണ്.....ചിലപ്പോ അതും ചെയ്യും.....നമ്മള് ഇങ്ങനെ അവളെയും തപ്പി നടക്കുമ്പോ ആണ് ഒരു സൈഡിൽ ആയിട്ട് അവൾ നിൽക്കുന്നത് കണ്ടേ..... അവൾക്ക് അഭിമുഖം ആയി ഒരുത്തൻ ഉണ്ട്......അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുവാണ്..... ഇതാരാപ്പ.....നമ്മള് അവന്റെ പിന്നിൽ ആയത് കൊണ്ട് മുഖം കാണാൻ പറ്റുന്നില്ല...... നമ്മള് കുറച്ചൂടെ മുന്നോട്ട് നടന്നപ്പോ ഷാലുവിന്റെ പിന്നിലെ മിററിലൂടെ അവന്റെ മുഖം വ്യക്തമായി കണ്ടു...... Zaai..... ഇവനെന്താ ഇവിടെ.....ഞാൻ സംശയത്തോടെ അവരെ അടുത്തേക്ക് നടന്നു......ഷാലു ഒരുമാതിരി കിളി പോയ നിൽപ്പിൽ അവനെ നോക്കുന്നുണ്ട്..... ഞാൻ അവന്റെ ഷോള്ഡറിൽ കൈ വെച്ചപ്പോ പെട്ടെന്ന് അവൻ മിററിലൂടെ എന്നെ നോക്കി ഒന്ന് ചിരിച്ചു.... ശേഷം നമ്മളെ നേരെ തിരിഞ്ഞു..... "ഞാൻ നേരത്തെ കണ്ടു നിന്നെ...... *See more* at https://b.sharechat.com/EK4RM7ZNjY
979 കണ്ടവര്‍
2 ദിവസം
#

📙 നോവൽ

https://b.sharechat.com/esF0brxQjY?referrer=otherShare ❤️ദുർഗ ലക്ഷ്മി❤️ full part 🖋️juala "ഈ നേദ്യച്ചോറ് അകത്തോട്ടു വക്കു മോളെ... " "ഇന്നെന്താ നേദ്യം കുറെ ഉണ്ടല്ലോ... " "ആളുകൾ കുറവായിരുന്നു... നല്ല മഴ അല്ലെ... " "ഞാനിത് മുത്തശ്ശിക്ക് കൊടുത്തിട്ടു വരാം... " "മോൾ ഇന്ന് ക്ലാസ്സിൽ പോണില്ലേ.. " "പോണം.... ഫസ്റ്റ് ഡേ അല്ലെ . എന്തോ വല്ലാത്ത പേടി പോലെ അച്ഛാ... " "അമ്പലത്തിൽ കേറി കണ്ണനെ നല്ലോണം അങ്ങ് പ്രാർത്ഥിച്ചു പൊക്കോളു കുട്ടി... ഒന്നും പേടിക്കാൻ ഇല്ല ... " "ഉം... " "നല്ലോണം പഠിക്കണം ന്റെ കുട്ടി... " "ഉം... ഉണ്ണിക്കുട്ടൻ അമ്മേടെ കൂടെ തൊടിയിലേക്കു പോയേക്ക... അമ്മ വരുമ്പോൾ ഞാൻ പോയെന്നു പറഞ്ഞേക്ക് അച്ഛാ... " പടച്ചോറു കുറച്ചു എടുത്തു എന്റെ ചോറ്റുപാത്രത്തിൽ ആക്കി കുറച്ചു തൈരും രണ്ടു കൊണ്ടാട്ടൻ വറുത്തതും ഇച്ചിരി കടുംമാങ്ങാ അച്ചാറും എടുത്തു... ബാക്കി വന്ന പടച്ചോറു മുത്തശ്ശിക്കും കൊടുത്തു... കണ്ണന്റെ നേദ്യച്ചോറ് എനിക്കും മുത്തശ്ശിക്കും ഭയങ്കര ഇഷ്ടം ആണ്..... അതുകൊണ്ട് എന്നും അച്ഛൻ അമ്പലത്തിൽ നിന്നു വരുമ്പോൾ കയ്യിൽ ഒരു വാഴയിലയിൽ പൊതിഞ്ഞ നേദ്യം കാണും... "പോയി വരട്ടെ അച്ഛാ... " പോകും വഴി ഇല്ലത്തെ അമ്പലത്തിൽ തൊഴുതു... "ന്റെ കള്ള കൃ... *See more* at https://b.sharechat.com/esF0brxQjY
8.2k കണ്ടവര്‍
3 ദിവസം
#

📙 നോവൽ

https://b.sharechat.com/LikEx3DsxX?referrer=otherShare 🔥 കടല മിട്ടായി🔥 °•꧁.🔥ҒႮᏞᏞ-ᏢᎪᎡͲ 🔥. ꧂°•. അവസാന ഭാഗങ്ങൾ... 31 മുതൽ 35 വരെ.... ★★★★★★★★★★★★★★★★★ 🍫കടല മിട്ടായി 🍫 Part 31 “അയ്യോ…. അമ്മേ ഓടി വാ”…. ഗീതിക അമ്മയെ വിളിച്ചു. “കുട്ടിമാളു… കുട്ടിമാളു….. മോളെ…. ഡി”…. ഗീതിക അവളെ കൊട്ടി വിളിച്ചു. “എന്താ ??എന്താടി പറ്റിയെ”??… അമ്മ ചോദിച്ചു. “അറിയില്ല അമ്മേ… ഞാൻ നോക്കുമ്പോൾ ഇവിടെ കിടക്കുവാ”… “ശ്രീ.. ശ്രീ… ഇങ്ങു വന്നേ”…. അമ്മ വിളിക്കുന്നത് കേട്ടു ശ്രീ താഴേക്കു ഓടി വന്നു. “എന്താ അമ്മേ”?? “മോള് ബോധം കെട്ടു വീണു”… “ബോധം കെടാൻ ഇവൾക്ക് ബോധം ഉണ്ടോ”… ശ്രീ മനസ്സിൽ പറഞ്ഞു. ഗീതിക കുറച്ച് വെള്ളം എടുത്തു കുട്ടിമാളുവിന്റെ മുഖത്ത് തളിച്ച്. അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി. “ചേച്ചി…. എന്ന് നിലവിളിച്ചു കൊണ്ട് ഗീതികയെ കെട്ടിപിടിച്ചു കരഞ്ഞു…. “എന്താ ??എന്താടാ പറ്റിയെ”??,… ഗീതിക ചോദിച്ചു. “ചേച്ചി…. അഭിജിത്ത് ഏട്ടൻ പോയി ചേച്ചി ഇന്നലെ ഉണ്ടായ ഭീകരക്രമനത്തിൽ”…. കുട്ടിമാളു പറഞ്ഞത് കേട്ടു എല്ലാവരുടെയും സകല നാടി ഞരമ്പുകളും സ്തംഭിച്ചു പോയി. ശ്രീ വേഗം എഴുന്നേറ്റു ടീവി വെച്ചു. പാകിസ്ഥാനും ആയുള്ള ഏറ്റു മുട്ടലിൽ ഇന്ത്യൻ എയർ ഫോഴ്സ് ... *See more* at https://b.sharechat.com/LikEx3DsxX
4.2k കണ്ടവര്‍
6 ദിവസം
#

📙 നോവൽ

https://b.sharechat.com/9xg61fysxX?referrer=otherShare *കടല മിട്ടായി* ഫുൾ പാർട് ..( 26 മുതൽ 30 വരെ) ★★★★★★★★★★★★★★★★ 🍫കടല മിട്ടായി 🍫 Part 26 “എന്ത് ശരി അല്ല എന്നാ നീ പറയുന്നേ”?? അമ്മ ചോദിച്ചു. “വരുന്ന ആലോചനകൾ എല്ലാം ഓരോ കാരണം പറഞ്ഞു മുടക്കും. ചെറുക്കന് നിറം പോരാ മുടി പോരാ ക്യാഷ് കൂടുതൽ ആണ് കള്ള് കുടിയൻ ആണ്. നിന്റെ മനസ്സിൽ ഏതേലും കൊരങ്ങൻ ഉണ്ടെങ്കിൽ തുറന്നു പറ കുട്ടിമാളു”….. ശാന്തി ഏട്ടത്തി പറഞ്ഞു. “എന്റെ മനസ്സിൽ അങ്ങനെ ആരുമില്ല. അത്രക്ക് എന്റെ മനസ്സിനെ പിടിച്ചു ഉലച്ച ഒരു കോന്തനും ഇന്നുവരെ ജനിച്ചിട്ടും ഇല്ല”….. “ഈ ഡയലോഗ്സിൽ ഒന്നും മാറ്റം ഇല്ല”…. “ദേ… മോളെ ശ്രീ നല്ല പയ്യനാ നിന്നെ പൊന്നു പോലെ നോക്കും”…അച്ഛൻ പറഞ്ഞു. . “എന്താ പുള്ളി എന്നെ ലോക്കറിൽ കൊണ്ടു പോയി വെക്കുവോ”??.. ഇന്ദ്രിക ചോദിച്ചു. “ഹോ ഇവളെ കൊണ്ടു തോറ്റു പോകും. ഇവളോട് പറയാൻ വന്ന നമ്മളെ വേണം ചവിട്ടാൻ”….അമ്മയും അച്ഛനും ഏട്ടത്തിയും ആയുധം വെച്ചു കീഴടങ്ങി. “ശ്രെയസ്സിനെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല അത് ശരിയല്ല. തുമ്പി ചേച്ചി ആഗ്രഹിച്ച ജീവിതം ഞാൻ തട്ടി എടുക്കും പോലെ ആകും. ശ്രെയസ്സ് ഏട്ടൻ വേറെ വിവാഹം കഴിക്കട്ടെ”….കുട്ടിമാളു മനസ്സിൽ പറഞ്ഞു. പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്ത... *See more* at https://b.sharechat.com/9xg61fysxX
1.7k കണ്ടവര്‍
6 ദിവസം
#

📙 നോവൽ

https://b.sharechat.com/FnmWFOisxX?referrer=otherShare *കടല മിട്ടായി* ഫുൾ പാർട് ( 9 മുതൽ 16 വരെ) ★★★★★★★★★★★★★★★★★★★★ 🍫കടല മിട്ടായി 🍫 Part 9 മുഖം കാണാൻ പറ്റുന്നില്ല. ചാടുന്നത് ശാന്ത ചേച്ചിയുടെ വീടിന്റെ മതിലാണ്. “വല്ല കള്ളന്മാരും ആണോ ഈശ്വര”?…. പേടിച്ചിട്ടു കുട്ടിമാളുവിന്റെ തൊണ്ടയിൽ നിന്ന് ശബ്ദം പുറത്തേക്കു വരുന്നില്ല. പെട്ടെന്ന് ആണ് അവിടെ ലൈറ്റ് ആരോ ഇട്ടത്. “പിടിക്കെടാ അവനെ എന്നൊരു സംസാരം കേട്ടു”…. പെട്ടെന്ന് ആള് കൂടി. അച്ഛനും അമ്മയും ബഹളം കേട്ടപ്പോൾ പുറത്തു ഇറങ്ങി. ഒപ്പം കുട്ടിമാളുവും. മതിൽ ചാടിയ ചേട്ടനെ എല്ലാവരും കൂടെ വളഞ്ഞു വെച്ചു. “നീ ആരാടാ ??എന്തിനാ നീ ഇവിടെ വന്നത്”?? ആരോ ചോദിച്ചു. അയാൾ ഒന്നും മിണ്ടിയില്ല. നാട്ടുകാർ കൈ വെക്കും എന്ന് ആയപ്പോൾ അയാൾ സത്യം പറഞ്ഞു. അപ്പുറത്തെ വീട്ടിലെ ശാന്ത ചേച്ചിയുടെ മോളെ കാണുവാൻ വന്നത് ആണെന്ന് അവർ ഇഷ്ടത്തിൽ ആണെന്ന്. വീട് മാറി മതിൽ ചാടിയതാ. എന്നും പറഞ്ഞു. ഇത് കേട്ട പാതി കേൾക്കാത്ത പാതി ശാന്ത ചേച്ചി മോളെ അവിടെ വെച്ച് തലങ്ങും വിലങ്ങും തല്ലി. പിടിച്ചു മാറ്റാൻ അടുത്ത വീട്ടിലെ ചേച്ചിമാർ ചെന്നു. കുറച്ച് നേരത്തെ വിചാരണക്ക് ശേഷം മതിൽ ചാടിയ ആളെ പറഞ്ഞു വിട്ടു. നാട്ടുകാർ പിരിഞ്ഞു പോയി തുടങ്ങ... *See more* at https://b.sharechat.com/FnmWFOisxX
1.5k കണ്ടവര്‍
6 ദിവസം
#

📙 നോവൽ

https://b.sharechat.com/M1d2bcTAgY?referrer=otherShare 💕മിഴികൾ പറഞ്ഞ പ്രണയം 💕 പാർട്ട്‌ 64 വീട്ടിൽ എത്താറായതും ഒരു ബൈക്ക് ചീറി പാഞ്ഞു വന്നു. കാറിന്റെ അടുത്തെത്തിയതും കാറിന്റെ ഗ്ലാസിൽ ഒറ്റയടി.എന്നിട്ട്നിർത്താതെ പോവ്വുകയും ചെയ്തു. ###%%&&&&& ഫൈസി ചീത്ത വിളിച്ചോണ്ട് കാറിൽ നിന്ന് ഇറങ്ങി. ബൈക്ക് നോക്കി. ദൂരെ എത്തിയിരുന്നു. മിന്നൽ പോലെയേ കണ്ടുള്ളൂവെങ്കിലും പക്ഷേ എവിടെയോ കണ്ടത് പോലെ. അവൻ ആ ബൈക്ക് വന്നത് ഒന്നൂടി ഓർത്ത് നോക്കി. സ്പോർട്സ് ബൈക്ക് മുഖം ടവ്വൽ കൊണ്ട് മറച്ചു ഹെൽമെറ്റ്‌ ഇട്ടിരുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു സഫുന്റെ എയ്ഞ്ചൽ. സഫു പറഞ്ഞു തന്ന അതേ രൂപം. അവൻ എന്തിന് എന്റെ പിന്നാലെ വന്നു.അപ്പോഴാണ് ഗ്ലാസിൽ ഒരു പേപ്പർ വെച്ചിട്ട് കണ്ടത്. അവൻ അതെടുത്തു നോക്കി. ബബിൾഗം കൊണ്ട് ഒട്ടിച്ചാണ് പേപ്പർ വെച്ചത്. തുറന്നു നോക്കി. . സഫു ഇത് വരെ ഓഫീസ് വിട്ടു പുറത്ത് വന്നിട്ടില്ല. അവളെന്തോ അപകടത്തിൽ ആണ്.വായിച്ചതും  അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി. അവൻ സഫുന്റെ ഫോണിലേക്ക് വിളിച്ചു നോക്കി. ഔട്ട്‌ ഓഫ് കവറേജ് ആണ്. സഫു പോകുന്നത് ഞാൻ കണ്ടതാണ്. ലാസ്റ്റ് ഓഫീസ് ചെക്ക് ചെയ്തു പൂട്ടി പോകുന്നത് തേജയാണ്. അവനെ വിളിച്ചു നോക്കി. സഫു പോകുന്നത് അവനും കണ്ടെന്നു പറഞ്ഞു.... *See more* at https://b.sharechat.com/M1d2bcTAgY
3.3k കണ്ടവര്‍
6 ദിവസം
#

📙 നോവൽ

https://b.sharechat.com/YrROnh8rxX?referrer=otherShare *🍫കടല മിട്ടായി 🍫*     ഫുൾ പാർട്.. ( 1 മുതൽ 8 വരെ) 🍫കടല മിട്ടായി 🍫 Part 1 ★★★★★★★★★★★★★★★★★★★ “അമ്മേ…. അമ്മേ…. അമ്മച്ചിയെ”….. കുട്ടിമാളു വിളിച്ചു കൂവി കൊണ്ട് വീട്ടിലേക്ക് കയറി. “അമ്മേ…. “… “ആ ഞാൻ ഇവിടെ ഉണ്ടെടി”… ബാഗ് ഊരി സോഫയിൽ ഇട്ടു കുട്ടിമാളു അടുക്കള ഭാഗത്തേക്ക്‌ ചെന്നു…. അവിടെ അമ്മ ഇല്ല. അമ്മയെ കാണാത്തത് കൊണ്ട് അവൾ വീണ്ടും വിളിച്ചു. “അമ്മേ”…. “ആ…. എന്നാന്നെ”?? അമ്മ വിളിച്ചു ചോദിച്ചു…… “അമ്മ എവിടെയാ”?? “ഞാൻ ഇവിടെ തുണി അലക്കുന്നിടത്തുണ്ട്”… കുട്ടിമാളു ചാടി തുള്ളി അങ്ങോട്ട്‌ ചെന്നു. അവിടെ അലക്കു കല്ലിന്റെ അടുത്ത് തുണി മുഴുവൻ അയയിൽ വിരിച്ചിട്ട് അമ്മ അപ്പുറത്തെ വീട്ടിലെ ശാന്ത ചേച്ചിയോട് വർത്താനം പറയുന്നു. “അഹ്…. കുട്ടിമാളു ഇന്ന് നേരത്തെ വന്നോ?? സാധാരണ ഈ സമയത്ത് അല്ലല്ലോ”?? ശാന്ത ചേച്ചി ചോദിച്ചു…… “ആ ഞാൻ വരുന്നതും പോകുന്നതും ആയ സമയം കറക്റ്റ് ആയിട്ട് ചേച്ചിക്ക് അറിയാല്ലോ പിന്നെ എന്താ. ഇന്ന് നേരത്തെ വിട്ടു അതാ ചേച്ചിടെ ടൈം ടേബിൾ തെറ്റി പോയത്”… കുട്ടിമാളു പുച്ഛം നിറച്ചു പറഞ്ഞു….. അത് കേട്ടപ്പോൾ ശാന്ത ചേച്ചിക്ക് തൃപ്തിയായി അവർ കുറച്ച് ജോലി ഉണ്ടെന്നും പറഞ്ഞ് അവരുട... *See more* at https://b.sharechat.com/YrROnh8rxX
2.2k കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം