ഹൃദയം പൊട്ടുമാറുച്ചത്തിൽ ഉള്ളിൽ കിടന്നൊരു നിലവിളി തൊണ്ടയിൽ കുരുങ്ങുന്നു... വേദനിക്കുന്നു, മുറിയുന്നുണ്ട്, ചോര പൊടിയുന്നുണ്ട്, കാഴ്ച്ച പോകും വിധത്തിൽ മിഴികളിലൊരു കടൽ അലറി വിളിക്കുന്നുണ്ട്,
ചുറ്റും ഇരുട്ട് മാത്രം, പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ തണുപ്പ്, മരണത്തിന്റെ ഗന്ധം പതിയെ ചുറ്റും നിറയുന്നു... ഇനിയൊരു നിമിഷം പോലും വയ്യ, ശ്വാസം ഇല്ലാതെയാവുന്നു, പതിയെ പതിയെ എല്ലാം നിശ്ചലം 💔🍂🍂.....
മഴ #📝 ഞാൻ എഴുതിയ വരികൾ #😥 വിരഹം കവിതകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😔വേദന #😞 വിരഹം