Siju
ShareChat
click to see wallet page
@sijuuuu
sijuuuu
Siju
@sijuuuu
👫
അത്രമേൽ പ്രിയ പെട്ട ഒരാളെ കാണാൻ ഉള്ള കാത്തിരിപ്പിന് ഒരു പ്രത്യേക സുഖം ഉണ്ട്.. കണ്ണ് നിറയെ കണ്ടില്ലെങ്കിലെന്താ... മനസ്സ് നിറയെ കൊണ്ട് നടക്കുന്നുണ്ട് നിന്നെ ഞാൻ... #പ്രണയം #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
പ്രണയം - ShareChat
00:49
എനിക്ക് അങ്ങനെ വലിയ വാശിയൊന്നുമില്ല......... പക്ഷെ എന്റേത് എന്ന് തോന്നിയാൽ പിന്നെ എന്റേത് മാത്രം ആയിരിക്കണം..🫂 നീ കൂടെയുള്ള ഓരോ നിമിഷവും എനിക്ക് അത്രമേൽ മനോഹരമാണ്..❤️💞 #❣️നിനക്ക് പകരമാവില്ല ആരും❣️ #ലവ് യൂ മുത്തേ അത് ആർക്കും ഞാൻ കൊന്നാലും കൊടുക്കില്ല........ കാരണം നിന്നെ ഞാൻ എൻ്റെ നെഞ്ചോടു ചേർത്ത് പിടിച്ചേക്കുവാ.... അറിയാലോ? എന്റേത് മാത്രം ആയിട്ട്!!!
❣️നിനക്ക് പകരമാവില്ല ആരും❣️ - ShareChat
00:50
#😍 ആദ്യ പ്രണയം
😍 ആദ്യ പ്രണയം - ShareChat
00:22
നാം സ്നേഹിക്കുന്നവരെ അല്ല!! നമ്മളെ സ്നേഹിക്കുന്നവരെ, പരിഗണിക്കുന്നവരെ, കാത്തിരിക്കുന്നവരെ ആ സ്നേഹം എന്നും നിലനിർത്തുന്നവരെ തിരിച്ചറിയണം..😊 ആത്മാർത്ഥമായി സ്നേഹിക്കുന്നവർ മറ്റൊന്നിന് തേടി പോകില്ല....🤝 കാത്തിരിക്കും മറ്റൊരു ജന്മവും😊 #i love you muthe #❣️നിനക്ക് പകരമാവില്ല ആരും❣️
i love you muthe - ShareChat
00:10
മലർ തിങ്കളേ എൻ മനസ്സിന്റെ നൂറെ... മിഴി ചെപ്പിലെന്നും നീ മാത്രമാണെ...💃 #i love you muthe #❣️നിനക്ക് പകരമാവില്ല ആരും❣️
i love you muthe - ShareChat
00:55
നിൻ്റെ സ്നേഹത്തിന് പകരം എന്താ തരിക ഈ എന്നെയല്ലാതെ..🥰🫶♥️🫂 #i love you #❣️നിനക്ക് പകരമാവില്ല ആരും❣️ #❤ സ്നേഹം മാത്രം 🤗
i love you - ShareChat
00:14
നീയും ഞാനുമൊത്തുള്ള ആ സുന്ദരനിമിഷങ്ങൾ അത്രയും മനോഹരമായിരുന്നു... ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ട്.🥰 #i love you #❣️നിനക്ക് പകരമാവില്ല ആരും❣️ #❤ സ്നേഹം മാത്രം 🤗
i love you - ShareChat
00:14
പതിനാലാം രാവൊളിയാണോ... എഴാം ബഹറിൻ ചെലാണോ... ലൈലാ... ലൈലാ... ഓർക്കുന്നുണ്ടോ നീ ആ പഴയ നീയും ഞാനും!!!! എത്ര സുന്ദരമായ ഓർമ്മകളാണല്ലെ. .. #i love you #❣️നിനക്ക് പകരമാവില്ല ആരും❣️ #❤ സ്നേഹം മാത്രം 🤗
i love you - ShareChat
00:59
ചുറ്റിലും ഒരുപാട് ആളുകൾ ഉണ്ടായിട്ടും... മറ്റാരോടും തോന്നാത്ത ഒരിഷ്ടം തോന്നിയത് 'നിന്നോട് മാത്രമാണ്.. #❣️നിനക്ക് പകരമാവില്ല ആരും❣️
❣️നിനക്ക് പകരമാവില്ല ആരും❣️ - ShareChat
00:20