INSTALL
@sithu814
📚sithu📙
@sithu814
54
ഫോളോവേഴ്സ്
19
ഫോളോയിംഗ്
496
പോസ്റ്റുകള്‍
ഈ സമയവും കടന്നു പോകും...!!
Follow
📚sithu📙
328 കണ്ടവര്‍
•
2 ദിവസം
നിങ്ങളെ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും ദുരുപയോഗം ചെയ്യരുത്.. നിങ്ങളെ ആവശ്യമുള്ളവരോട് ഒരിക്കലും തിരക്കിലാണെന്നു പറയരുത്.... നിങ്ങളെ ശെരിക്കും വിശ്വസിക്കുന്ന ഒരാളെ ഒരിക്കലും വഞ്ചിക്കരുത്... നിങ്ങളെ എപ്പോഴും ഓർക്കുന്ന ഒരാളെ ഒരിക്കലും മറക്കരുത്......!!!!
#💭 എന്റെ ചിന്തകള്‍
#📝 ഞാൻ എഴുതിയ വരികൾ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐
#💓 ജീവിത പാഠങ്ങള്‍
18
3
📚sithu📙
177 കണ്ടവര്‍
•
5 ദിവസം
നല്ല വ്യക്തികളുമായുള്ള സൗഹൃദം കരിമ്പ് പോലെയാണ്... അത് ഒടിച്ചാലും വളച്ചാലും ചതച്ചാലും പിഴിഞ്ഞാലും കിട്ടുക മധുരം മാത്രമാണ്.....!!!!
#📝 ഞാൻ എഴുതിയ വരികൾ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐
#💭 എന്റെ ചിന്തകള്‍
#💓 ജീവിത പാഠങ്ങള്‍
14
6
📚sithu📙
256 കണ്ടവര്‍
•
6 ദിവസം
അകലങ്ങളിൽ ചേർന്നിരിക്കുന്ന ചില മനുഷ്യരുണ്ട്.... അവർ കാണാതെ കാണും മിണ്ടാതെ മിണ്ടും തൊടാതെ തൊടും.. അവർ ചേർന്നിരിക്കുന്നില്ല.... എങ്കിലും ഏറ്റവും അടുപ്പം ഉള്ളവരായിരിക്കും......!!!
#💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#📝 ഞാൻ എഴുതിയ വരികൾ
#💭 എന്റെ ചിന്തകള്‍
#💓 ജീവിത പാഠങ്ങള്‍
16
4
📚sithu📙
1K കണ്ടവര്‍
•
8 ദിവസം
എന്റെ നാട് 😍😍♥️💚💚💚💙...
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐
#💚തനി മലയാളി
#💚 എന്റെ കേരളം
#🌴 എന്റെ നാട് 📸
00:10
17
10
📚sithu📙
435 കണ്ടവര്‍
•
10 ദിവസം
ഒഴുക്ക് നിലച്ചു മരിക്കുന്നതിന് തൊട്ട് മുൻപ് പുഴ വഴികളോട് മന്ത്രിച്ചു.. സമുദ്രത്തെ കാണുകയാണെങ്കിൽ ഞാൻ ശ്രെമിച്ചിരുന്നു എന്ന് പറയണം.....!!!!!!
#💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐
#📝 ഞാൻ എഴുതിയ വരികൾ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💭 എന്റെ ചിന്തകള്‍
#🤝 സുഹൃദ്ബന്ധം
24
10
📚sithu📙
623 കണ്ടവര്‍
•
13 ദിവസം
ശെരിയാണല്ലേ....... 🥰🥰🥰
#📝 ഞാൻ എഴുതിയ വരികൾ
#🤝 സുഹൃദ്ബന്ധം
#💓 ജീവിത പാഠങ്ങള്‍
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐
18
52
📚sithu📙
775 കണ്ടവര്‍
•
13 ദിവസം
#💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💓 ജീവിത പാഠങ്ങള്‍
#🤝 സുഹൃദ്ബന്ധം
#📝 ഞാൻ എഴുതിയ വരികൾ
25
5
📚sithu📙
647 കണ്ടവര്‍
•
1 മാസം
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐
#🤣 കോമഡി കോമഡി 😆
#😹 തമാശ തമാശ
#😜 തള്ളുകള്‍
18
5
📚sithu📙
1.1K കണ്ടവര്‍
•
1 മാസം
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💭 Best Quotes
#💭 Inspirational Quotes
#👴 മഹത് വചനങ്ങള്‍
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
23
11
📚sithu📙
1.1K കണ്ടവര്‍
•
1 മാസം
#💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#💭 Best Quotes
#💭 Inspirational Quotes
#💓 ജീവിത പാഠങ്ങള്‍
21
3
Your browser does not support JavaScript!