@sivakumarmg
@sivakumarmg

Siva Kumar M G

9995520220

#

😹 തമാശ തമാശ

"നിനക്ക് ഡാൻസ് കളിക്കണമെങ്കിൽ എന്റെ നെഞ്ചത്തോട്ടു കേറി കളിക്ക്" എന്ന വരികൾ കാവ്യാത്മകമായി പാടുന്നതാണ്... *"നർത്തനമാടുവാൻ മോഹമാണെങ്കിൽ ഈ ഹൃത്തടം വേദിയാക്കൂ.... "* 🤭🤭🤭🤭 🤫🤫🤫🤫😹😹😹😹🙈🙈🙈🙈 “ഒന്ന് തൊള്ള കുറച്ചു പാടടാ പുല്ലേ..., ഇവിടെ കൊച്ച് കിടന്ന് ഉറങ്ങുന്നൂ... കൊച്ചെങ്ങാനും ഉണർന്നാലോ...!" എന്നതിന്റെ കാവ്യാത്മകമായ വരികൾ ആണ് *"ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ..., എന്നോമലുറക്കമായ്.... ഉണർത്തരുതേ"* 🤭🤭🤭🤭 🤫🤫🤫🤫😹😹😹😹🙈🙈🙈🙈 "കാര്യവൊക്കെ കൊള്ളാം; എന്റെ പെരയ്ക്കകത്ത്‌ മണ്ണ് ചവിട്ടിക്കേറ്റരുത്" എന്ന് ഒട്ടും നോവിക്കാതെ പറഞ്ഞത് കേട്ടില്ലേ... . . . . *പുഷ്പപാദുകം പുറത്തുവയ്ക്കു നീ, നഗ്നപാദയായ് അകത്തു വരൂ* 🤭🤭🤭🤭 🤫🤫🤫🤫😹😹😹😹🙈🙈🙈🙈 *"എടീ പൊട്ടീ"* എന്നു കാവ്യാത്മകമായി വിളിക്കുന്നത് ദേ ദിങ്ങനാണ്.... *"കേവല മർത്യഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ..."* 😁😁 #😹 തമാശ തമാശ
412 കണ്ടവര്‍
1 മണിക്കൂർ
#

😹 തമാശ തമാശ

ഹിമവാന്‍റെ ഗിരിശൃംഖത്തിലെ മഞ്ഞുരുകുന്നത് എന്ത് കൊണ്ടാണ് ???? പരീക്ഷ ചോദ്യം കണ്ട സുലൈമാന്‍ ആദ്യം ഒന്നമ്പരന്നു , പിന്നെ അവന്‍ ആലോചിച്ചു .... പണ്ട് ഇക്കാക്ക് പനി വന്നതും, നെറ്റിയില്‍ ഉമ്മ ഐസ് വെച്ചതും, പനി ചൂടില്‍ ഐസ് ഉരുകി ഒലിച്ചു പോയതും..!! പിന്നെ വൈകിയില്ല സുലൈമാന്‍ ഉത്തരം എഴുതി. " *അവനിക്ക് പനിയായത് കൊണ്ട്* " പരീക്ഷ പേപ്പര്‍ നോക്കുന്ന ബാലന്‍ മാഷിന്‍റെ കണ്ണ് നിറഞ്ഞു പോയി... " *അവനി* " എന്നാല്‍ *ഭൂമി*, " " *അവനിക്ക് പനി*" = *ഭൂമിക്ക് പനി*. ?? അതെ, ആഗോളതാപനം തന്നെ.. എന്തൊരു സാഹിത്യ വാസനയുള്ള പയ്യന്‍.. !!! ബാലന്‍ മാഷ്‌ കണ്ണീര്‍ തുടച്ചു കൊണ്ട് നല്‍കി.. *എ+* 😜🤣🤪 #😹 തമാശ തമാശ
1k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം