പൂവും മനുഷ്യനും ഒരുപോലെയാണ് എവിടെ വച്ചു വേണേലും കൊഴിഞ്ഞുവീഴാം, പൂവ് വിരിയുമ്പോഴും കൊഴിയുമ്പോഴും ആരും കാണാറില്ല. പൂവ് വിരിഞ്ഞു അതിന്റെ യഥാർത്ഥ ഭംഗി വരുമ്പോഴേക്കും ചില പൂക്കൾ കൊഴിയാറുണ്ട്, വിടരാൻ സമ്മതിക്കില്ല. അതുപോലെയാണ് ചില ജീവിതങ്ങളും.
#💓 ജീവിത പാഠങ്ങള് #🗣️ ഡയലോഗ് സ്റ്റാറ്റസ് #😎 Motivation Status #🗞️പോസിറ്റീവ് സ്റ്റോറീസ് #സ്പെഷ്യൽ സ്റ്റോറീസ് ✍