കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും... #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്#📰ബ്രേക്കിങ് ന്യൂസ്
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്#📰ബ്രേക്കിങ് ന്യൂസ്
വിജയ്‍യുടെ റാലിക്കിടെ അപകടം; 33 മരണം സ്ഥിരീകരിച്ചു 12 പേരുടെ നില ഗുരുതരം, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ
#Vijay #TVKRallyStampede #TamilNadu