കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിനപകടം, മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് കൊല്ലം ജില്ലയിൽ നടന്ന പെരുമൺ ട്രെയിനപകടം ആണ് 😔 1988 ജൂലൈ 8ന് ബാംഗ്ലൂർ കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് പെരുമൺ പാലത്തിൽ നിന്നു പാളം തെറ്റി അഷ്ടമുടി കായലിലേക്കു പതിച്ചാണ് അപകടമുണ്ടായത് #😔Sad Status #😔സങ്കടം #👌 വൈറൽ വീഡിയോസ് #📳 വൈറൽ സ്റ്റോറീസ്