ഓം ശ്രീനാരായണ പരമഗുരവേ നമഃ
✨🙏🏻✨
✨ശുഭദിനം ✨ സുപ്രഭാതം✨
ദർശനമാല
അദ്ധ്യായം 09
യോഗദർശനം
മന്ത്രം 03
നാമരൂപമിദം സർവം
ബ്രഹ്മൈവേതി വിലീയതേ
യദ് ബ്രഹ്മണി മനോ നിത്യം
സ യോഗ ഇതി നിശ്ചിതഃ.
🔥 വാച്യാർത്ഥം 🔥
നാമരൂപമായ ഈ സമസ്‌ത പ്രപഞ്ചവും പരമാർത്ഥത്തിൽ ബ്രഹ്മം തന്നെയാണെന്നുള്ള അറിവുണ്ടായിട്ട്, മനസ്സ് ഇടവിടാതെ ബ്രഹ്മത്തിൽ വിലീനമായിത്തീരുന്ന അനുഭവമാണ് യോഗം എന്നു നിശ്ചയി ക്കപ്പെട്ടിരിക്കുന്നു.
(മുനിനാരായണ പ്രസാദ് സ്വാമികളുടെ ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും)
ഗുരു ഓം
✨🔥🪴🔥✨ #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു