@hilight #ഞങ്ങള് ഹോസ്റ്റലിൽ പോയി മോളെയും കൂട്ടി ചെറുതായൊന്നു കറങ്ങി 🥰😁 #സർപ്രൈസ് ആയി മാമനെയും, മാമിയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷായിമോൾക്ക് 😍 #ഇത് തലശ്ശേരി കോട്ട ആണ് പിന്നെ നമ്മൾ പോയത് ഗുണ്ടാർട്ട് ബംഗ്ലാവിലേക്കാണ്.. പിന്നെ പുറത്തുനിന്ന് ഫുഡ് ഒക്കെ കഴിച്ച് മോളെ തിരിച്ച് ഹോസ്റ്റലിൽ തന്നെ ആക്കി. തിരിച്ചു വരുമ്പോൾ എന്തെന്നറിയില്ല 🥹ഒരുപാട് വിഷമം തോന്നി .😔😔 . | Sreeja Vinod
@hilight
#ഞങ്ങള് ഹോസ്റ്റലിൽ പോയി മോളെയും കൂട്ടി ചെറുതായൊന്നു കറങ്ങി 🥰😁 #സർപ്രൈസ് ആയി മാമനെയും, മാമിയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷായിമോൾക്ക് 😍
#ഇത്...