Sreekanth mukhyappurath illam
ShareChat
click to see wallet page
@sreekanthmanimala
sreekanthmanimala
Sreekanth mukhyappurath illam
@sreekanthmanimala
കൃഷ്ണാ ....... ഗുരുവായൂരപ്പാ.......🙏🙏🙏🙏
#🔥 തീയറ്ററുകൾക്ക് തീയിട്ട് മമ്മൂക്കയും വിനായകനും! കത്തിക്കയറി കളങ്കാവല്‍
🔥 തീയറ്ററുകൾക്ക് തീയിട്ട് മമ്മൂക്കയും വിനായകനും! കത്തിക്കയറി കളങ്കാവല്‍ - msmo Oஸ IlbmIIWII msmo Oஸ IlbmIIWII - ShareChat
#🙏 ഭക്തി Status #🙏ഹിന്ദു ഭക്തി കണക്കും ഫലവും പ്രദക്ഷിണം ആര്‍ക്കൊക്കെ എത്രവീതം വേണമെന്നും ഓരോ പ്രദക്ഷിണത്തിന്‍റെയും ഫലമെന്തെന്നും ആഗമശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇരുപത്തിയൊന്നു പ്രദക്ഷിണം ശ്രേഷ്ഠകരമാണ്. എല്ലാ ദേവതകള്‍ക്കും പൊതുവേ മൂന്ന് പ്രദക്ഷിണമാകാം. 1. ആദ്യത്തെ പ്രദക്ഷിണം കൊണ്ട് ഭക്തന്‍ പാപത്തില്‍നിന്നു മോചിതനാകുന്നു. 2. ദേവദര്‍ശനാനുമാതിയാണ് രണ്ടാമത്തെ പ്രദക്ഷിണത്തിന്‍റെ ഫലം. 3. മൂന്നാമത്തെ പ്രദക്ഷിണം കൊണ്ട് ഐശ്വര്യവും സുഖവും ലഭിക്കുന്നു. പ്രദക്ഷിണം വയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാനേ പാടില്ല. ഭക്തന്‍റെ വലതുവശത്ത്‌ ബലിക്കല്ല് വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍., രണ്ടു ബലിക്കല്ലുകളുടെ മദ്ധ്യത്തില്‍കൂടി പോകുകയുമരുത്. അബദ്ധവശാല്‍ ബലിക്കല്ലില്‍ തട്ടിയാലും അതിനെ വീണ്ടും തൊട്ടു തൊഴാന്‍ പാടില്ല . അഭിഷേകതീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീര്‍ത്ഥം കോരിക്കുടിക്കുകയോ അരുത്. ശിവക്ഷേത്രത്തിലെ ഓവു മുറിച്ചുകടന്ന്‌ പ്രദക്ഷിണം വയ്ക്കരുത്. ഗണപതി 1 സൂര്യന്‍ 2 പരമശിവന്‍ 3 നാഗരാജാവ് 3 ഹനുമാന്‍ 3 ദേവി 4 മഹാവിഷ്ണു 4 ശാസ്താവ് 4 സുബ്രഹ്മണ്യന്‍ 5 അരയാല്‍ 7 🙏🌹🙏
🙏 ഭക്തി Status - வாிஸு வவைிசை மஸவவி - ~ న ~ @80/00 2 வdிவஸ் 3 9 = 48 ೧೨೧೦೨೫೨೧[ 3 " ஹ0ஜஸ் 3 {ಲ   வேவி 4 வவிவஸா చ్న = 4 ನ மஸப்வ் 4 1 ஸபஷஸூஸ் 5 = = 000@0@ 7 8 வாிஸு வவைிசை மஸவவி - ~ న ~ @80/00 2 வdிவஸ் 3 9 = 48 ೧೨೧೦೨೫೨೧[ 3 ஹ0ஜஸ் 3 {ಲ   வேவி 4 வவிவஸா చ్న = 4 ನ மஸப்வ் 4 1 ஸபஷஸூஸ் 5 = = 000@0@ 7 8 - ShareChat
#🙏ഹിന്ദു ഭക്തി #🙏 ഭക്തി Status #😇 ദേവി
🙏ഹിന്ദു ഭക്തി - ShareChat
00:13
#😇 മണ്ഡലകാലം #🙏 തത്വമസി #🙏 അയ്യപ്പ സ്തുതി #😍 അയ്യപ്പ Status #🎼 അയ്യപ്പ ഭക്തിഗാനങ്ങൾ
😇 മണ്ഡലകാലം - ShareChat
01:00
#🙏 ഭക്തി Status #🙏ഹിന്ദു ഭക്തി സൂചിപ്പിക്കുന്ന കുങ്കുമം 🙏 ദേവീതത്ത്വത്തിന്റെ പ്രതീകമാണ് കുങ്കുമം. കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്റെ ആകൃതിയിലും മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ, പുരിക മധ്യത്തിലോ കുങ്കുമം തൊടാം. സ്ഥൂലമായ ആത്മാവില്‍ സൂക്ഷ്മ ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് എല്ലാറ്റിനേയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് ഇത് ഒരു ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. കുങ്കുമം ചന്ദനത്തോട് ചേര്‍ത്ത് തൊടുന്നത് വൈഷ്ണവ പ്രതീകവും, കുങ്കുമം ഭസ്മത്തോട് ചേര്‍ത്ത് തൊടുന്നത് ശിവശക്തി പ്രതീകവും, മൂന്നും ചേര്‍ത്തു തൊടുന്നത് ത്രിപുരസുന്ദരീ സൂചകവുമാണ്. ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ കുങ്കുമംകൊണ്ട് പതിവായി തിലകം ധരിക്കാം. അതത് ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ടുള്ള തിലകധാരണം ഉത്തമം. ചന്ദ്രന് ദുര്‍ഗയും ചൊവ്വയ്ക്ക് ഭദ്രയും, ശുക്രന് മഹാലക്ഷ്മിയും, കേതുവിന് ചാമുണ്ഡിയും അധിദേവിമാരാകുന്നു. ആ ദേവതകളുടെ ക്ഷേത്രങ്ങളില്‍ കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി ആ കുങ്കുമം കൊണ്ടും നിത്യേന തിലകമണിയാം. നെറ്റിയില്‍ ആര്‍ക്കും തിലകം തൊടാം. സീമന്തരേഖയില്‍ സുമംഗലിമാര്‍ മാത്രമേ കുങ്കുമം അണിയാറുള്ളൂ. ദൃഷ്ടിദോഷങ്ങള്‍ ബാധിക്കാതിരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിക്കുവാനും ഐശ്വര്യാദികള്‍ വര്‍ദ്ധിക്കുവാനും കുങ്കുമ ധാരണം സഹായിക്കും. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ മുടി പകുത്ത് അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്. സീമയെന്നാല്‍ പരിധിയും സീമന്തം പരിധിയുടെ അവസാനവും ആകുന്നു. ജീവാത്മാവിന്റെ പരിധി അവസാനിക്കുന്നത് പരമാത്മാവിലാണല്ലോ. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ് എന്നതാണ് സങ്കല്‍പം കടപ്പാട് 🙏🌹🙏
🙏 ഭക്തി Status - கக}20 கக}20 - ShareChat
#🌃 ഗുഡ് നൈറ്റ് #🌃Good Night Status #😘sweet dreams #💖ശുഭരാത്രി സുഖനിദ്ര #ശുഭ രാത്രി സ്റ്റാറ്റസ്
🌃 ഗുഡ് നൈറ്റ് - ShareChat
00:36
#ശുഭ രാത്രി സ്റ്റാറ്റസ് #💖ശുഭരാത്രി സുഖനിദ്ര #😘sweet dreams #🌃Good Night Status #🌃 ഗുഡ് നൈറ്റ്
ശുഭ രാത്രി സ്റ്റാറ്റസ് - Cocoi Cocoi - ShareChat
#🙏 ഭക്തി Status #🙏ഹിന്ദു ഭക്തി #😇 ദേവി
🙏 ഭക്തി Status - ShareChat
00:30
#😇 ഗുരുവായൂരപ്പൻ #🙏 മഹാവിഷ്ണു #🙏 ശ്രീകൃഷ്ണ ഭജനകൾ #🙏ഹിന്ദു ഭക്തി #🙏 ഭക്തി Status
😇 ഗുരുവായൂരപ്പൻ - ShareChat
00:57
#🪔കാർത്തിക ദീപം🪔
🪔കാർത്തിക ദീപം🪔 - Ofeoodorolld dalo De வனள Ofeoodorolld dalo De வனள - ShareChat