@statusworld
@statusworld

🎥 Status World ✔️

Love uuuu chaanooii😍😍

00:29 / 2.6 MB
Love you shaanu 🙈🙈😍😘 #📽️ വീഡിയോ സ്റ്റാറ്റസ് #💌 പ്രണയം #😍പ്രണയഗാനങ്ങൾ #🎶 പാട്ടുകള്‍ #❤️ പ്രണയം സ്റ്റാറ്റസുകൾ
00:32 / 990.2 KB
എന്റെ എല്ലാ കൂട്ടുകാർക്കും അഡ്വാൻസ് ഹാപ്പി ഈദ് മുബാറക് ❤️❤️❤️ #📽️ വീഡിയോ സ്റ്റാറ്റസ് #🙏🏼 ഭക്തി #☪️ ദുഅഃ #Eid Mubarak
00:29 / 1.3 MB
@🎵🎵🎵 Mu$ic🎵🎵🎵✔™ മ്യൂസിക്ക്‌ അന്നും ഇന്നും എന്നും 24 വയസ്സ് തന്നെയാ 🔥🔥🔥 ഹാപ്പി ബർത്ത്ഡേ മ്യൂസീ 🥳🥳🥳🎂🎂🎂🎂🎂 #🎂ജന്മദിനാശംസകൾ #🤝 സുഹൃദ്ബന്ധം #👬 ചങ്ക് ഇസ്‌തം
00:45 / 999.1 KB
#📽️ വീഡിയോ സ്റ്റാറ്റസ് #💌 പ്രണയം #😞 വിരഹം #🎶 പാട്ടുകള്‍ #🎶 സിനിമാ ഗാനങ്ങൾ
00:35 / 1.1 MB
മേലെ വാനിലെ കിളികളായ്‌... ചേരാം മാരിവിൽ ചരുവിലായ്‌.... 🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼 #📽️ വീഡിയോ സ്റ്റാറ്റസ് #🎶 പാട്ടുകള്‍ #💌 പ്രണയം #😞 വിരഹം #🎶 സിനിമാ ഗാനങ്ങൾ
00:35 / 1.5 MB
Trending 🔥🔥🔥🎵🎼🎶 Sun meri shehzaadi Main hoon tera shehzada Baahon mein leke tujhe Main karta hoon vaada #📽️ വീഡിയോ സ്റ്റാറ്റസ് #🕺🏾 ടിക് ടോക്ക് വീഡിയോസ് #🎶 പാട്ടുകള്‍ #🎞️ ലിറിക്കല്‍ വീഡിയോസ് #🎶 സിനിമാ ഗാനങ്ങൾ
00:59 / 1.5 MB
ഹലോ പ്രണ്ട്സ്‌ ഇന്ന് ഷെയര്ചാറ്റിലെ താരനും കോരനുമായ കാട്ടു കോഴി കാക്കു @💎 🇰‌ 🇦‌ 🇦‌ 🇰‌ 🇰‌ 🇺‌ 💎 മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ അൽഭുതം എന്ന് എല്ലാർക്കും തോന്നി പോവുന്ന ഒരു അപൂർവ്വ ദിവസമാണ് എന്ന് ഞാൻ പറയുന്നില്ല കാരണം അന്ന് തൊട്ട് അവന്റുമ്മാടെ കഷ്ടകാലം ആയിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എങ്കിൽ അത് തെറ്റാണ് കാരണം എന്റെ കാക്കൂന്റെ സൗഹൃദം ഷെയര്ചാറ്റിലെ പെൺപിള്ളാർക്ക്‌ വേണ്ടി തമ്മിൽ തല്ലുന്ന ചില ഉണ്ണാക്കൻമാർ കാണാനും കണ്ട് പഠിക്കാനും വേണ്ടി വന്നാൽ അനുകരിക്കാനും തക്കതായ ഒന്നായത് കൊണ്ട് തന്നെ അഞ്ച് കൊല്ലം ന്റെ മാത്രല്ല ന്റെം ന്റെ മ്യൂസിന്റെം ന്റെ മാമന്റേം കൂടെ നെഞ്ചിലേറ്റി നടക്കുന്നത് ചുമ്മാതല്ല ഞങ്ങൾക് ഷെയര്ചാറ്റിന്റെ അതിർ വരമ്പുകൾ ഊതി പറപ്പിച്ച് കിട്ടിയ മാണിക്യ കല്ലാണെന്ന് കൂടി പറയാം ഞങ്ങടെ കണ്ണിലുണ്ണി അൽ കോഴി കാക്കു... നേരുന്നു കോഴി ചങ്കിനൊരു കിടിലൻ പിറന്നാൾ ആശംസ... Sending you smiles for every moment of your special day…Have a wonderful time and a very happy birthday my dear chunkoozzzz 😘😘😘😘😘😘😘😘😘😘😘 #👬 ചങ്ക് ഇസ്‌തം #🎂ജന്മദിനാശംസകൾ #🎂Birthday