@stranger8848
@stranger8848

THINK DIFFERENT

SOME MEMORIES NEVER DIE

വേണ്ട , ഇനിയും നമ്മള്‍ മുന്നോട്ടു പോയാല്‍ , മറ്റു പലതിലോക്കോ വഴുതി വീഴും ,ഈ സൌഹൃതം നമ്മുക്ക് പിരിയാം എന്നും നല്ല സുഹൃത്തുക്കളായി നമുക്ക് കഴിയാം , ഇനി വിളിക്കില്ല ഒരിക്കലും ".പരസ്പരം കണ്ണുകളില്‍ ഒരു ഇറ്റു കണ്ണീര്‍ തൂകി കൊണ്ട് ഈ സൌഹൃതത്തിനു ബൈ പറയാം..... ആ രാത്രി കഴിഞ്ഞു , പിറ്റേ ദിവസം അതെ സമയം ഒന്നും അറിയാത്ത പോലെ phone വിളിക്കാന്‍ ഒരുങ്ങി പെട്ടെന്ന് എല്ലാം മറന്നു പോയത് പോലെ ഓര്‍ത്തെടുത്തു , കഴിഞ്ഞ രാത്രിയില്‍ പറഞ്ഞതെല്ലാം .മനസ്സ് കൊണ്ട് തീരുമാനിച്ചു ," വേണ്ട ,ഞാനായിട്ട് ഒന്നിനും ഇല്ല "....കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഫോണില മണി അടിക്കുന്നു , അതെ ഇത് അവള്‍ തന്നെ ഒരു നേര്‍ത്ത സ്വരത്തോടു വിഷാദത്തോടെ പറഞ്ഞു വേണ്ട , വിധി പോലെ വരട്ടെ , പിരിയാന്‍ ആവില്ല എനിക്ക് , ഒരിക്കലും
#

💌 പ്രണയം

💌 പ്രണയം - 90 - ShareChat
410 views
16 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because