ഇന്ന് അന്താരാഷ്ട്ര പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധ ദിനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളിൽ നിന്ന് പരിസ്ഥിതിയെ രക്ഷപ്പെടുത്തുന്നതിനും പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ അല്ലെങ്കിൽ തുണി സഞ്ചികൾ പോലുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ജൂലൈ 3 അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനമായി ആചരിക്കുന്നത്.
#suchitwamission #tenpoint #july3 #അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം