@thall
@thall

"RoOh.......................❤"

കട്ടക്ക് വെറുപ്പിക്കും സഹിക്കാൻ ഇങ്ങള് റെഡിയാണോ! ന്നാ കൂടെ കൂടിക്കോ😆😄😆✌

മ്മടെ ചങ്ക് @thasreef6248 (കൊളക്കോഴി ) ആണ് ഈ പാടുന്നത് .... ഓന്റെ പാട്ട് കേൾക്കാൻ ഉള്ള ഭാഗ്യം എല്ലാവര്ക്കും കിട്ടില്ല ...😒 അതിനു നിങ്ങൾ ഒരു പെണ്ണാകണം .....😋 പെണ്ണായാൽ മാത്രം പോര ഓന്റെ ഇൻബോക്സിൽ പോകണം ...😎 എന്നാ നിങ്ങൾക്ക് ഓൻ പാടി തരും .....🔊 ന്റെ സാറേ ഓന്റെ ആ പാട്ട് ... 🎼👈അത് കേട്ടാൽ 👂 പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റൂല .....😇. അത്രക്കും ബോറാണ് 😂 ഓനോട്‌ മ്മള് പാടി തരാൻ പറഞ്ഞാൽ ഓൻ പാടില്ല ....തെണ്ടി 😕😫 അവന്റെ പാട്ട് എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവളാണ് എനിക്ക് കേൾപ്പിച്ചു തന്നത് 💃💃 .. ന്റെ സാറേ ആ പാട്ട് കേട്ടപ്പോ ണ്ടല്ലോ ...😫 ഓൻ ആ ടൈം എന്റെ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ ഉറപ്പായിട്ടും ഓന്റെ തലമണ്ട ഞാൻ അടിച്ചു പൊളിച്ചിരുന്നു 💥💥💥 ഇവനെ അറിയാത്തതായി sc യിൽ പെൺകുട്ടികൾ ഉണ്ടാകില്ല ......🐔 കോഴി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും ...... കൊളക്കോഴി ആണ് കൊളക്കോഴി ..... അവന്റെ നാട് 🏝 കോഴിമുക്ക് എന്ന സ്ഥലം ആണ് .... അവന്റെ സ്വഭാവത്തിന് ഒത്ത സ്ഥലം 😁😁 കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല ..... എല്ലാവരും അവന്റെ ആ പാട്ട് കേൾക്കുക .......💃💃💃 Nb : ആരും അവനെ ഒന്നും ചെയ്യരുത് പൊട്ടനാ.... ബുദ്ധി ഇല്ലാത്ത കുട്ടി ആണ് എന്ന് കരുതി ക്ഷമിക്കുക pls😂😂
#

😂 തള്ളുകള്‍

00:00
145 views
1 hours ago
#

😂 തള്ളുകള്‍

തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി എനിക്ക് വയ്യാണ്ടായി ഇനി കുറച്ചു നേരം നിങ്ങൾ തള്ള് 😎
530 views
6 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because