പിണക്കങ്ങൾ ഉണ്ടാവണം എന്നാൽ മാത്രമേ സ്നേഹത്തിനു അർത്ഥം ഉണ്ടാവു പക്ഷെ ആ പിണക്കം ഒര് രാത്രിക്ക് അപ്പുറം കൊണ്ട് പോകരുത്,
മാത്രമല്ല ആ പിണക്കം എന്നന്നേക്കുമായി ഓർക്കുന്ന മുറിവുകൾ ആക്കൻ ശ്രമിക്കരുത്, മയത്തോടെ പെരുമാറണം, ഇണങ്ങാൻ വേണ്ടി ആവണം പിണങ്ങല്,
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #💞 നിനക്കായ് #💓 ജീവിത പാഠങ്ങള്‍ #👨👩👧👦 കുടുംബം #🙏 ഭക്തി Status