ബീഹാർ നേടി NDA: ലീഡ് 200 കടന്നതോടെ 'വിജയ് ഉത്സവ്' ആസൂത്രണം ചെയ്ത് BJP; രഘോപൂരിൽ തേജസ്വി 4,000ലേറെ വോട്ടുകൾക്ക് പിന്നിലായി, വോട്ടർ അധികാർ യാത്രയ്ക്ക് സ്വാധീനം ഉണ്ടായില്ല, പ്രധാനമന്ത്രി ഇന്ന് പ്രവർത്തകരെ കാണും | NDA
പട്ന: 'വോട്ടർ അധികാർ യാത്ര'ക്ക് തെല്ലും സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.