"സ്നേഹം എന്നത് എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല, അതുകൊണ്ട് തന്നെ സ്നേഹം പ്രകടിപ്പിക്കാനും അതിന്റെ വാല്യു എന്തെന്നും എനിക്ക് അറിയില്ല"; നെവിൻ | Bigg Boss
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ശ്രദ്ധേയനായ മത്സരാർത്ഥിയാണ് നെവിൻ. ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍, പേജന്റ് ഗ്രൂമർ, സുംബ കോച്ച് എന്നീ നിലകളിൽ എല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് നെവിൻ. Bigg Boss