ഒത്തിരി ഒത്തിരി ആഗ്രഹങ്ങളും സ്വപ്നങ്ങളും ദുഃഖങ്ങളും കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും ഉള്ളിന്റെ ഉള്ളിൽ നിറച്ച് ഒതുക്കിവെച്ച് ചിരി ദുഃഖമാണോ സന്തോഷമാണോ എന്നത് ചിരിക്കുന്ന ആൾക്ക് മാത്രമേ അറിയാൻ കഴിയൂ.. കാണുന്നവർക്ക് അതെന്നും മനോഹരമായ ചിരി മാത്രമാണ്.. Happy new year ❤️❤️❤️💙💙💙😍🦋 #💥ന്യൂ ഇയർ സ്റ്റാറ്റസ് 🥳 #🎉ന്യൂ ഇയർ ആഘോഷം 🥂 #💃🏻 ന്യൂ ഇയർ ഗാനങ്ങൾ🎶 #🙏സ്വാഗതം 2026 #👋ബൈ ബൈ 2025