ജ്ഞാനം
അന്വേഷിച്ചു
കൊണ്ടിരിക്കുന്ന
കാലമത്രയും ഒരാൾ
അറിവുള്ളവനാണ്.
എന്നാൽ ഞാൻ
അറിവുള്ളവനാണ്
എന്ന് ഒരാൾ
ഭാവിക്കുന്നു
എങ്കിൽ
അന്ന് മുതൽ
അവൻ വിഡ്ഢിയാണ്.
ഇബ്നുൽ മുബാറക് (റ)💞
#പരലോക വിജയത്തിന് NO:1 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #💓 ജീവിത പാഠങ്ങള്‍ #📖 നബി വചനങ്ങൾ #🤲 ഇസ്ലാം ദുആകൾ