Vachanam TV
ShareChat
click to see wallet page
@vachanamtv
vachanamtv
Vachanam TV
@vachanamtv
Vachanam TV, where faith meets daily inspiration.
Fr. Samson Christi PDM "നിന്റെ ജോലി ആര്ക്കായി ചെയ്യുന്നു ? ഈശോയിൽ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങളേ, നമ്മൾ ചെയ്യുന്ന ജോലി എന്തുതന്നെയായാലും — ചെറുതാകട്ടെ, വലുതാകട്ടെ — അത് മനുഷ്യർക്കല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർത്ഥതയോടെ ചെയ്യുവാൻ കർത്താവ് നമ്മളോട് ആവശ്യപ്പെടുന്നു 🙏 ക്ലീനിങ് ജോലിയായാലും, കൃഷിയായാലും, ഹോട്ടലിലെ സേവനമായാലും, വലിയ ഓഫീസിലെ ഉത്തരവാദിത്വമായാലും — ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഈ ജോലി അനുഗ്രഹമായി മാറുന്നത് ആത്മാർത്ഥതയോടെയും വിശുദ്ധിയോടെയും നാം ചെയ്യുമ്പോഴാണ് ✨" ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frsamsonchristi #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status
frsamsonchristi - ShareChat
01:04
Fr. Vincent Variath " കുമ്പസാരക്കൂട് എന്താണ് ? ഒറ്റചങ്ങാതി എൻറെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് എന്ന് പണ്ടേ മുതൽ നമ്മൾ പറയുന്നതാണ് സത്യമാണ് കുമ്പസാരക്കൂട് എന്താണ് എല്ലാം അറിഞ്ഞിട്ടും എല്ലാം പൊറുക്കുന്ന ആർദ്ദരതയുടെ മറ്റൊരു വീടിന്റെ പേരാണ് കുമ്പസാരക്കൂട്. ഒരു ചോദ്യം കൂടി ചോദിക്കണം എല്ലാം അറിഞ്ഞിട്ടും എല്ലാം പൊറുക്കുന്ന എപ്പോഴും ദയാർദ്രതയുടെ ഒരു ഊഷ്മളത ഒരുക്കിയെടുക്കുന്ന കുമ്പസാരക്കൂടായിട്ട് നിങ്ങൾ മാറിയിട്ടുണ്ടോ " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frvincentvariath #🙏 ഭക്തി Status #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം #🙏 കർത്താവിൻറെ കരം
frvincentvariath - ShareChat
00:52
Saint Agnes | ശുദ്ധിയുടെ കന്യകാ രക്തസാക്ഷി | എഡി 291 ന് ഈ ലോകത്ത് ജീവിച്ചിരുന്ന ഒരു കൊച്ചു വിശുദ്ധയായിരുന്നു വിശുദ്ധ ആഗ്നസ്. മതപീഡനങ്ങൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്നത് ഡയോക്ലേഷ്യൻ ആയിരുന്നു. വെറും 13 വയസ്സ് മാത്രം. അത്രയേ അവൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ. എന്നാൽ ക്രിസ്തുവിനായി ബാഹ്യമായതെല്ലാം ത്യജിക്കാൻ തയ്യാറായ ഒരു ആത്മാവായിരുന്നു ആഗ്നസ്. അവൾ അതീവസുന്ദരിയായിരുന്നു റോമിലെ അനവധി യുവാക്കൾ അവളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു പക്ഷേ അവളുടെ മറുപടി ഒരേയൊന്നായിരുന്നു സ്വർഗീയ മണവാളന് ഞാൻ എന്റെ കന്യാത്വം നേർന്നിരിക്കുകയാണ് ഈ വാക്കുകൾ കേട്ട് പ്രകോപിതരായ യുവാക്കൾ ആഗ്നസ് ഒരു ക്രിസ്ത്യാനി ആണെന്ന് റോമൻ ന്യായാധിപനോട് അറിയിച്ചു അവിടെ നിന്നാണ് ഒരു കൊച്ചു പെൺകുട്ടിയുടെ രക്തസാക്ഷിത്വത്തിന്റെ വഴി തുടങ്ങിയത് ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച ഈ കൊച്ചു വിശുദ്ധ ഇന്നത്തെ യുവതലമുറയക്ക് ഒരു വലിയ മാതൃകയാണ് വിശുദ്ധ ആഗ്നസേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ 🙏 വിശുദ്ധ അഗ്നസേ, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. #Saint Agnes #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം #🙏 ഭക്തി Status
Saint Agnes - ShareChat
01:05
വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാൾ – ജനുവരി 20, 2026 ഇന്ന് നമ്മൾ ആദരവോടെ സ്മരിക്കുന്നത് ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായ Saint Sebastian എന്ന മഹാനായ രക്തസാക്ഷിയെ ആണ്. വിശുദ്ധ സെബാസ്റ്റ്യാനോസ് ഒരു റോമൻ സൈനികനായിരിക്കെ, രഹസ്യമായി ക്രിസ്ത്യാനികളെ സഹായിക്കുകയും യേശുക്രിസ്തുവിൽ ഉള്ള തന്റെ വിശ്വാസം ധൈര്യത്തോടെ പ്രഖ്യാപിക്കുകയും ചെയ്തു. കടുത്ത പീഡനങ്ങളും വധശിക്ഷയും നേരിട്ടിട്ടും, ദൈവവിശ്വാസത്തിൽ നിന്ന് അദ്ദേഹം ഒരിക്കലും പിന്മാറിയില്ല. 👉 രോഗങ്ങളിൽ നിന്ന് സംരക്ഷണം, 👉 മഹാമാരികളിൽ നിന്ന് വിടുതൽ, 👉 അപ്രതീക്ഷിത അപകടങ്ങളിൽ നിന്ന് കാവൽ, 👉 വിശ്വാസത്തിൽ സ്ഥിരതയും ധൈര്യവും എന്നിവയ്ക്കായി വിശുദ്ധ സെബാസ്റ്റ്യാനോസ് ശക്തമായ മദ്ധ്യസ്ഥനായി കണക്കാക്കപ്പെടുന്നു. 🙏 ഈ അനുഗ്രഹീത തിരുനാൾ ദിനത്തിൽ (ജനുവരി 20, 2026) നമ്മുടെ എല്ലാ പ്രാർത്ഥനാഭ്യർത്ഥനകളും കർത്താവിന് സമർപ്പിക്കാം. 📖 “കർത്താവ് എന്റെ ശക്തിയും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവനിൽ ആശ്രയിക്കുന്നു.” (സങ്കീർത്തനം 28:7) 🔔 കൂടുതൽ കത്തോലിക്കാ പ്രാർത്ഥനകൾ, വിശുദ്ധരുടെ ജീവിതകഥകൾ, ദൈവിക സന്ദേശങ്ങൾ ലഭിക്കാൻ Subscribe ചെയ്യൂ. 👍 Like | 💬 നിങ്ങളുടെ പ്രാർത്ഥനാഭ്യർത്ഥന Comment ചെയ്യൂ | 🔁 Share ചെയ്യൂ ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 ✅ LIVE TV കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇 📺 https://bit.ly/vachanamtvsd നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #വിശുദ്ധ സെബസ്ത്യാനോസ് 🙏🏻 #st sebastian #പെരുന്നാൾ. ആശംസകൾ #feast #🙏 ഭക്തി Status
വിശുദ്ധ സെബസ്ത്യാനോസ് 🙏🏻 - ShareChat
00:51
Fr. Jison Paul Vengassery " അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത് ആദ്യം ആലോചന പിന്നെ ശാസന, ചിലരെക്കുറിച്ച് ചിലതൊക്കെ കേട്ടു കഴിയുമ്പോൾ ഉടനെ തന്നെ നമ്മൾ അങ്ങ് വിധി തീരുമാനിക്കും അവരെക്കുറിച്ച് നമ്മൾ ഒരു തീരുമാനം അങ്ങ് എടുക്കും ചിലപ്പോൾ പറഞ്ഞും കളയും അങ്ങനെ ഒരു തിടുക്കം നമ്മൾ കാട്ടാറുണ്ട്" ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #jisonpaulvengassery #frjisonpaulvengassery #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം #🙏 ഭക്തി Status
jisonpaulvengassery - ShareChat
00:40
Fr. Xavier Khan Vattayil " ഞാൻ കൊണ്ടുവരാം കൊലയാളികളും കൊള്ളക്കാരും തട്ടിപ്പുകാരും തട്ടിപ്പറിച്ചെടുക്കുന്നവരുമായ ആളുകൾ ആടുകളെ മോഷ്ടിക്കുന്ന സമയത്ത് ദേ ഈ വഴിക്ക് യാത്ര ചെയ്യരുത് അങ്ങോട്ട് പോയാൽ അപകടമുണ്ട് ദേ ഈ വഴിയിൽ അപകടമുണ്ട് എന്ന് മുന്നറിപ്പ് കൊടുക്കാതിരുന്നാൽ എന്നിൽ ദൈവസ്നേഹം ഉണ്ടെന്ന് എങ്ങനെ പറയാൻ കഴിയും വിശുദ്ധൻ ചോദിക്കുകയാണ്, " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frxavierkhanvattayil #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status #🙏 പരിശുദ്ധ കന്യാമറിയം #🙏 കർത്താവിൻറെ കരം
frxavierkhanvattayil - ShareChat
00:57
Fr. Samson Christi PDM "എനിക്ക് നീതി നടത്തി തരേണമേ ദൈവമേ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എനിക്ക് ഉത്തരം അരുളേണമേ ഞെരുക്കത്തിൽ എനിക്ക് അങ്ങ് അഭയം അരുളി കാരുണ്യപൂർവ്വം എന്റെ പ്രാർത്ഥന കേൾക്കണമേ, കർത്താവിനോട് പ്രാർത്ഥിക്കണം ഞെരുക്കത്തിൽ രോഗത്തിൽ സങ്കടത്തിൽ കടബാധ്യതയിൽ എന്നെ സഹായിക്കണമേ കർത്താവേ സഹായിക്കാതെ ഞാൻ നിന്റെ അടുത്ത് നിന്ന് പോകില്ല അത്രയേറെ ബലം പിടിച്ച് പ്രാർത്ഥിക്കണം " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍#frsamsonchristi #🙏 പരിശുദ്ധ കന്യാമറിയം #🙏 ഭക്തി Status #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ്
🙏 പരിശുദ്ധ കന്യാമറിയം - ShareChat
00:36
Fr. Bijil Chakkiath " ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടി നമ്മൾ നിരന്തരം പ്രാർത്ഥിക്കണം, നമ്മുടെ പ്രാർത്ഥനകൾ കൊണ്ടും നമ്മുടെ ദൈവത്തോടുള്ള ബന്ധത്തിലും ഒക്കെയാണ് അവരുടെ ശുദ്ധീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ ദൗത്യമാണ് ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുമ്പോൾ ഒന്ന് അവരുടെ ശുദ്ധീകരണം സാധ്യമാകുന്നത് പോലെ തന്നെ അവർ നമുക്ക് വേണ്ടി ശക്തമായി മാധ്യസ്ഥം വഹിക്കു " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍#frbijilchakkiath #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #🙏 ഭക്തി Status #🙏 പരിശുദ്ധ കന്യാമറിയം
🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് - ShareChat
01:00
Fr. Vincent Variath " എൻറെ പ്രശ്നം എന്നെക്കാൾ വലുതാകാൻ ഞാൻ അനുവദിക്കില്ല, എന്ന് പറയുന്നതാണ് യഥാർത്ഥ വിശ്വാസം അപ്പോ നമുക്ക് പലതരത്തിലുള്ള വികലാംഗത്വം ഉണ്ട് അത് നമ്മളെ വികലമാക്കാൻ അനുവദിക്കുമ്പോഴാണ് നമ്മുടെ ജീവിതം വഴിമുട്ടി പോകുന്ന അവസ്ഥയിൽ എത്തിനിൽക്കുക പിന്നെ ജീവിതത്തിൽ ഇത്രക്കരെ പരാതി പറയാൻ എന്താ ഉള്ളത്" ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍#frvincentvariath #🙏 പരിശുദ്ധ കന്യാമറിയം #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ്
🙏 പരിശുദ്ധ കന്യാമറിയം - ShareChat
00:48
Fr. Jison Paul Vengassery " അനീതിയിൽ സ്വത്ത് സമ്പാദിക്കരുത് നേരില്ലാത്ത പണം നമുക്ക് വേണ്ട, താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന തിത്തിരി പക്ഷിയെ പോലെയാണ് അന്യായമായി സമ്പത്ത് സമ്പാദിക്കുന്നവൻ ജീവിതമധ്യത്തിൽ അത് അവനെ പിരിയും അവസാനം അവൻ വിഡ്ഢിയാവുകയും ചെയ്യും അനീതിയിൽ സ്വത്ത് സമ്പാദിക്കരുത് നേരില്ലാത്ത പണം നമുക്ക് വേണ്ട എന്ന് തീരുമാനിക്കണം" ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #jisonpaulvengassery #🙏 കർത്താവിൻറെ കരം #🙏 ഭക്തി Status #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം
jisonpaulvengassery - ShareChat
00:28