@vakkukalpookkunnidam
@vakkukalpookkunnidam

പാലക്കാട്ടുകാരി....😉

'വെറുപ്പാണ്.. ' എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുമ്പോൾ.... 'സ്നേഹം ' മനസ്സിൽ അലതല്ലി..........' കണ്ണുനീർ ' ആയി.... പ്രവഹിക്കുന്നു...... I Can't Live With Out You 🥀

#

📔 കഥ

🌻മ_ജ്‌_നൂ_ൻ🌻
#📔 കഥ
💞💖💕💝*സൂപ്പർ Love story.....😊😊😊😊😊😊😊😊😊 ബസ്സില്‍ കയറി പുറത്തുള്ള കാഴ്ചകൾ ശ്രദ്ധിക്കാതെ ഗ്ലാസ്സിന്റെ സൈടിലേക്ക് തല വെച്ച് കിടക്കുന്ന ഒരു യുവാവിന്റെ അടുത്താണ് ഞാൻ ചെന്നിരുന്നത്... വെറുതെയവനെ നോക്കിയപ്പോൾ അവനെന്തോക്കെയോ ദുഖങ്ങൾ ഉള്ളത് പോലെ തോന്നി... ബസ് നീങ്ങുന്നതിനനുസരിച് ഞാനവനെ തന്നെ നോക്കിയിരിക്കുക യായിരുന്നു .. ഇടക്കിടക്ക് കണ്ണുകൾ നിറയുന്നതും അവനത് തുടക്കുന്നതും ഞാൻ കണ്ടു.. " സുഹിർത്തെങ്ങൊട്ട .. എന്നുള്ള എന്റെ ചോദ്യം കേട്ടാണ് അവൻ സ്വപ്നങ്ങളിൽ നിന്നുമുണർന്നത് .. ഞാൻ കോഴിക്കോട്ടെക്കാ .. നിങ്ങളോ ..? എന്നവൻ ചോദിച്ചതും ഞാൻ പറഞ്ഞു "ഞാനും ".. വീട്ടിലുള്ളവരെ കുറിച്ചും മറ്റും ചോദിച്ചും പറഞ്ഞും ഞങ്ങള് വളരെ പെട്ടെന്ന് തന്നെ അടുത്തു .. "അൻവർ" എന്ന് പേര് പറഞ്ഞ അവനെ എന്തൊക്കെയോ ദുഃഖങ്ങൾ വേട്ടയാടുന്നുണ്ടെന്നു വാക്കുകൾ ശ്രദ്ധിച്ചപ്പോൾ മനസ്സിലായി .. മനസ്സിലെന്താണെന്നറിയാൻ ഞാൻ വെറുതെ ചോദിച്ചു " എന്തോ ടെൻഷൻ ഉണ്ടല്ലോ മുഖത്ത് എന്ത് പറ്റി ..?" "ഹേയ് അതൊന്നുമില്ല ചെറിയ ഒരു ടെൻഷൻ അതോർത്തിട്ടാവും .." "വിരോധമില്ലെങ്കിൽ എന്നോട് പറയാമോ നമുക്കിറങ്ങാൻ ഇനിയുമൊരുപാട് ദൂരമുണ്ട് അത്രയും സമയം നമുക്ക് സംസാരിച്ചിരിക്കാം ചിലപ്പോൾ എനിക്ക് നിന്നെ ആശ്വസിപ്പിക്കാൻ കഴിഞ്ഞാലോ ..?" ഒരു നെടുവീർപ്പൊടെ അവൻ ഒരു കഥ പറയാന്‍ തുടങ്ങി മൂന്ന് വർഷം ഞാൻ ഗള്‍ഫിലായിരുന്നു.. ജോലി ഒരു ഹോട്ടലിൽ ക്ലീനിംഗ് .. ജീവിത ഭാരം കുറക്കുവാനും കുടുംബം നോക്കുവാനും വിധിക്കപെട്ടവരിൽ ഒരാളായി ജീവിതം തീര്‍ക്കുന്നതിനടയിലാണ് ഇന്റര്‍നെറ്റില്‍ വെച്ച് ഞാനൊരു കുട്ടിയെ പരിജയപെടുന്നത് ... ഒരുപാട് കാലം എന്റെ ദുഃഖങ്ങൾ പറയുവാനുള്ള ഒരു കൂട്ടുകാരി മാത്രമായിരുന്നു .. അവളുടെ പേര് റസിയ .. ഞാനെന്റെ എന്ത് ദുഃഖങ്ങൾ പറഞ്ഞാലും അവള്‍ക്കെന്നെ ആശ്വസിപ്പിക്കാൻ കഴിയുമായിരുന്നു അത് കൊണ്ടാവണം എനിക്ക് ദുഃഖങ്ങള്‍ മാത്രം പറയുവാനുണ്ടായിരുന്നത് .. വർഷം രണ്ട് കഴിഞ്ഞപ്പോൾ ഞാൻ തന്നെയാണ് ഒരു ദിവസം ചാറ്റിങ്ങിനിടയിൽ വെറുതെ അവളോട് ചോദിച്ചത് " ഞാൻ നിന്നെ കല്ല്യാണം കഴിച്ചോട്ടെ ..?" എന്ന് .. എന്റെ മനസ്സ് വേദനിപ്പിക്കരുത് എന്ന് കരുതിയാവണം അവള്‍ തിരിച്ചൊന്നും മറുപടി പറയാതെ ഒന്ന് ചിരിച്ചത് .. ദിവസങ്ങള്‍ കൂടുംതോറും ഞങ്ങളുടെ ബന്ധം വളർന്നു കൊണ്ടിരുന്നു.... എന്റെ മനസ്സിന്റെ സൂക്ഷിപ്പ്കാരിയായ അവളെ സ്വന്തമാക്കുവാൻ തന്നെ ഞാന് തീരുമാനിച്ചു .. രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അവളുടെ ഫോട്ടോ എനിക്ക് കാണിച്ച് തന്നത് സുന്ദരിയായ റസിയ ദീനീ ബോധമുള്ള കുട്ടിയും കൂടിയായിരുന്നു . ജോലി കഴിഞ്ഞ് വന്നുള്ള ക്ഷീണം വക വെക്കാതെ ഞാൻ രാത്രികളെ പ്രണയിച്ചു കാരണം അവളുടെ മധുരമിറ്റുന്ന സ്നേഹം നുകരാന് മനസ്സ് വല്ലാതെ കൊതിക്കുകയായിരുന്നു .. ഇടക്കെപ്പോഴോ അവളയച്ച ഒരു മെയിലിലെ വരിയോർക്കുമ്പോൾ ഇന്നുമെന്റെ കണ്ണുകര്ള്‍ നിറഞ്ഞ് പോവാറുണ്ട് " പാവപെട്ട കുടുംബത്തിലുള്ള എനിക്ക് പണക്കാരിയായ നിന്നെ കെട്ടിച്ച് തരുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവളെഴുതിയ മറുപടിയായിരുന്നു.. " പാവപെട്ടവളെക്കാൾ ദുഃഖങ്ങൾ അനുഭവിക്കുന്നവളാണ് ഇക്കയുടെ റസിയയെന്നും അതറിയുമ്പോൾ എന്നെ വെറുത്ത് പോയാലും ഇക്ക വിഷമിക്കരുത് .." ആ പറഞ്ഞതിനര്‍ഥം മനസ്സിലാക്കുവാന്‍ ഞാനൊരുപാട് കാത്തിരിക്കേണ്ടി വന്നു .... പ്രണയം മനോഹരമായി ദിവസങ്ങളെ പെട്ടെന്ന് തീർത്ത് കൊണ്ടിരുന്നു .. മനസ്സ് നിറയെ റസിയയായിരുന്നു എന്റെ ജീവിതത്തില്‍ ഞാൻ ആദ്യമായി മനസ്സറിഞ്ഞ് സ്നേഹിച്ച പെണ്കുട്ടി .. അവളുടെ പുഞ്ചിരിക്ക് ഒരു പ്രത്യേക ഭംഗിയായിരുന്നു , എന്ത് പരിഭവങ്ങൾ പറഞ്ഞാലും അതിനെല്ലാം അവളുടെ കയ്യിൽ എന്നെ ഇഷ്ട്ടപെടുത്തുന്ന മറുപടികളുണ്ടായിരുന്നു.... മൂന്നു വര്‍ഷം തികഞ്ഞപ്പോഴാണ് നാട്ടിലേക്ക് തിരിക്കാര്‍ ഞാൻ ആലോചിച്ചത് .. ടിക്കറ്റ് കയ്യില്‍ കിട്ടിയ അന്നാണ് ഞാനെന്റെ റസിയയുടെ മനസ്സ് ആദ്യമായി വേദനിപ്പിച്ചത് ... തുടർന്ന് പറയാൻ കഴിയാതെ അവൻ കരഞ്ഞു കൊണ്ടിരുന്നതും ഞാൻ ആശ്വസിപ്പിച്ചു കൊണ്ട് ബാക്കി പറയാൻ പറഞ്ഞു.... കണ്ണുകളിൽ നിന്നും ഉതിർന്ന കണ്ണ് നീർ തുള്ളികളെ തുടച്ചു അവൻ തുടർന്ന് പറഞ്ഞു. ..... നാട്ടിലേക്ക് വരുന്നതിന്റെ തലേ ദിവസമാണ് ഞാൻ റസിയയോടു നാളെ നാട്ടിലേക്ക് വരുന്നുണ്ടെന്നും നിന്നെ കാണാൻ ഉടൻ വരുമെന്നും പറഞ്ഞത്.,,... എന്തോ പ്രതീക്ഷിക്കാത്തത് കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു അവൾ പെട്ടെന്ന് മിണ്ടാതായി..... "ഇക്ക എന്റെ വാക്കുകൾ കേട്ട് ഒരിക്കലും വിഷമിക്കരുത്.. എന്നോട് പിണങ്ങുകയും ചെയ്യരുത് ..." ഇല്ലെന്നു വാക്ക് കൊടുത്തപ്പോൾ അവൾ പറയാൻ തുടങ്ങി... "ഞാനിതു പല വട്ടം പറയാൻ നിന്നതാ... പക്ഷെ ഇക്ക വിഷമിക്കും എന്ന് കരുതി പറയാൻ മടിച്ചു. .. പക്ഷെ ഇക്ക എന്നെ നേരിൽ കാണുന്നതിനു മുന്നേ പറയണമെന്നുണ്ടായിരുന്നു ".. കുറച്ചു നേരം അവൾ മിണ്ടാതായി... "റസീ, നീ പറ" എന്താ?.. അവൾ കരഞ്ഞു കൊണ്ട് ബാക്കി പറഞ്ഞു തുടങ്ങി. .." ഇക്ക എന്നോട് ക്ഷമിക്കുമോ...?? എനിക്ക്, .. ... എനിക്ക് .. ... .. ഒരു കാലില്ല.. ... ..." എന്ത്., .. ... സ... .. സത്യമാണോ റസീ നീ ഈ പറയുന്നത്.,,,..." "സ്കൂളിൽ പഠിക്കുമ്പോ ഒരു അപകടത്തിൽ സംഭവിച്ചതാ ..." അവൾ പറഞ്ഞു തീരുന്നതിനു മുന്‍പ് ഞാൻ ഫോണ്‍ കട്ട് ചെയ്തു... അവൾ ഒരുപാട് തവണ തിരിചെനിക്ക് വിളിച്ചെങ്കിലും ഞാൻ ഫോണ് എടുത്തില്ല.. സത്യത്തിൽ അവളോട് എനിക്ക് വെറുപ്പുണ്ടായിട്ടല്ല... 2 കാലുകൾ ഇല്ലായിരുന്നു എങ്കിലും ഞാൻ സ്വീകരിക്കുമായിരുന്നു. അത്രക്കിഷ്ടമായിരുന്നു എനിക്കെന്റെ റസിയയെ.. നാട്ടിൽ ചെന്ന് അവളെ സ്വീകരിക്കാൻ ചെല്ലുന്ന എന്നെ കാണുമ്പോഴുള്ള സന്തോഷിക്കുന്ന മുഖം എനിക്ക് കാണണം... ...അവിടെ എത്തുന്നത് വരെ വിളിക്കണ്ട. കുറുമ്പ് കാട്ടിയതല്ലേ.. ഇതായിരുന്നു എന്റെ മനസ്സ് മൊത്തം.. നാട്ടിൽ വന്ന പിറ്റേന്ന് തന്നെ ഉമ്മയെയും കൂട്ടി അവളുടെ വീട്ടിലെത്തി. .... മുറ്റത്ത് എന്തോ ചടങ്ങുകൾ കഴിഞ്ഞ ചെറിയൊരു പന്തൽ കെട്ടിയിട്ടുണ്ട്. ... ഇവളിങ്ങനെ ഒരു ചടങ്ങിനെക്കുറിച്ചും എന്നോട് പറഞ്ഞിരുന്നില്ല. ... കള്ളി. .. അടുത്തെങ്ങും ആരെയും കാണുന്നില്ല..... പുറത്തുനിന്നു കാളിംഗ് ബെൽ അമർത്തിയപ്പോൾ "ആരാ?" എന്നുള്ള ഒരു ചോദ്യവുമായി ഒരു സ്ത്രീ വന്നു... "റസിയയുടെ ഉമ്മയാണോ? " "അ ... അതെ" "റസിയ എവിടെ?..." കേട്ട മറുപടി എന്റെ നെഞ്ച് പൊട്ടുന്നതായിരുന്നു...... .... ..... "ഗൾഫിൽ നിന്നും വന്ന ഒരു ഫോണ്‍ കാൾ വെച്ചതും തല കറങ്ങി വീണ അവൾ അധികം കഴിയാതെ മരിക്കുകയായിരുന്നു... .... ...." എന്നാരോ പറഞ്ഞതും കയറിയ വീട്ടിൽ നിന്നും ഒന്നും പറയാതെ ഇറങ്ങിയ ഞാനും ഉമ്മയും നാട്ടിലേക്ക് തിരിച്ചു. .... ... പക്ഷെ വീട്ടിലെത്തിയിട്ടും എന്റെ മനസ്സെന്നെ കുറ്റപെടുതിക്കൊണ്ടിരുന്നു.. ഞാൻ കാരണമാണല്ലോ എന്റെ റസിയ മരിച്ചത് എന്നോർത്ത് എന്റെ ഉറക്കം നഷ്ടപ്പെട്ടു. ...... അവളോട് മാപ്പ് പറയണമെന്ന് എന്റെ മനസ്സ് അട്ടഹസിച്ചു പറഞ്ഞു. .. . എന്റെ ദുഖങ്ങളെ ഇല്ലാതാക്കി മരുഭൂമിയിൽ പിടിച്ചു നിൽക്കാൻ എന്നെ പ്രേരിപ്പിച്ചവളാണ് എന്റെ റസിയ.... ചോദ്യങ്ങൾ ഒരുപാട് ചോതിച്ചും കുറ്റപ്പെടുത്തിയും ഉരുകുക ആയിരുന്നു ഞാൻ സ്വയം.. ഇന്നാണ് അവളുടെ വീട്ടിൽ ഞാൻ വീണ്ടുമെത്തിയത്..... വീട്ടുകാരോട് അവളുടെ ഖബർ കാണിച്ചു തരുമോ എന്ന് ചോദിച്ചപ്പോ ഒരു കുടുംബക്കാരൻ വന്നു ഖബർ കാണിച്ചു തന്നു. ,... ഒരു ജീവിതം മുഴുവൻ ഞാൻ സഖിയക്കാൻ കൊതിച്ചവളും എന്നെ എല്ലമെല്ലമായി കണ്ടു സ്നേഹിച്ച എന്റെ റസിയയുടെ മീസാൻ കല്ലുകൾ പിടിച്ചു ഞാനൊരുപാട് പൊട്ടി പൊട്ടി കരഞ്ഞു. ... .... ഇത്ര സ്നേഹിച്ചിട്ടും ഞാൻ ചെയ്തത് അവൾക്ക് സഹിച്ചു കാണില്ല. .... എത്രവട്ടം അവളെനിക്ക് തിരിച്ചു വിളിച്ചു... അതൊരുവട്ടം ഒന്നെടുതിരുന്നു എങ്കിൽ , .... .. രണ്ടു കാലില്ലെങ്കിലും ഞാൻ നിന്നെ സ്വീകരിക്കും എന്ന് ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ എനിക്കെന്റെ റസിയയെ നഷ്ട്ടപെടുമായിരുന്നോ ....... ....? "അവളെനിക്കു മാപ്പ് തരുമോ ഇക്കാ ...?" കൊച്ചു കുട്ടിയെപ്പോലെ നെഞ്ചിൽ വീണു തേങ്ങിക്കരയുന്ന അവനോട് ഒന്നും പറയാൻ കഴിയാതെ അവന്റെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു.. ... "റസിയ നിനക്ക് മാപ്പ് തരും. ... അവൾക്കെ നിന്നെ മനസ്സിലാകൂ .. ..." ബസ്സിൽ നിന്നുമിറങ്ങിയ അവനോടു യാത്ര പറയുന്നതിന് മുന്‍പ് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട അവൻ എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു... നിറഞ്ഞ കണ്ണുകൾ തുടച്ചു ദുഃഖം കടിച്ചമർത്തി ഞാനവനോട് ചോതിച്ചു ... "നിനക്ക് ഞാൻ ആരാണെന്നു അറിയാമോ ...?" ഇല്ലെന്ന മട്ടിൽ അവനെന്നെ നോക്കി.. " നിന്റെ റസിയയുടെ സഹോദരൻ ആണ് ഞാൻ. .... അവളുടെ ഖബറിന് അരികിലേക്ക് നീ പോയപ്പോൾ ആരാണെന്നറിയാൻ നിന്നെ പിന്തുടർന്ന് വന്നതായിരുന്നു. .. എന്റെ കുഞ്ഞുപെങ്ങളെ ആരോ ചതിച്ചതാണെന്ന് കരുതിയ ഞങ്ങൾ .,,, പക്ഷെ ... . പടച്ചവൻ അതല്ലാന്നു കാണിച്ചു തന്നു. ... ഒരുപാടു പരീക്ഷണം എന്റെ കുഞ്ഞുപെങ്ങൾ നേരിട്ടിട്ടുണ്ട്. .. .. എന്നിട്ടും അവൾ തളർന്നു പോയില്ലായിരുന്നു. പക്ഷെ നിന്നെ ഒരുപാടിഷ്ടപ്പെട്ടു കാണും. ... ... അത് സഹിക്കാൻ അവൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ... അതാവും അവൾ ഖൽബു പൊട്ടി മരിച്ചത് ... ..." ആളുകൾക്കിടയിൽ നിന്ന് കരയുന്ന എന്നെ ആശ്വസിപ്പിക്കാൻ അവൻ പരമാവതി ശ്രമിച്ചു കൊണ്ടിരുന്നു... "എന്നോട് പൊറുക്കണം ഇക്കാ ..." എന്നുപറഞ്ഞു കൊണ്ട് അവനെന്റെ കൈകൾ പിടിച്ചു മുഖത്തോട് ചേർത്ത് വിതുമ്പിക്കൊണ്ടിരുന്നു... അവളെ ആത്മാർഥമായി ഇത്രയും സ്നേഹിച്ച അവനു ആയിരം വട്ടം ഞാൻ മാപ്പ് കൊടുത്തിരുന്നു. ... എനിക്കു ഒരിക്കലും അവനെ വെറുക്കാൻ കഴിയുമായിരുന്നില്ല.... എന്റെ റസിയയുടെ വിധി ഇതാണെന്ന് എന്റെ മനസ്സ് പറഞ്ഞു... പള്ളി പറമ്പിലെ മീസാൻ കല്ലിൽ പതിഞ്ഞ അവന്റെ രക്തം കലർന്ന കണ്ണുനീർ അപ്പോഴും ഉണങ്ങിയിരുന്നില്ല......!! മജ്‌നൂൻ #📔 കഥ
ഫുള്‍പോസ്റ്റ്‌ കാണാം
2k കണ്ടവര്‍
1 ദിവസം
#

😂 tintu rocks

_🚫🚭ഖൽബിലെ മൊഞ്ചൻ🚭🚫*_
#😂 tintu rocks
ഭ്രാന്താശുപത്രിയിൽ : ഡോക്ടർ പേഷ്യന്റിനോട് ,, * നിങ്ങളെങ്ങനെയാണ് 😀😀😀ഭ്രാന്തനായത് ?? * ഭ്രാന്തൻ :😳ഞാനൊരു മകളുള്ള സ്ത്രീയെ വിവാഹം ചൈതു * അവരുടെ മകളെ എന്റെ അച്ചൻ വിവാഹം ചൈതു * അപ്പോ എന്റെ അച്ചൻ എന്റെ മരുമകനായി * പക്ഷേ എന്റെ ഭാര്യയുടെ മകള് എന്റെ അമ്മയായി * അതിലുണ്ടായ മകള് എന്റെ പെങ്ങളായി * പക്ഷേ എന്റെ പെങ്ങളുടെ വലിയമ്മയുടെ ഭർത്താവാണ് ഞാൻ😰 * അപ്പോ എന്റ പെങ്ങള് എന്റെ കൊച്ചുമകളുമായി😳 * അത്പോലെ എന്റെ മകൻ എന്റെ അച്ചന്റെ സഹോദരനായി🙇🔫 * എന്റെ അച്ചന്റെ സഹോദരനായ എന്റെ മകൻ എന്റെ കൊച്ചച്ചനായി *😠 എന്റെ മകൻ എന്റെ പെങ്ങളുടെ സഹോദരനും എന്റെ അച്ചന്റെ അളിയനുമായി😣 * * ഇപ്പോ ഡോക്ടർ ആരായി ,,😫🔫 * ഇത് വായിച്ച നിങ്ങളെപ്പോലെയായീ👿😈👺👹😟😇😑 .....Vidillaaaa NJAAANN....😊😊😊😊
ഫുള്‍പോസ്റ്റ്‌ കാണാം
1.6k കണ്ടവര്‍
1 ദിവസം
#

📔 കഥ

വാകപ്പൂ 13...... 🥀 ആ യാത്രയിൽ..... അവളിൽ പഴയ ഓർമകളുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു.......... മരണം മാത്രമേ നശ്വരമുള്ളു ... ഉള്ളു... ഓർമകൾ എന്നും അനശ്വരമാണ് അനു..... അനു ചിന്തയിൽ ആയിരുന്നു..... കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ട്..... അത് കണ്ടത് കൊണ്ട് ആവാം... അവളുടെ അമ്മ വിളിച്ചത് മം നീ കരയുകയാണോ.....? ഏയ്... അമ്മക്ക് തോന്നിയതാ 😔 മ്മ്.... മോൾക്ക് ഹരിയെ മറക്കാൻ കഴിയുന്നില്ല അല്ലെ......? ഏയ്.... എങനെ മറക്കാനാ അമ്മേ.......? അത്രക്കും ഇഷ്ടമായിരുന്നില്ലേ...... വെറുപ്പ് അത് വാക്കുകളിൽ മാത്രം പ്രകടമാകുന്ന ഒന്നാണ്..... മനസ്സിൽ നൂറിരട്ടി സ്നേഹം... ആയിരിക്കും..... പക്ഷെ... അമ്മ പറയുന്നത് എനിക്കിമനസിലാകും........ മറക്കണം...... അച്ഛനും അമ്മയും പറയുന്നത് പോലെ കേൾക്കണം...... ഒക്കെ ചെയ്യാം അമ്മേ..... എല്ലാം പക്ഷെ എനിക്ക് കുറച്ചു സമയം വേണം...... എല്ലാം ഒന്ന് ശരിയാക്കാൻ...... അത് മാത്രം നിങ്ങൾ എല്ലാവരും എനിക്ക് തന്നാൽ മതി....... പിന്നെ അനുവിന്റെ അമ്മ അവളോട് ഒന്നും ചോദിച്ചില്ല..... വാക്കുകളിൽ ദേഷ്യമോ.... സങ്കടമോ ഒന്നുമല്ലായിരുന്നു.... ഒരുതരം നിസ്സഹായതയായിരുന്നു................... അനു പിന്നെയും.. പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ ചലിച്ചു... മനസ്സിൽ ഒരായിരം സന്തോഷ നിമിഷങ്ങളെ.... തഴുകികൊണ്ട്......... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അഫ്സൽ.... ഡാ എനിക്ക് അയാളെ ഒന്ന് കാണണം ആരെ......? ജോണിനെ... എടാ അത് വേണോ.... അതും ഈ അവസ്ഥയിൽ എനിക്ക് പ്രോബ്ലം ഒന്നുമില്ല..... മോനെ നീ ഇപ്പോൾ പോവണ്ട നടക്കാൻ ഒന്നും കൂടി ആവട്ടെ... പറ്റില്ല അമ്മേ.... എനിക്ക് ഇപ്പോൾ പ്രശ്നം ഒന്നുമില്ല........ എനിക്ക് ഒന്ന് രണ്ട് കണക്ക് കു‌ടി തീർക്കാൻ ഉണ്ട്....... മോനെ വേണ്ട അമ്മേ...... ഞാൻ കാരണം എന്റെ അനുവിന്റെ കണ്ണുകൾ നിറഞ്ഞു....... എന്റെ എല്ലാ അവസ്ഥയിലും എനിക്ക് ഒപ്പം ഉണ്ടായ എന്റെ പെണ്ണ്... അവളുടെ കൂടെ എനിക്ക് സന്തോഷത്തോടെ ജീവിക്കണം എങ്കിൽ.... ബാക്കിവച്ച ചില കണക്കുകൾ തീർക്കാൻ ഉണ്ട്...... എന്നിട്ട് അവളുടെ വിഷമങ്ങൾ എല്ലാം മാറ്റി.... എന്റെ ജീവിതത്തിലേക്ക് കൊണ്ട് വരണം... അത്കൊണ്ട് അമ്മ എന്നെ തടയരുത്............ ഹരി മനസ്സിൽ ചിലത് കണക്ക് കൂട്ടി വച്ചിരുന്നു.... ഇനി തിരിച്ചടികളുടെ.... തിരിച്ചറിവിന്റെ കാലമാണ്.............. സഖാവിന്റെ കാലം....... 🚩 ലാൽസലാം...... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അനു തന്റെ നാട്ടിൽ എത്തി........ പാലക്കാട്‌........... പച്ചപ്പിന്റെ നാട്.......കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്നതിൽ ഒരു പ്രധാന കണ്ണി..... കരിമ്പനകളുടെ നാട്.... സങ്കരസംസ്‌ക്കാരം.. നിലനിൽക്കുന്നു മലമ്പുഴ ഡാമും..... നെല്ലിയാമ്പതിയും..... വാളയാർ ചുരവും.... സൈലന്റ് വാലിയും.... ഉള്ള.... നല്ല അസ്സൽ പാലക്കാടൻ മട്ടയും ഉള്ള നാട് അനുവിനെയും അമ്മയെയും കാത്ത് അശ്വിനും ഐശ്വര്യയും അവിടെ ഉണ്ടായിരുന്നു അനു അവളെ കണ്ട് ഓടി വന്നു കെട്ടി പിടിച്ചു....... അവർ അവിടെ നിന്ന് തറവാട്ടിലേക്ക് യാത്ര തിരിച്ചു....... എപ്പോൾ വന്നു പോയാലും...... എന്നും സംസാരിക്കുന്ന അനു ഇത്തവണ ആകെ.......... സൈലന്റ് ആയിരുന്നു. അതിന്റെ കാരണം അറിയാൻ ഐശ്വര്യയും അശ്വിനും മുതിർന്നില്ല.... കാരണം.... ഇതിനിടയിൽ ഇരുകുടുംബങ്ങളും എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നു...... അതിന് ശേഷമാണ്.... അശ്വിന്റെ സുഹൃത്തിന്റെ വിവാഹ കാര്യം പോലും.... അവിടെ എത്തിയത്............ തുടരും........ 🥀 ചേച്ചീസ് ന്റെ മനസ്സ് തീരെ ശരിയല്ല മനസ്സിന്റെ തെളിമയിൽ നിന്ന് ആണ്‌ അതിൽ നിന്ന് വരുന്ന വാക്കുകളുടെ വികാരം..... so കുറച്ചേ ഉള്ളു.... ബാക്കി മറ്റന്നാൾ.... ഇടാം.. നാളെ ഒരു യാത്ര പോകുവാണ് Thq for ur comments likes and repost -✍️ പാലക്കാട്ടുകാരി നവ്യ കൃഷ്ണൻ കെ പി......
4.3k കണ്ടവര്‍
4 ദിവസം
#

📔 കഥ

വാകപ്പൂ 🥀..... 12 അവൾ എന്റെ അനു... അവൾ എന്താണ് പൂർത്തീകരിച്ചത്...... ... അറിയണം...... എല്ലാം അനു അവന്റെ സുഹൃത്ത് അഫസലിനെ വിളിച്ചു ടാ അഫ്സലെ..... ആ ഹരി.... എന്താണ് നീ എവിടെയാ. ഞാൻ ഇവിടെ വായനശാലയിൽ ഉണ്ട് എന്തെ ആ നീ ഒന്ന് വേഗം ഇങ്ങോട്ട് വന്നേ.....,? എന്താടാ വേദന വല്ലതും കൂടിയോ നീ വാ എല്ലാം വന്നിട്ട് പറയാം........ അഫ്സലിന്റെ വരവിനായി അവൻ കാത്തിരുന്നു..... അഫ്സൽ അവനെ കാണാൻ വീട്ടിൽ എത്തി അവിടെ അവൻ കണ്ടത് ഇതുവരെ കാണാത്ത ഒരു ഹരിയെ ആണ്........... എന്തിനെയും ധൈര്യത്തോടെ നേരിട്ടിരുന്ന ഒരു സഖാവ് അതാണ് ഹരി....... എന്നാൽ ഇന്ന്...... താൻ സ്നേഹിച്ച പെണ്ണിന്റെ വാക്കുകൾക്കോ അവളിലെ വിശ്വസങ്ങൾക്കോ വില കല്പിക്കാത്ത..... ഒരു നീചൻ ............ ഒരിക്കൽ തന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ അവൻ നൽകിയ ഒരു വാക്ക് ഉണ്ട് 💓 വിശ്വാസം ആണ് പെണ്ണെ നിന്നോട്.. അത് മരണം എങ്കിൽ താൻ മരിക്കണം....... 💓 അതെ ഇത് എന്റെ മരണം ആണ്...... എന്ന് എന്റെ പെണ്ണ് ഈൗ വീട് വിട്ട് ഇറങ്ങിയോ.... അന്ന് ഹരി മരിച്ചു...... ഇത് വെറും ജഡം ആണ്................... അഫ്സൽ അവന്റെ അടുത്തേക്ക് ചെന്നു തോളിൽ കൈ വച്ചു...... വിളിച്ചു ഹരി...... എന്താടാ പറ്റിയെ..... അഫ്സലെ.... അവള് അനു അവൾ പോയി.... എങ്ങോട്ട് പോയീന്നാ അവളുടെ നാട്ടിലേക്ക് പോയി.... ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ലത്രേ..... അതിനും മാത്രം എന്താ ഉണ്ടായേ........ എന്ത് ഉണ്ടാവാൻ എല്ലാം കഴിഞ്ഞില്ലേ...... ഹരിയുടെ അമ്മ വന്നു..... എന്താ എന്താ പ്രശ്നം എനിക്കൊന്നും മനസിലാകുന്നില്ല.... ആരെങ്കിലും ഒന്ന് തെളിച്ചു പറാ ഒന്നും വിശദീകരിക്കാൻ ഇല്ല മോനെ.. അനു പോയി........ ഇനി വരില്ല.... അവൾക്ക് വേറെ ആലോചനയും വന്നിട്ടുണ്ട്.... അവർ അത് ഏറെക്കുറെ തീരുമാനിച്ച മട്ടാണ് .... എന്നോട് ചോദിച്ചു ഞാൻ സമ്മതം പറഞ്ഞു........ അതാണ് നല്ലത് എന്ന് എനിക്ക് തോന്നി.... വെറും നാലഞ്ചു ഫോട്ടോയുടെ പേരിൽ.... അവളെ സംശയിക്കാൻ ഇവന് തോന്നിയില്ലേ.......... അവളുടെ സ്നേഹത്തെ ചോദ്യം ചെയ്തില്ലേ..... പകരം അവൻ പണം കൊടുത്തു ഇത്രയും കാലം സ്നേഹിച്ചതന്റെ കൂലി ആയി.......... ഒരു പെണ്ണിനെ നോക്കാൻ കഴിയാത്ത നീ എങ്ങനെയാ ഒരു നാടിനെ സംരക്ഷിക്കുന്നത്.... ഇനി അമ്മക്ക് ഒരു അപേക്ഷയെ ഉള്ളു.... ഇനി നീ അങ്ങോട്ട് ചെന്ന് അവളെ ദ്രോഹിക്കരുത്....... സ്നേഹിക്കാൻ മാത്രം അറിയുള്ളു എന്റെ മോൾക്ക്....... അതും പറഞ്ഞ് ആ അമ്മ കരഞ്ഞു..... ഹരി..... ഞാൻ എന്താടാ ഈ കേട്ടത്...... ഇതാണോടാ നിന്റെ ആത്മാർത്ഥസ്നേഹം...... എടാ പറ്റി പോയി....... നീ ഇത് കണ്ടോ.. എല്ലാം കു‌ടി ആയപ്പോൾ സഹിക്കാൻ പറ്റിയില്ല.... അവൻ ആ ഫോട്ടോ.... അഫ്സലിനെ കാണിച്ചു ഈ ഫോട്ടോ ആണോ... എടാ ആ കേസിന്റെ പിന്നാലെ ആയിരുന്നു അനു... അതിനു സഹായിക്കാൻ ആണ് എബി പോയത്.... അതല്ലാതെ ഒന്നുമില്ല......... ഏത് കേസ്.......? ഹരി ചോദിച്ചു അപ്പോഴാണ് അനു പറഞ്ഞ കാര്യമവന് ഓർമ വന്നത്.... എടാ അത് പിന്നെ.... നീ പറാ അഫ്സലെ...... എടാ അത്..... നീ ഉരുണ്ടുകളിക്കാതെ പറ അഫ്സലെ ഹരി ദേഷ്യപ്പെട്ടു.. എടാ നമ്മുടെ... നാട്ടിൽ ഒരു കമ്പനി കൊണ്ടുവരുന്നതിന്റെ കേസ്....... നിനക്ക് ഈ ആക്‌സിഡന്റിന്റെ കാരണവും അവർ തന്നെയാ..... അനു അന്വേഷിച്ചു.... അവൾ ആണ് കേസ് കൊടുത്തത്..... വിധി നമുക്ക് അനുകൂലമായി വന്നു.... 4, 5ആഴ്ചയോളം അനു അതിന്റെ പിന്നാലെ ആയിരുന്നു........ അവരെ ജയിലിൽ ആക്കി...... ആ കേസിന്റെ പിന്നാലെ ഒരു തെളിവ് ശേഖരിക്കാനും.... അതിന്റെ ഇടയിൽ നിന്റെ അവഗണന........ എല്ലാം സഹിച്ചും ക്ഷമിച്ചും.... നിന്റെ കാര്യവും നിന്റെ വീട്ടിലെ കാര്യവും.... അവളുടെ കാര്യവും..... എല്ലാം അവൾ ഒറ്റക്കായിരുന്നു..... എന്നിട്ടും എങനെ തോന്നി ഹരി അവളെ സംശയിക്കാൻ ......... ഇത്രയൊക്കെ ഉണ്ടായിട്ടും നിങ്ങൾ എന്ത്കൊണ്ട് എന്നെ അറിയിച്ചില്ല . അറിയിക്കരുത് എന്ന്....അവൾ പറഞ്ഞിരുന്നു.... എനിക്ക് വേണം അഫ്സലെ അവളെ.... അതിന് എന്ത് പ്രയശ്ചിത്തം ചെയ്യാനും ഞാൻ തയ്യാറാണ്.... ഹരി........... അമ്മേ...... അവൾ ഇല്ലാതെ എന്നെകൊണ്ട് പറ്റില്ല... അത്രക്ക് ഇഷ്ട്ടാണ് അവളെ.... മറക്കാൻ പറ്റില്ല അമ്മേ..... അറിയാം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് അവളോട് ചെയ്തത്......... പക്ഷെ.... അതിന് പകരം ആയിട്ട് എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്....... അന്ന് ആദ്യമായി ഹരി കരയുന്നത്... അവർ കണ്ടു.... കണ്ണുനീർ എന്നും സ്ത്രീഅപലയാണെന്ന് തെളിയിക്കുന്ന ഒന്നാണെന്നു സമൂഹം പറഞ്ഞു.... എന്നാൽ.... മനസിന് വേദന വന്നാൽ.... ആരും കാണാതെ... അത് മറക്കുന്ന പുരുഷന്മാരെ ആ സമൂഹം കണ്ടു കാണില്ല. ........ മോനെ.... eനിക്ക് അറിയാം നിനക്ക് അവളെ ഇഷ്ടമാണെന്നു... മോൻ അമ്മയോട് ക്ഷമിക്കണം അപ്പോഴത്തെ ദേശ്യത്തിൽ എന്തൊക്കെയോ പറഞ്ഞു........... ഹരി അമ്മയെ കെട്ടി പിടിച്ചു....... സാരില്ലെടാ ഹരി.... നീ അറിയാതെ ചെയ്ത തെറ്റല്ലേ........ അവള് നാട്ടിലല്ല അങ്ങ് ഉഗാണ്ടയിൽ ആണെങ്കിലും നമുക്ക് പോക്കടാ... നീറിയുള്ള ജീവിതത്തിന്റെ ആ വിഷമഘട്ടത്തിന് ശേഷം... ഇന്ന് ആ കുടുംബം സന്തോഷത്തിൽ ആണ് ഒരു കണ്ണി മാത്രമേ അകലെ ഉള്ളു..... എന്നിരുന്നാലും ദൈവം അവരെ ഒന്നിപ്പിക്കട്ടെ ... 🥀🥀🥀🥀🥀🥀🥀🥀🥀 അനു മോളെ... നമുക്ക് ഇറങ്ങാം ആ അമ്മേ..... അമ്മ എന്താ ഇത്ര വൈകിയേ ഞാൻ ഹരിയുടെ വീട്ടിൽ പോയിരുന്നു ഹരി എന്ന പേര് കേട്ടതും.... ക്രമാതീതമായി അവളുടെ ശ്വസോഛ്വാസം വർധിച്ചു....ഉള്ളിലൊരു നോവ് ഉണർന്നതുപോലെ മം എന്ത് പറഞ്ഞു....... നമ്മൾ പോകുന്ന കാര്യം പറഞ്ഞു... അത്ര തന്നെ..... നീ സാധനങ്ങൾ ഒകെ എടുത്ത് താഴേക്ക് വച്ചോ....... ചെല്ല്... പിന്നീട് എന്താണ് ഉണ്ടായത് എന്ന് അറിയാൻ അവളിൽ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും... അവൾ ചോദിക്കാൻ മുതിർന്നില്ല......... കാരണം ഹരി അവളെ പറ്റി അന്വേഷിക്കില്ല എന്ന് അവൾ ധരിച്ചു..... അവർക്കായി ഒരു ടാക്സി വന്നു.... റെയിൽവേ സ്റ്റേഷനിലേക്ക് അവർ തിരിച്ചു......... "ഹരിയേട്ടനെ...... സ്നേഹിച്ചത് ഇവിടെ വച്ചാണ് .. നഷ്ടപ്പെടുന്നതും ഇവിടെ.. വച്ച് തന്നെ....... ഞാൻ പോകുകയാണ്...... ഇനി ഒരു മടങ്ങി വരവ് ഉണ്ടാകില്ല.... കൊണ്ടുപോകുന്നു ഹരിയേട്ടനുമായുള്ള ഒരു പിടി നല്ല നിമിഷങ്ങൾ മാത്രം................." നിറയുന്ന കണ്ണുകളോടെ അവൾ ആ നാടിനോട് വിട പറഞ്ഞു............ 💓 ഇനി..... അനുവിന്റെ നാട്ടിലേക്കാണ്...... തുടരും........ ✍️നവ്യ കൃഷ്ണൻ kp പാലക്കാട്ടുകാരി.......... 😉 ആദ്യമേ തന്നെ like ചെയുന്നവർക്കും കമെന്റ് ചെയ്യുന്നവർക്കും.... റിപോസ്റ്റ് അടിക്കുന്നവർക്കും ഹൃദയം തൊട്ട് നന്ദി.... 💓 ഓണമൊക്കെ അല്ലെ..... അത്കൊണ്ട് നൈസ് ആയിട്ട് ഞാൻ ഒരു പാർട്ട്‌ കു‌ടി കാച്ചി...... തീർത്ഥ ഓണം കഴിയട്ടെട്ടോ..... 😉 ലെങ്ത് കുറഞ്ഞു പോയല്ലേ.... ഓണം കഴിയട്ടെ... നിങ്ങൾ കുറച്ചു പലഹാരം തന്നാൽ ഞാൻ അത് പരിഹരിക്കാം.... ഏയ്‌ കൈക്കൂലി ഒന്നുമല്ല..... അങ്ങനെ ചിന്തിക്കേണ്ട ആവശ്യമേ.. ഇല്ലാട്ടോ 😉😉😁 നിങ്ങൾ കമന്റ്‌ ഇടുമ്പോൾ ഏറ്റവും ബെസ്റ്റ് ആയിട്ട് ഇടണം....... അതിൽ ഏറ്റവും കൂടുതൽ like കിട്ടിയ ആൾക്ക്... ഓണം പ്രമാണിച്ചു പാലക്കാട്ടുകാരിയുടെ വക... ഓണക്കോടി ഫ്രീ (ശോഭ ചിരികുന്നില്ലേ ) 😂😂😂 അപ്പോൾ എന്റെ എല്ലാ ചേച്ചി അനിയത്തി ഏട്ടൻ അനിയന്മാർക്കും... 💓ഹൃദയം നിറഞ്ഞ ഓണാശംസകൾ 💓
5k കണ്ടവര്‍
7 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം