@valappottukalpage
@valappottukalpage

Valappottukal വളപ്പൊട്ടുകൾ

💜വളപ്പൊട്ടുകൾ ഇപ്പോൾ ഷെയർചാറ്റിലും.💜 ❤വളപ്പൊട്ടുകൾ പോലെ ചിന്നിചിതറിയ കുറേ ഓർമ്മക്കുറിപ്പുകളും, പരിഭവങ്ങളും പങ്കു വെയ്ക്കാനൊരിടം❤

#📙 നോവൽ വൈകിട്ട് കോളേജിലെ ക്ലാസ്സ് കഴിഞ്ഞ് ഞാൻ ദേവേട്ടനൊപ്പം പോകാൻ വേണ്ടി കോളേജ് ഗേറ്റ് കടന്ന് നടന്നതും അച്ചുവും രാധുവും എന്റെ വഴി തടഞ്ഞു.. അച്ചു : എന്നുമെന്നും കറക്കമാണല്ലോ മോളേ?? 😒 ഞാൻ :കറങ്ങാൻ അല്ല.. ഹോസ്പിറ്റലിൽ പോകാനാണ്.. 😉 രാധു : നീ ഇങ്ങനെ വളച്ചൊടിക്കണ്ട.. നീ എവിടെ വേണമെങ്കിലും പൊയ്ക്കോ.. അത് തടയാൻ ഞങ്ങളാരാണ്..?? പോകുമ്പോൾ എവിടേക്കാണെന്ന് കൂടി പറഞ്ഞിട്ട് പോയാൽ ആകാശം ഇടിഞ്ഞ് വീഴില്ല.." 😒 ഇവരെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്..?? 🙄 അച്ചു : നിനക്ക് ഇനിയും മനസ്സിലായില്ലേ രാധൂ?? അവൾക്ക് നമ്മളോട് വിശ്വാസക്കുറവ് ഉണ്ട്.. സത്യം പറഞ്ഞാൽ നമ്മളെങ്ങാനും ഇവളുടെ വീട്ടിൽ പറഞ്ഞ് പാരവച്ചാലോ..??! 😏 ഞാൻ : അച്ചൂ..??! നീ ഇത് എന്തൊക്കെയാണ് പറയുന്നത്..?? വിശ്വാസക്കുറവോ?? എനിക്കോ?? നിങ്ങളോടോ?? 😔 ഞാൻ അച്ചുവിന്റെ കൈയിൽ പിടിച്ചതും അവൾ എന്റെ കൈ തട്ടി മാറ്റി.. ബാക്കി വായിക്കൂ... https://www.valappottukalonline.com/2019/10/22_20.html?m=1
#

📙 നോവൽ

ദേവാമൃതം 22
വൈകിട്ട് കോളേജിലെ ക്ലാസ്സ് കഴിഞ്ഞ് ഞാൻ ദേവേട്ടനൊപ്പം പോകാൻ വേണ്ടി കോളേജ് ഗേറ്റ് കടന്ന് നടന്നതും അച്ചുവും രാധുവും എന്റെ വഴി തടഞ്ഞു.. അച്ചു...
4k കണ്ടവര്‍
3 മണിക്കൂർ
#📙 നോവൽ ആദ്യഭാഗങ്ങൾ @Valappottukal വളപ്പൊട്ടുകൾ പേജിൽ... "മര്യാദക്ക് ഞാൻ പറഞ്ഞതല്ലേ അവനോടു അമ്പലമാണ് ഒരു ഏടാകൂടവും കാണിക്കരുതെന്ന് .. ഇപ്പോൾ കണ്ട പെണ്ണുങ്ങളുടെ എല്ലാം കയ്യിൽ നിന്ന് വാങ്ങി കൂട്ടിയല്ലോ".... ധ്രുവന്റെ അമ്മ കാർത്തിയോട് പറഞ്ഞു. "മ്മ്... അമ്മ പറഞ്ഞത് നേരാ ഇവനൊരു പക്വതയുമില്ലന്നെ.... ആണുങ്ങളായാൽ കുറച്ച് വിവരമൊക്കെ വേണം എന്നെ പോലെ".... അത് പറഞ്ഞു കാർത്തി തിരിഞ്ഞതും. സംഹാരതാണ്ഡവം ആടാൻ നിൽക്കുന്ന ധ്രുവനെയാണ് കണ്ടത്. "സബാഷ്"... കാർത്തി മനസ്സിൽ പറഞ്ഞു. കറന്റ് അടിച്ച പോലെ കണ്ണും മിഴിച്ചു കാർത്തി നിന്നു. "ആ... ആ... അളിയൻ എപ്പോൾ വന്നു"??... "ഞാൻ വന്നിട്ട് വർഷം കുറെ ആയി"... പല്ല് ഞെരിച്ചു കൊണ്ട് ധ്രുവൻ പറഞ്ഞു. "ആ.... ആ... പെണ്ണ് പോയോ ??എന്തിയെ അവള്??അവൾ ആരാന്നാ വിചാരം എന്റെ അളിയനെ തല്ലാനും മാത്രമായോ അവള്"??.... കാർത്തി അതും പറഞ്ഞു മുന്നോട്ട് കുതിക്കാൻ ശ്രെമിച്ചതും ധ്രുവൻ അവനെ ഷിർട്ടിൽ തൂക്കി എടുത്തു. ബാക്കി വായിക്കൂ... https://www.valappottukalonline.com/2019/10/part-9.html?m=1
#

📙 നോവൽ

കട്ടുറുമ്പ്, Part 9
"മര്യാദക്ക് ഞാൻ പറഞ്ഞതല്ലേ അവനോടു അമ്പലമാണ് ഒരു ഏടാകൂടവും കാണിക്കരുതെന്ന് .. ഇപ്പോൾ കണ്ട പെണ്ണുങ്ങളുടെ എല്ലാം കയ്യിൽ നിന്ന് വാങ്ങി കൂട്ടി...
6k കണ്ടവര്‍
18 മണിക്കൂർ
#📔 കഥ രാവിലേ തന്നെ മഴയാണല്ലോ ഈശ്വരാ ഇന്ന് ഓഫീസിലെത്താൻ വൈകും മനേജരുടെ വായിലിരിക്കുന്നത് കണക്കിന് കേൾക്കുകയും ചെയ്യും................ അതെങ്ങനാ ഇവിടെ ഉള്ളതിനൊക്കെ വെച്ച് ഉണ്ടാക്കിയിട്ടല്ലെ പോകാൻ കഴിയു അവർക്ക് വല്ലതും അറിയണോ നമ്മുടെ കഷ്ടപ്പാട്.............. നേരം ഇത്രയായിട്ടും കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ ഒന്ന് ഓഫീസ് വരെ കൊണ്ടാക്കുവോ അതും ഇല്ല "നമ്മൾക്ക് നമ്മുടെ വഴി " ഞാൻ പോയാലെന്താ വന്നാലെന്താ........... https://www.valappottukalonline.com/2019/10/blog-post_39.html?m=1
#

📔 കഥ

ഇതൊക്കെ തന്നെയാകും എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നതു....
രാവിലേ തന്നെ മഴയാണല്ലോ ഈശ്വരാ ഇന്ന് ഓഫീസിലെത്താൻ വൈകും മനേജരുടെ വായിലിരിക്കുന്നത് കണക്കിന് കേൾക്കുകയും ചെയ്യും................ അതെങ്ങനാ ഇ...
4.8k കണ്ടവര്‍
1 ദിവസം
#📙 നോവൽ ഞാൻ മുറിയിലേക്ക് കയറി.. കലണ്ടർ കണ്ണന്റെ അടുത്തേക്ക് പോയി തൊഴുതു.. "ഞാനിനി നല്ല കുട്ടിയായ്ക്കോളാട്ടോ.. എന്നെ കാത്തോണേ... എന്നെ മാത്രല്ല.. എല്ലാവരേയും.." 😇🙏 കുളിക്കഴിഞ്ഞ് ഇറങ്ങി വന്ന് തോർത്ത് കസേരയിലേക്ക് വിരിച്ചിടാൻ പോയപ്പോഴാണ് ദേവേട്ടൻ പറഞ്ഞത് ഓർമ്മ വന്നത്.. മുടി നന്നായി തുവർത്തി കെട്ടി വച്ചു.. മുറ്റത്തെ തുളസിത്തറയിൽ ചേച്ചിയോടൊപ്പം പോയി വിളക്കുവച്ചു തൊഴുതു.. പതിവില്ലാത്ത ശീലം കണ്ട് അച്ഛൻ അന്തം വിട്ടു നിൽക്കുകയായിരുന്നു.. 😲 അച്ഛന് നേരെ ഞാൻ കൈകൊണ്ട് തോക്ക് ചൂണ്ടും പോലെ കാണിച്ചു.. "ഡിഷ്യൂ.." 😉 ബാക്കി വായിക്കൂ... https://www.valappottukalonline.com/2019/10/21_19.html?m=1
#

📙 നോവൽ

ദേവാമൃതം 21
ഞാൻ മുറിയിലേക്ക് കയറി.. കലണ്ടർ കണ്ണന്റെ അടുത്തേക്ക് പോയി തൊഴുതു.. "ഞാനിനി നല്ല കുട്ടിയായ്ക്കോളാട്ടോ.. എന്നെ കാത്തോണേ... എന്നെ മാത്രല്ല...
8.5k കണ്ടവര്‍
1 ദിവസം
#📙 നോവൽ ധ്രുവൻ നിലവിളിച്ചു കൊണ്ട് താഴേക്കു ഓടി. "എന്താ മോനെ ??നീ എന്താ നിലവിളിക്കുന്നെ"??... ലത വല്യമ്മ ചോദിച്ചു. "കാ... കാ... കാവിലെ ആഞ്ഞിലി വീണു. ഉദയൻ ഡോക്ടറുടെ വീടിന്റെ മുകളിലേക്ക്... ആ കുട്ടി ഒറ്റക്ക് അല്ലേ ആ വീട്ടിൽ"??.... ധ്രുവൻ കിതച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു. എല്ലാവരും വേഗം പുറത്തേക്കു ഇറങ്ങി വന്നു. ധ്രുവൻ മഴ പോലും കണക്കിൽ എടുക്കാതെ അങ്ങോട്ടേക്ക് ഓടി. അപ്പച്ചിയമ്മ അത് കേട്ടതും അങ്ങോട്ടേക്ക് ഓടി. ശക്തമായ കാറ്റും മഴയും തകർത്തു കൊണ്ടിരുന്നു.ഉറക്കത്തിൽ ആയിരുന്ന വല്യച്ചന്മാരും വിവരം അറിഞ്ഞു സംഗീതയുടെ വീട്ടിലേക്കു ഓടി. ലത വല്യമ്മ ഫയർ ഫോഴ്സിനെ വിളിച്ചു പറഞ്ഞു. ശേഷം അവരും അങ്ങോട്ട് പോയി. ധ്രുവനും അപ്പച്ചിയമ്മയും നിലവിളിച്ചു കൊണ്ട് അവളുടെ പേര് വിളിച്ചു നടന്നു. മരം ഏകദേശം പൂർണമായും ആ വീടിനെ തകർത്തു കളഞ്ഞു അപ്പാടെ. ബാക്കി വായിക്കൂ... https://www.valappottukalonline.com/2019/10/part-8.html?m=1
#

📙 നോവൽ

കട്ടുറുമ്പ്, Part 8
ധ്രുവൻ നിലവിളിച്ചു കൊണ്ട് താഴേക്കു ഓടി. "എന്താ മോനെ ??നീ എന്താ നിലവിളിക്കുന്നെ"??... ലത വല്യമ്മ ചോദിച്ചു. "കാ... കാ... കാവിലെ ആഞ്ഞില...
8.7k കണ്ടവര്‍
1 ദിവസം
#📙 നോവൽ "അമ്മൂ... അമ്മൂ... എഴുന്നേൽക്ക്..!!!" ദേവേട്ടൻ എന്റെ കവിളിൽ തട്ടി വിളിക്കുകയായിരുന്നു... ഞാൻ കണ്ണ് തുറന്നു.. ചുറ്റും നോക്കി.. ഇപ്പോഴും ഞാൻ ചേട്ടായിയുടെ റൂമിൽ തന്നെയാണ്.. എന്നെ ഒരു ബെഡിൽ കിടത്തിയിരുന്നു.. ദേവേട്ടൻ എനിക്കരികിലുണ്ട്.. ചേട്ടായി ദേവേട്ടന് പിന്നിലായി നിൽക്കുകയാണ്.. ഞാൻ അവരെ നോക്കിയതും ചേട്ടായി മൂക്കത്ത് വിരൽ വച്ചു കളിയാക്കി.. "അയ്യേ..!! ഈ അമ്മുക്കുട്ടിക്ക് ഇത്രയും ധൈര്യമേ ഉള്ളോ.." ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റിരുന്നു.. ദേവേട്ടൻ എന്നെ എഴുന്നേൽക്കാൻ സഹായിച്ചു.. ഞാനൊന്നും മിണ്ടിയില്ല.. എഴുന്നേറ്റിരുന്നപ്പോഴാണ് ചേട്ടായിക്ക് പിന്നിൽ ഒരു നഴ്സ് ട്യൂബുകളിൽ മാർക്കർ പെൻ കൊണ്ട് ലേബൽ ചെയ്യുന്നത് കണ്ടത്.. അപ്പോൾ എന്റെ ബ്ലഡ് എടുത്തു അല്ലേ.. 🙄 ചേട്ടായി ദേവേട്ടന്റെ തോളിൽ കൈവച്ചു എന്നെ നോക്കി പറഞ്ഞു.. "അളിയാ.. ഒന്ന് അഭിനയിച്ചപ്പോഴേക്കും ബോധം കെട്ട് വീണല്ലോ നിന്റെ പെണ്ണ്.." Read More... https://www.valappottukalonline.com/2019/10/20.html?m=1
#

📙 നോവൽ

ദേവാമൃതം 20
"അമ്മൂ... അമ്മൂ... എഴുന്നേൽക്ക്..!!!" ദേവേട്ടൻ എന്റെ കവിളിൽ തട്ടി വിളിക്കുകയായിരുന്നു... ഞാൻ കണ്ണ് തുറന്നു.. ചുറ്റും നോക്കി.. ഇപ്പോഴു...
9.3k കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം