@vanitha
@vanitha

Vanitha

Women's Magazine in Malayalam

മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, അരിപ്പൊടികള്‍, റവ, അവല്‍, എണ്ണകള്‍, കടുക്, ജീരകം, ഉള്ളി എന്നിങ്ങനെ ഒട്ടുമിക്ക സാധനങ്ങളും വില്‍ക്കുന്നത് ലൂസ് ആയിട്ടാണ്. പ്ലാസ്റ്റിക് കുപ്പിയിലെ മിനറല്‍ വാട്ടറും ഇവിടെ കിട്ടില്ല. പൊടികളും എണ്ണകളും മാത്രമല്ല ലോഷനുകളും ലൂസാണ്. ക്ലീനിങ്ങ് ലോഷനുകള്‍, സ്റ്റിഫ് ആന്‍ഡ് ഷൈന്‍, ഹാന്‍ഡ് വാഷ് ഇതൊക്കെ ആവശ്യക്കാര്‍ കാലിക്കുപ്പി കൊണ്ടുവന്ന് വാങ്ങി കൊണ്ടുപോകുകയാണ് പതിവ്. കുപ്പിയുമായി വന്നാല്‍ അഞ്ചു രൂപയ്ക്ക് ഒരു ലിറ്റര്‍ തണുത്ത വെള്ളവും വാങ്ങാം. ഫ്രീസറിലെ ബിന്നിലാണ് പാല്‍ സൂക്ഷിക്കുന്നത്. ബോട്ടില്‍ കൊണ്ടുവന്ന് കസ്റ്റമര്‍ക്ക് ബിന്നില്‍ നിന്നു ആവശ്യത്തിന് പാല്‍ എടുക്കാം. പക്ഷേ കവര്‍ പാല്‍ കുറച്ചുണ്ട്. പൊടികളും എണ്ണകളുമൊക്കെ വാങ്ങുന്നതിന് ചില്ലുകുപ്പികളും കടലാസു കവറുകളും തുണി സഞ്ചികളുമൊക്കെ കടയിൽ നിന്നു കിട്ടും. ഓരോ ഐറ്റത്തിനും ആവശ്യമായ ചില്ലുക്കുപ്പികള്‍ തയാർ.
#

🖼️ പ്രകൃതി

പാത്രവുമായി വന്നാൽ പാല് വാങ്ങാം, കുപ്പിയുമായി എത്തുന്നവർക്ക് 5 രൂപയ്ക്ക് മിനറൽ വാട്ടർ! ഇത് ലക്ഷങ്ങളുടെ ശമ്പളം വേണ്ടെന്നു വച്ച് എംടെക്കുകാരൻ തുടങ്ങിയ ‘പലചരക്കു’ കട | bittu john shope special interview new
എം.ടെക്കുകാരൻ പലചരക്കുകട നടത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ, അതും കുറച്ചു വെറൈറ്റിയായിട്ടായാൽ ? കോതമംഗലംകാരന്‍ ബിട്ടു ജോണ്‍ എന്ന മുപ്പത്തിയൊന്നുകാരനോടാണ് ചോദ്യമെങ്കിൽ ‘‘ ഒരു കുഴപ്പവുമില്ല, ഞാൻ ഗ്യാരണ്ടി’’ എന്നാകും ഉത്തരം. കാരണം എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്കും ഇൻഡസ്ട്രിയൽ. bittu john shope special interview new
403 കണ്ടവര്‍
1 ദിവസം
നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചതെന്നും രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും ഹൈബി കൂട്ടിച്ചേർത്തു.
#

🌟 താരങ്ങള്‍

‘മഞ്ജുവിനെ പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന് ദിലീപ് ആവശ്യപ്പെട്ടു’! ഹൈബിയുടെ എഫ്ബി പോസ്റ്റ് | dileep manju and hibi edan fb post about flood
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണെന്ന വാർത്ത എത്തിയതു മുതൽ പ്രാർത്ഥനയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ് പ്രേക്ഷകർ. തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മഞ്ജു ഹിമാചലിൽ എത്തിയത്. ഇപ്പോഴിതാ, കേന്ദ്ര ധനകാര്യ സഹ. dileep manju and hibi edan fb post about flood
339 കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം