#😍സന്തോഷം ആക്കുളം കണ്ണാടി പാലം ഉദ്ഘാടനത്തിനായി ഒരുങ്ങി 💜
യുവജന സഹകരണ സംഘമായ വട്ടിയൂർ ക്കാവ് യൂത്ത് ബ്രിഗേഡ് എൻറർപ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( VYBECOS ) ൻ്റെ നേതൃത്വത്തിലാണ് കണ്ണാടി പാലത്തിൻ്റെ പണികൾ പൂർത്തീകരിച്ചത്...
വീഡിയോ കടപ്പാട് : മനോരമ ന്യൂസ് 👍
#Thiruvananthapuram
#Aakulam
#Tourism