ഞാൻ പല ചാറ്റ്റൂമിലും പ്രോഗ്രാം ചെയ്യാൻ പോകുമ്പോ ഇങ്ങനെ കുറെ മനുഷ്യരെ കണ്ടിരുന്നു എന്നോട് അവർ പറയുമായിരുന്ന സമയം എന്റെ എല്ലാ വിഷമങ്ങളും ഇവിടെ ഇരിക്കുമ്പോഴാ മാറുന്നെ എന്നൊക്കെ..... എല്ലാരേയും ചേർത്ത് പിടിക്കുക... പലരും പല പ്രശ്നങ്ങൾ ആയിട്ടായിരിക്കും ചിരിക്കുന്ന മുഖമായിട്ട് നിങ്ങളുടെ മുൻപിൽ ഇരിക്കുന്നത്... എല്ലാർക്കും പ്രോയോരിറ്റി കൊടുക്കുക.. നല്ലൊരു കേൾവിക്കാരൻ ആകുക.. 💓
#💭 Inspirational Quotes #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Best Quotes #❤️ പ്രണയം സ്റ്റാറ്റസുകൾ #💃 Reels വീഡിയോസ്