Wisdom Media
ShareChat
click to see wallet page
@wisdommedia
wisdommedia
Wisdom Media
@wisdommedia
മനസ്സിന് കുളിർമ ജീവിതത്തിന് ദിശാബോധം
📖നേർവായന എപ്പിസോഡ് : 1323 ഇന്നത്തെ വിഷയം: ലൈലത്തുല്‍ മുബാറക ബറാഅത്ത് രാവോ? ▪️ ഭാഗം - 02 ➖➖➖➖➖➖➖➖➖ 🔲 عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം (റമളാന്‍) വന്നെത്തിയിരിക്കുന്നു. …………. അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ – അല്‍ബാനി: 4/129 നമ്പര്‍:2106) മാത്രമല്ല, ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് റമളാനിലാണെന്ന കാര്യം ഖുര്‍ആനില്‍ തന്നെ വന്നിട്ടുമുണ്ട്. ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. ……. (ഖു൪ആന്‍: 2/185) ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ ഖു൪ആന്‍:44/3 ല്‍ പരാമ൪ശിച്ചിട്ടുള്ള രാവ് ശഅബാന്‍ പതിനഞ്ചിന്റെ രാവല്ലെന്നും അത് ലൈലത്തുല്‍ ഖദ്റാണെന്നും വ്യക്തം. ഈ വചനത്തിന്റെ വിശദീകരണത്തില്‍ മുഫസ്സിറുകളും ഇക്കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നു ജരീ൪ അത്ത്വബ്‌രി واختلف أهل التأويل في تلك الليلة, أيّ ليلة من ليالي السنة هي؟ فقال بعضهم: هي ليلة القدر. (മേല്‍ പറഞ്ഞ) ആ (അനുഗ്രഹീത രാത്രി – ലൈലത്തുല്‍ മുബാറക) അത് വ൪ഷത്തിലെ ഏത് രാത്രിയാണ് എന്നതില്‍ മുഫസ്സിറുകള്‍ ഭിന്നിച്ചിരിക്കുന്നു. അവരില്‍ ചില൪ പറഞ്ഞു:അത് (റമളാനിലെ) ലൈലത്തുല്‍ ഖദ്‌റാകുന്നു. ➖➖➖➖➖➖➖➖ Like and Follow Our Facebook page: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ തുട൪ന്ന് അദ്ദേഹം (ത്വബ്‌രി) ഈ അഭിപ്രായത്തിനാധാരമായ രിവായത്തുകള്‍ പൌരാണികരായ ഖതാദ(റ), ഇബ്നു സൈദ് എന്നിവരില്‍ നിന്നുള്ള അസറുകള്‍ എടുത്തു കൊടുത്തിട്ടുണ്ട്. ശേഷം എഴുതുന്നു. وقال آخرون: بل هي ليلة النصف من شعبان. والصواب من القول في ذلك قول من قال: عنى بها ليلة القدر മറ്റ് ചില൪ പറഞ്ഞു:അത് (ലൈലത്തുല്‍ മുബാറക) ശഅബാന്‍ പകുതിയിലാകുന്നു (പതിനഞ്ചാം രാവില്‍). എന്നാല്‍ അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് (റമളാനിലെ) ലൈലത്തുല്‍ ഖദ്‌റാണെന്ന അഭിപ്രായമാണ് ഇതില്‍ ശരിയായിട്ടുള്ളത്. തുട൪ന്ന് അതിനുള്ള ചില ന്യായങ്ങള്‍ അദ്ദേഹം എടുത്തു പറയുന്നുണ്ട്. ➖➖➖➖➖➖➖ Like and Follow Our Instagram Page: https://www.instagram .com/wisdom_media_channel/ ➖➖➖➖➖➖➖➖ തഫ്‌സീര്‍ അല്‍ ഖു൪തുബി الليلة المباركة ليلة القدر ……. وقال عكرمة : الليلة المباركة هاهنا ليلة النصف من شعبان . والأول أصح لقوله تعالى : إنا أنزلناه في ليلة القدر (ഇവിടെ പറഞ്ഞ) ലൈലത്തുല്‍ മുബാറക (എന്നതുകൊണ്ടുള്ള ഉദ്ദേശ്യം) ലൈലത്തുല്‍ ഖദ്റാകുന്നു. അത് ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് ഇക്’രിമ പറഞ്ഞിട്ടുണ്ട്. (എന്നാല്‍) ആദ്യം പറഞ്ഞതാണ് ലൈലത്തുല്‍ ഖദ്൪ എന്നതാണ് ഏറ്റവും പ്രബലമായിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു ➖➖➖➖➖➖➖➖➖ Source: Kanzul uloom #WisdomReels #wisdommedia #wisdomyouth #WisdomIslam #peaceradio
WisdomReels - 23 WISDOM 8mO0b@m 00থIথ|00}00 வபான 01٨٥0000آ00803..? 02 GUlo 23 WISDOM 8mO0b@m 00থIথ|00}00 வபான 01٨٥0000آ00803..? 02 GUlo - ShareChat
♦️ വീഡിയോ കാണാം https://youtu.be/SbhvvTmqGmY?si=135DP9dhPDsalmSs #WisdomIslam #wisdomyouth #wisdommedia #WisdomReels 🍁 കുടുംബ-ദാമ്പത്യ പ്രശ്നങ്ങൾ : പരിഹാരം അകലെയല്ല | പ്രൊഫ: ഹാരിസ് ബിൻ സലീം | ഡോ: മുഹമ്മദ് ഫഹീം ▪️ ജീവിതത്തിൽ ലഭിക്കുന്ന സൗഭാഗ്യങ്ങളിൽ ഒന്നാണ് സമാധാനം നിറഞ്ഞ സന്തോഷകരമായ കുടുംബജീവിതം. കുടുംബത്തിൽ നാം സ്വീകരിക്കേണ്ട നിലപാടുകൾ, തിരുത്തപ്പെടേണ്ട തെറ്റുകൾ, പ്രശ്ന-പരിഹാരങ്ങൾ എന്നിവ വിഷയമാകുന്ന ഹാരിസ് മൗലവിയുടെ ചിന്തനീയമായ വാക്കുകൾ... 🪀Follow our WhatsApp Channel https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q
WisdomIslam - 3Soவ- ஸனு வம்ம் வdவOo மபலை ೧೨೦m oplqo malo 0ூ: QoomG வஷி. DALI VDE ಟ WISDOM MEDIA 9633 88 22 44 MSDoMEDIA 3Soவ- ஸனு வம்ம் வdவOo மபலை ೧೨೦m oplqo malo 0ூ: QoomG வஷி. DALI VDE ಟ WISDOM MEDIA 9633 88 22 44 MSDoMEDIA - ShareChat
ആരാധനകൾ സംഘമായി | ഹാരിസ് ബിൻ സലീം | 🔹 ആരാധനാ കർമങ്ങൾ പോലും സംഘം ചേർന്ന് നിർവഹിക്കുന്നതിന് പ്രതിഫലമുണ്ടെന്ന് ഇസ്‌ലാം പഠിപ്പിച്ചു. ഒറ്റക്ക് ജീവിക്കാനല്ല സമൂഹത്തോടപ്പം ചേർന്ന് ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. 🔹Follow us on ShareChat https://sharechat.com/profile/wisdommedia?d=n 🔹Join our WhatsApp Group https://qr1.be/4M9V #WisdomIslam #harisbinsaleem #wisdommedia #peaceradio #WisdomReels
WisdomIslam - ShareChat
00:31
ആരാണ് നമ്മെ ഒറ്റപ്പെടുത്തുന്നത് ? | ഹാരിസ് ബിൻ സലീം | 🔹 മറ്റുള്ളവരെ നാം പരിഗണിക്കുമ്പോഴാണ് നമുക്ക് ചുറ്റുമുള്ളവരുമായി നല്ലൊരു ബന്ധം സാധ്യമാകുന്നത്. മറ്റുള്ളവർക്ക് നൽകുന്ന ഒരു പുഞ്ചിരി പോലും സ്വദഖയാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 🔹Follow our Facebook page https://www.facebook.com/HarisBinSaleem 🔹Follow our WhatsApp Channel https://whatsapp.com/channel/0029Va5naY73gvWgrSdVu925q #WisdomReels #wisdommedia #peaceradio #WisdomIslam #harisbinsaleem
WisdomReels - ShareChat
00:33
*🚢 മല പോലെയുള്ള കപ്പലുകൾ...!* 🌅 Quran Status Video 2273 Ⓜ️ Malayalam & English 📖 Surah AS Shura : 32-34 🎙️ Qari Khalifa At Tunaiji ➖➖➖➖➖➖➖ ▶️ *Watch Reel in FB* https://www.facebook.com/share/r/17zZSJWbDF/ #WisdomIslam #wisdomyouth #WisdomReels #wisdommedia ▶️ *Do Insta Story* https://www.instagram.com/reel/DUHXzRikrFN/ ➖➖➖➖➖➖➖➖ *🪀ᴊᴏɪɴ ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ:* https://qr1.be/4M9V
WisdomIslam - ShareChat
00:37
#WisdomIslam #wisdommedia #WisdomReels #wisdomyouth
WisdomIslam - Qlglnilgeoi fllol W wisdomyouth MALAYALAM 2428 wisdommediaschool வoஸவOo JoவDo  a 0கஷஜிபpo ஹை ஸஹpopom 2வகூOo வெழூஸ்  00 கழிறூவெகிஸ் ம ஸவஸ் வெறவ"  49 ; o3mellol (@3aoan8 வி peaceraclo sceda TH Qlglnilgeoi fllol W wisdomyouth MALAYALAM 2428 wisdommediaschool வoஸவOo JoவDo  a 0கஷஜிபpo ஹை ஸஹpopom 2வகூOo வெழூஸ்  00 கழிறூவெகிஸ் ம ஸவஸ் வெறவ"  49 ; o3mellol (@3aoan8 வி peaceraclo sceda TH - ShareChat
▄▄▄▄▄▄▄ ﷽ ▄▄▄▄▄▄▄ *നേർവഴി* Nᴇʀᴠᴀᴢʜɪ 3️⃣8️⃣7️⃣7️⃣ 30/01/2026 FRIDAY ( 11 - Shaaban -1447 ) https://youtu.be/H2J8oNzcTXQ *ഭക്ഷിച്ചാലുള്ള* *രണ്ട് സുന്നത്തുകൾ.* Bhakshichaalulla Randu Sunnathukal. ⌚ 3:23 𝑴𝒊𝒏𝒖𝒕𝒆𝒔 𝑶𝒏𝒍𝒚 🎙️ *JASEEL KODIYATHUR* ▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄ 🖊️*‘നേർപഥം’ വാരിക വരി ചേരുന്നതിനുള്ള ലിങ്ക്:* https://subscribe.nerpatham.com 💟 *ഇതുവരെയുള്ള ‘നേർവഴി’ കൾ ‘Zameel’ ൽ !* 📲 *Android & iPhone* ⏬ https://zameelapp.com/applink #wisdommedia #WisdomIslam #peaceradio
wisdommedia - 3877 WISDOM moவழ InlimujlulBuruionllo 3mw19 02399 ஸ3் ஸஹmகம் omilob هدslomoao 3877 WISDOM moவழ InlimujlulBuruionllo 3mw19 02399 ஸ3் ஸஹmகம் omilob هدslomoao - ShareChat
വഴിവിളക്ക് -2428 🟨Follow us on Snapchat https://www.snapchat.com/add/wisdomitwing?share_id=Sfb0VBHV6D0&locale=en-GB 🟩 Follow our WhatsApp channel https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q #WisdomReels #harisbinsaleem #peaceradio #WisdomIslam #wisdommedia
WisdomReels - Qlglnilgeoi wisdomyouth MALAYALAM 2428 wisdommediaschool வoஸவOo 33oவDo  0கஷஜிபிo ஹை ஸஹேpopom 2வகூOo வெழூஸ்  00 கழிறிவெகிஸ் ம ஸவஸ் வெறுவ " [@Znnan' m6nl Al ; agmallol . Dpeaceradn scedia TH Qlglnilgeoi wisdomyouth MALAYALAM 2428 wisdommediaschool வoஸவOo 33oவDo  0கஷஜிபிo ஹை ஸஹேpopom 2வகூOo வெழூஸ்  00 கழிறிவெகிஸ் ம ஸவஸ் வெறுவ " [@Znnan' m6nl Al ; agmallol . Dpeaceradn scedia TH - ShareChat
📖നേർവായന എപ്പിസോഡ് : 1322 ഇന്നത്തെ വിഷയം: ലൈലത്തുല്‍ മുബാറക ബറാഅത്ത് രാവോ? ▪️ ഭാഗം - 01 ➖➖➖➖➖➖➖➖➖ 🔲വിശുദ്ധ ഖു൪ആനില്‍ സൂറ: ദുഖാനിലെ രണ്ടാമത്തെ വചനത്തില്‍ വിശുദ്ധ ഖു൪ആന്‍ ഒരു അനുഗൃഹീത രാത്രിയില്‍(ലൈലത്തുല്‍ മുബാറക) അവതരിപ്പിച്ചിരിക്കുന്നുവെന്ന് പരാമ൪ശിച്ചിട്ടുണ്ട്. ഈ അനുഗ്രഹീത രാത്രി കൊണ്ടുള്ള ഉദ്ദേശ്യം ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് (ബറാഅത്ത് രാവ്) നമ്മുടെ നടുകളില്‍ ചില൪ പ്രചരിപ്പിക്കാറുണ്ട്. ബറാഅത്ത് നോമ്പ് സുന്നത്താണെന്നും ബറാഅത്ത് രാവില്‍ പ്രത്യേകം ക൪മ്മങ്ങള്‍ നി൪വ്വഹിക്കണമെന്നും വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവ൪ തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഈ അനുഗ്രഹീത രാത്രി ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് (ബറാഅത്ത് രാവ്) പറയുന്നത്. അവ൪തന്നെ എഴുതിയത് കാണുക: ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ വിശുദ്ധ ക്വുര്‍ആനിലും ബറാഅത്ത്‌ രാവിനെക്കുറിച്ച്‌ (ശഅ്‌ബാന്‍ പകുതിയുടെ രാത്രി) പരാമര്‍ശമുണ്ട്‌. വ്യക്തമാക്കുന്ന ഈഗ്രന്ഥം തന്നെയാണ്‌ സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ നാം അതിനെ അവതരിപ്പിച്ചു. (വി.ക്വു. 44-2,3) ഈ സൂക്തത്തിലെ ലൈലത്തുല്‍ മുബാറക്‌ (അനുഗ്രഹീത രാവ്‌) എന്നത്‌ ശഅ്‌ബാന്‍ പതിനഞ്ചിന്റെ രാവാണെന്നാണ്‌ പണ്‌ഡിതാഭിപ്രായം (ചന്ദ്രിക 2005. സപ്‌തംബര്‍ 20. പി.പി.മുഹമ്മദ്‌ സ്വാലിഹ്‌ അന്‍വരി). ബറകത്താക്കപ്പെട്ട രാത്രി നാം ക്വുര്‍ആനിനെ ഇറക്കി. ശഅ്‌ബാന്‍ പതിനഞ്ചാണ്‌ ഈ ബര്‍കത്താക്കപ്പെട്ട രാവ്‌. മനുഷ്യനെ അപഥ സഞ്ചാരത്തില്‍ നിന്നും നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുന്ന പരിശുദ്ധ ക്വുര്‍ആനിന്റെ അവതരണത്തിന്‌ തുടക്കം കുറിച്ചത്‌ ഈ ബറാഅത്ത്‌ രാവിലായിരുന്നു. അതുകൊണ്ട്‌ തന്നെ ഇതിന്‌ ധാരാളം പ്രത്യേകതകള്‍ ഉണ്ട്‌. (സന്തുഷ്‌ട കുടുംബം മാസിക 2003 ഒക്‌ടോബര്‍). ➖➖➖➖➖➖➖➖ Join Our Telegram: https://t.me/DailyNervazhi ➖➖➖➖➖➖➖➖ യഥാ൪ത്ഥത്തില്‍ വിശുദ്ധ ഖു൪ആനില്‍ സൂറ: ദുഖാനിലെ രണ്ടാമത്തെ വചനത്തില്‍ പരാമ൪ശിച്ചിട്ടുള്ള അനുഗൃഹീത രാത്രി(ലൈലത്തുല്‍ മുബാറക) ശഅബാന്‍ പതിനഞ്ചാം രാവ് (ബറാഅത്ത് രാവ്)ആണോ? വിശുദ്ധ ഖു൪ആനും തിരുസുന്നത്തും പരിശോധിച്ചാല്‍ ഈ അനുഗൃഹീത രാത്രി (ലൈലത്തുല്‍ മുബാറക) കൊണ്ടുള്ള ഉദ്ദേശ്യം ലൈലത്തുല്‍ ഖദ്റാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ശഅബാന്‍ പതിനഞ്ചിന്റെ മഹത്വം സ്ഥാപിക്കുന്നതിന് വേണ്ടി വിശുദ്ധ ഖു൪ആന്‍ അവതരിച്ചത് ബറാഅത്ത് രാവിലാണെന്ന് ദു൪വ്യാഖ്യാനിക്കുകയാണ് ഇവ൪ ചെയ്തിട്ടുള്ളത്. യഥാ൪ത്ഥത്തില്‍ ഇത് വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. ആദ്യമായി വിശുദ്ധ ഖു൪ആനിലെ സൂറ: ദുഖാനിലെ പ്രസ്തുത വചനം കാണുക: حمٓ – وَٱلْكِتَٰبِ ٱلْمُبِينِ – إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ഹാമീം. സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം. തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. (ഖു൪ആന്‍:44/2) വിശുദ്ധ ഖു൪ആന്‍ ഒരു അനുഗൃഹീത രാത്രിയില്‍(ലൈലത്തുല്‍ മുബാറക) അവതരിപ്പിച്ചിരിക്കുന്നുവെന്ന് മാത്രമാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. ഈ അനുഗൃഹീത രാത്രി ഏതാണെന്ന് ഇവിടെ പരാമ൪ശിച്ചിട്ടില്ല. എന്നാല്‍ പ്രസ്തുത രാവ് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുല്‍ ഖദ്റാണെന്ന് ഖുര്‍ആന്‍ തന്നെ മറ്റൊരു ഭാഗത്ത് വ്യക്തമാക്കുന്നുണ്ട് . ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1) ➖➖➖➖➖➖➖➖ Join Our Facebook Group: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ ഈ വചനത്തില്‍ ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നുവെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ലൈലത്തുല്‍ ഖദ്൪ റമാദാനിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി ﷺ അത് വ്യക്തമാക്കിയിട്ടുണ്ട്. ➖➖➖➖➖➖➖➖➖ Source: Kanzul uloom #wisdommedia #WisdomIslam #peaceradio #harisbinsaleem #WisdomReels
wisdommedia - 1322 WISDOM 8000000 002200300 @aonuando  6u09crcro) @980u9?| 3000 01 1322 WISDOM 8000000 002200300 @aonuando  6u09crcro) @980u9?| 3000 01 - ShareChat
🔹ഇന്ന് രാത്രി 8;30 ന് Wisdom PROOF POINT | EP 122 ഇന്ന് ചർച്ച ചെയ്യുന്ന വിഷയങ്ങൾ👇 ⭕ നവോത്ഥാന ചരിത്രം മറന്ന കാന്തപുരം ⭕കണ്ണേറും കബളിപ്പിക്കലും ⭕ഇസ്റാഅ് - മിഅ്റാജും ചില വിവരക്കേടുകളും ▪️Discussion 🎙️മൂസ സ്വലാഹി 🎙️അബ്ദുറഊഫ്‌ അൽ ഹികമി 🎙️ഹനീഫ വണ്ടൂർ 🟩വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q #WisdomReels #harisbinsaleem #peaceradio #WisdomIslam #wisdommedia
WisdomReels - ہبرد90 WISDUM 8:00 PMIST ISLAMIC ORGANIZATION 29 Jan 2026 WISDOM PROOF PONT EPISODE १२२ PR FILE @೧ಣ . mG೧೨@n೨m' c36೧3o . دل0|[0)0 m6nuglajleoeiao  nilnoGcbs3c83o வாm க3ா30o oilal namu muJelmnl ஸள3ஹறார் ஸவிகவி LIVEO wisdomglobaltv nnmilnర nonzgr STREAMING wisdomorganisation ہبرد90 WISDUM 8:00 PMIST ISLAMIC ORGANIZATION 29 Jan 2026 WISDOM PROOF PONT EPISODE १२२ PR FILE @೧ಣ . mG೧೨@n೨m' c36೧3o . دل0|[0)0 m6nuglajleoeiao  nilnoGcbs3c83o வாm க3ா30o oilal namu muJelmnl ஸள3ஹறார் ஸவிகவி LIVEO wisdomglobaltv nnmilnర nonzgr STREAMING wisdomorganisation - ShareChat