@wp953910
@wp953910

❤💔MeMoRies oF lOvE💔❤

അകലാൻ ആണെങ്കിൽ ആരും അടുക്കാൻ നിക്കണ്ടാ 😠😠

2017 ൽ 90 കിലോ ഭാരം.. 2020 ൽ 68 കിലോ... സത്യത്തിൽ പാതി ഭാരം മനസ്സിന്റെ ആധി കൊണ്ട് കുറഞ്ഞത് ആണെന്ന് തോന്നാറുണ്ട്.. പിന്നെ മധുരം ചോറ് എണ്ണ ഇതൊക്കെ ഒരു മയത്തിൽ കുറച്ചു.. ഫിസിക്കലി എപ്പോഴും ആക്റ്റീവ് ആയിരിക്കാനും ശ്രദ്ധിച്ചു... Tiktok വീഡിയോ എടുക്കാൻ മാത്രം ആണേലും ഇച്ചിരി ഡാൻസും, പിന്നെ രാവിലെ അല്പം നടത്തം.. മോൾടെ ഒപ്പം ഷട്ടിൽ കളി... അത്രന്നെ... NB: എനിക്കൊരു മകൾ (8 വയസ്സ്) കൂടി ഉണ്ട് 🙄🙄🙄🙄 ©Athira Madav #കാഴ്ച്ച
ഭാര്യമാരുടെ സ്വപ്‌നം എന്നും ഭർത്താവ് അരികിൽ വേണം എന്നാണ്... എന്നാൽ ഒരു നല്ല ഭർത്താവിന്റെ സ്വപ്‌നം തന്റെ ഭാര്യയും കുഞ്ഞുങ്ങളും എന്നും. സുരഷിദർ ആയിരിക്കണം എന്നാണ് ❤️സ്നേഹത്തിന്റെ കാര്യത്തിലും സുരഷിദാത്തിന്റെ കാര്യത്തിലും ഭർത്താക്കന്മാർ ആണ് ഏറ്റവും മുബ്ബിൽ 👍അള്ളാഹു എല്ലാം ഭർത്താക്കന്മാർക്കും ദീര്ഗായുസ്സ് നൽകുമാറാകട്ടെ..... ameen..........., #💑 സ്നേഹം #👨‍👩‍👧‍👦 കുടുംബം #❤️Wife Love #Husband❤️wife
നമ്മൾ കാണുന്നതെല്ലാം സത്യം ആയിരിക്കണം എന്നില്ല🤗🤗🤗 സൂക്ഷിച്ചു നോക്കിയാൽ അത് മനസിലാകും🙂🙂🙂 #😹 തമാശ തമാശ
00:40 / 1.7 MB
മനസിന്‌ വേദനയും പിന്നെ സന്തോഷവും തന്നെ വീഡിയോ #kootukar #🤝 സുഹൃദ്ബന്ധം #👬 ചങ്ക് ഇസ്‌തം
00:40 / 1.5 MB
ആരും തെറ്റ് ദ്ദരിക്കരുത് എന്തായാലും സ്ത്രികൾക്ക് pattilla 🤪🤪 #😹 തമാശ തമാശ
amma ഇഷ്ടം #👨‍👩‍👧‍👦 കുടുംബം #umma😍😍
മുദ്ര ശ്രദ്ധിക്കണം മിഷ്ടർ 🤪🤪🤪 അവസ്ഥ 🤪 #💌 പ്രണയം #😹 തമാശ തമാശ