XioaBro
ShareChat
click to see wallet page
@xioabro
xioabro
XioaBro
@xioabro
നീയാണ് എന്റെ പുഞ്ചിരിയുടെ രഹസ്യം നീയെന്ന പ്രണയമാണ്
ഇന്നലത്തെ ക്ഷീണം, ഇന്നും വിട്ട് മാറിയില്ല! 😴😩🫠 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ #👨‍👨‍👧‍👦 ജീവിതം #💑 സ്നേഹം #😔Sad Status
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - [msultettom yesterdaysted [msultettom yesterdaysted - ShareChat
ഒഒരു പാട് മാസംങ്ങൾക്ക്‌ ശേഷം ആണ് ഇപ്പോൾ ആണ് start ചെയ്തത് അപ്പോൾ അതിന്റെതായ പോരായിമകാണും 😌😄 #💭 എന്റെ ചിന്തകള്‍ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #Colorgrading #ColorCorrection #📸 High Contrast Photography 📱
💭 എന്റെ ചിന്തകള്‍ - BRFORE ATER BRFORE ATER - ShareChat
😍 #💓 ജീവിത പാഠങ്ങള്‍ #👨‍👨‍👧‍👦 ജീവിതം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #✍️വിദ്യാഭ്യാസം #🛕Interesting facts
💓 ജീവിത പാഠങ്ങള്‍ - ShareChat
00:58
#💭 എന്റെ ചിന്തകള്‍ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #👨‍👨‍👧‍👦 ജീവിതം #💓 ജീവിത പാഠങ്ങള്‍ #💑 സ്നേഹം
💭 എന്റെ ചിന്തകള്‍ - Leave footprints of kindness wherever you go Leave footprints of kindness wherever you go - ShareChat
Aall change wmade to the end of this song. What you think 🤔 അനാവശ്യം അയ എടുത്ത് മാറ്റി 😸 🏍️👊 Full song Listen to Night Rider by Xioa Bro on SoundCloud https://on.soundcloud.com/KhwlIq6QKZJ8jkMgY1 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ #music #🎶 പാട്ടുകള്‍ #🎶 COVER SONGS
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat
00:44
❤️ #💭 എന്റെ ചിന്തകള്‍ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🛕Interesting facts #👨‍👨‍👧‍👦 ജീവിതം #😇 ഇന്നത്തെ ചിന്താവിഷയം https://www.thehindu.com/news/cities/Mangalore/sandhya-shenoy-institute-of-engineering-and-technology-srinivas-university-mukka-features-in-list-of-top-scientists-published-by-stanford-university/article70092374.ece
💭 എന്റെ ചിന്തകള്‍ - No media is showing her She is Dr U. Sandhya Shenoy, A Professor and Principal Research Scientist Shes been ranked in the worlds top 2% scientists for three consecutive years by Stanford AWESOMNESS ISHERE No media is showing her She is Dr U. Sandhya Shenoy, A Professor and Principal Research Scientist Shes been ranked in the worlds top 2% scientists for three consecutive years by Stanford AWESOMNESS ISHERE - ShareChat
Warm tone പിടിക്കാൻ നോക്കിയത് ആണ് എങ്ങനെ, 🫣 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ #Colorgrading #ഞാൻ ഉണ്ടാക്കിയ ഫോട്ടോ #📸 High Contrast Photography 📱
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - Original AI Tool Color Grading Original AI Tool Color Grading - ShareChat
ഒറ്റപ്പെട്ട കുരുവി ​കാടിന്റെ ഉള്ളിലെ ഏകാന്തതയുടെ മരച്ചില്ലയിൽ എല്ലാം നഷ്ടപ്പെട്ട ദുഃഖത്തിൽ കിയ കിയ എന്ന് കരഞ്ഞുകൊണ്ട് ഒരു കുഞ്ഞിക്കുരുവി ഇരുന്നു. അവളുടെ ശബ്ദത്തിൽ വലിയൊരു വേദന മാത്രം നിറഞ്ഞിരുന്നു. 💔 ​അപ്പോഴാണ് അവളുടെ തളർന്ന ലോകത്തിലേക്ക്, ഒരു ചെറിയ വെളിച്ചം പോലെ, മറ്റൊരു കുഞ്ഞിക്കുരുവി പറന്നുവന്നത്. ആ സുഹൃത്ത് അവളുടെ കൂടെ ചേർന്നു. അവർ ഒരുമിച്ച് ആകാശത്തിലൂടെ പാറി, അവരുടെ ലോകം പതുക്കെ പതുക്കെ തിരികെ പണിതു. ഓരോ ദിവസവും അവരുടെ സ്നേഹം ആഴപ്പെട്ടു. ​സന്തോഷം നിലനിൽക്കെ ഒരു ദിവസം ഇടിമുഴക്കത്തോടെ ശക്തമായ കാറ്റും മഴയും വീശി. അവരുടെ സ്നേഹക്കൂട് നിലംപൊത്തി. വീണ്ടും എല്ലാം നഷ്ടപ്പെട്ട ആ കുരുവി ആകെ തളർന്നു, പഴയതുപോലെ കരച്ചിൽ തുടങ്ങി. 😔 ​അപ്പോൾ ആ കുഞ്ഞിക്കുരുവി അവളുടെ കണ്ണുകളിലേക്ക് നോക്കി ശാന്തമായി പറഞ്ഞു: സാരമില്ല ചേച്ചി നമ്മുക്ക് പുതിയ കൂട് ഉണ്ടാക്കാം! നമ്മുക്ക് ഒരുമിച്ച് ജീവിക്കാം.🫂 ​ആ വാക്കുകൾ അവൾക്ക് പഴയതിനേക്കാൾ വലിയ ശക്തി നൽകി. അവർ ഒന്നിച്ച് നിന്ന് കഷ്ടപ്പെട്ട് സ്നേഹം കൊണ്ട് മെനഞ്ഞ ഒരു പുതിയ കൂടുണ്ടാക്കി അതിൽ സുരക്ഷിതരായി കഴിഞ്ഞു. ​അങ്ങനെ, ആ കുഞ്ഞിക്കുരുവി കിയ കിയ കരഞ്ഞ കുരുവിയുടെ ജീവിതത്തിലെ അവസാനിക്കാത്ത സന്തോഷമായി മാറി. അവർ എന്നും ഒരുമിച്ചായിരുന്നു. പുതിയ കൂട് പണിത ശേഷം ആ രണ്ട് കുരുവികളും താമസിച്ച മരച്ചില്ല കാടിന്റെ ഒരു പ്രത്യേക സ്ഥലമായി മാറി. ​പഴയ കിയ കിയ" കരച്ചിലിന്റെ ശബ്ദം ഇപ്പോൾ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും മനോഹരമായ ഒരു പാട്ടായി മാറി. ഓരോ ദിവസവും അവർ ഒരുമിച്ചിരുന്ന് പാടുമ്പോൾ, ദൂരെ ദൂരെ നിന്ന് പോലും മറ്റ് കുരുവികൾ അവരുടെ മധുരമായ സംഗീതം കേൾക്കാൻ അവിടേക്ക് പറന്നെത്തി. 🎶 ​കാറ്റും മഴയും എപ്പോഴെങ്കിലും വരുമ്പോൾ കിയ കിയ കരഞ്ഞ കുരുവി പേടിച്ചെങ്കിലും, അവളുടെ സുഹൃത്തിനെ ചേർത്തുപിടിക്കുമ്പോൾ അവൾക്ക് മനസ്സിലായി: പുറത്തുള്ള കൊടുങ്കാറ്റല്ല വലുത്, ഉള്ളിലുള്ള സ്നേഹവും ധൈര്യവുമാണ് ഏറ്റവും വലിയ സുരക്ഷാ കവചം. ​അങ്ങനെ, അവരുടെ പുതിയ ലോകം പാട്ടുകൾകൊണ്ടും സ്നേഹംകൊണ്ടും നിറഞ്ഞു. പഴയ നഷ്ടങ്ങളെക്കുറിച്ച് അവർ ഓർക്കാതായി. ഒരുമിച്ചുള്ള ജീവിതം തന്നെയാണ് ഏറ്റവും വലിയ വിജയം എന്ന് അവർ എന്നും തെളിയിച്ചു. 🫂 കഥ തുടരുമോ...? #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📝 ഞാൻ എഴുതിയ വരികൾ #🎻 കുട്ടിക്കവിതകൾ #📖 കുട്ടി കഥകൾ #📔 കഥ
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat
Very fast edit so മുച്ചീട്ടുകളിക്കാരന്റെ മകൾ എന്നാ സിനിമയിൽ 2D Animation 😍 credit by Box office ചാനൽ. അ ചേച്ചി കഥയെ കുറച്ച് പറയുന്നുണ്ട് https://youtu.be/N6Km2LNcU9c?si=rrqtnTwma1M8GyK0 അ ബുക്ക്‌ നോക്കണം ഇനി 😌 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ #🛕Interesting facts #💭 Inspirational Quotes #🌃Good Night Status
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat
00:59
39 വർഷം 😐. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🛕Interesting facts #💭 എന്റെ ചിന്തകള്‍ #👨‍👩‍👧‍👦 കുടുംബം #😔Sad Status
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat