സ്വർഗത്തിലേക്ക് തുറക്കുന്ന ജനാലകളുള്ള ഒരു കോവിലകം ഉണ്ട് അങ്ങ് പാലക്കാട്ട്...!!
കയ്യിൽ ഏറെ ഇഷ്ടമുള്ളൊരു പുസ്തകവും ഒരു കപ്പ് ചായയും പിടിച് പഴയൊരു ചാരുകസേരയിലിരുന്ന് ഈ ജനൽ പാളികളിലൂടെ മഴ കാണണം..
മഴത്തുള്ളികൾ വീണുതെറിക്കുന്ന കുളവും കല്പടവുകളും കാണണം..
കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടവും കോടയിറുങ്ങുന്ന മലനിരകളുംകാണണം
അപ്പോൾ മനസ്സ് പറയാതെ പറയും
"ഭൂമിലൊരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് ഇതാണ്.
#🌞 ഗുഡ് മോണിംഗ് #😍 Have a Good Day #💭 Happy Thursday Status #❤ സ്നേഹം മാത്രം 🤗 #ആദില നൂറ forever