@zin
@zin

jaada chakkan

ജാഡ ചെക്കൻ no psnl chat അറിയുന്നവർ മാത്രം മതി !😀കമന്റിൽ നമ്മൾ ഇണ്ടാവും

#

💌 പ്രണയം

■■റീ റിലീസ്■■ ★പെണ്ണ്★ പെട്ടെന്ന് പ്രേമിക്കാനും പെട്ടെന്ന് മറക്കാനും കഴിവുള്ള ഒരു മികച്ച മൈര്👌 ഹാപ്പി ആയിട്ട് നടക്കുന്ന നമ്മുടെ ലൈഫിലേക്ക് ഒരു കാര്യവും ഇല്ലാതെ വലിഞ്ഞു കേറി വരും.കരഞ്ഞും കാൽ പിടിച്ചും സ്നേഹിപ്പിച്ച ഒരു പ്രേമം എനിക്ക് ഉണ്ടായിരുന്നു. ഒരു പ്രേമത്തിന്റെ ക്ഷീണം മനസിൽ ഉള്ളത് കൊണ്ട് ഇനി ഒരെണ്ണം ലൈഫിൽ ഇല്ല എന്ന് കരുതി നടന്നപ്പോ വലിഞ്ഞു കേറി വന്നു കരഞ്ഞു പറ്റിച്ചിട്ട് എന്റെ ജീവിതത്തിലെ എല്ല സന്തോഷങ്ങളും എന്നിൽ നിന്ന് പരിച്ചെടുത്തിട്ടു ഞാൻ പ്രേമിച്ചു തുടങ്ങിയപ്പോ ഇട്ടിട്ടു പോയവൾ. പക്ഷെ ഒരിക്കലും അവൾക്ക് വേണ്ടി കരഞ്ഞിട്ടില്ല ഇനി കരയുകയുമില്ല. ★പെണ്ണ്★ അവർക്ക് പ്രേമം ഉണ്ടാകുന്ന ഒരു സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ആണ്.അപ്പോൾ അവർ നമ്മളോട് കാണിക്കുന്നത് ആത്മാർത്ഥമായ സ്നേഹമായിരിക്കും പക്ഷെ അതേ സാഹചര്യം മറ്റൊരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോൾ അയാളെയും അവൾ സ്നേഹിക്കും മനസ് കൊണ്ട് ഒഴിവാക്കണം എന്നു അവൾ ആഗ്രഹിച്ചില്ലെങ്കിലും അവൾ നമ്മളെ ഒഴിവാക്കി പോകും. അവരോടും ഇതു തന്നെ ആകും അവസ്ഥ മടുക്കുമ്പോൾ കളഞ്ഞിട്ട് പോകും ★പെണ്ണ്★ നമ്മൾ എത്ര ആത്മാർഥമായി സ്നേഹിച്ചാലും അവർക്ക് സ്നേഹത്തിലുപരി അട്രാക്ഷണിൽ ആയിരിക്കും താല്പര്യം. #💌 പ്രണയം #😞 വിരഹം #സ്ത്രീശക്തി #എൻ്റെ അഭിപ്രായങ്ങൾ ★പെണ്ണ്★ പെണ്ണിനെ ആരെ ആയാലും പെട്ടെന്ന് മടുക്കും സംസാരം മടുക്കും ചാറ്റ് മടുക്കും കാണാൻ മടുക്കും അങ്ങനെ എല്ലാം .പക്ഷെ ഇതിന്റെ ഇടയിൽ സെക്സ് ചാറ്റും തന്തയില്ലായ്മയും കാണിച്ചു നടക്കുന്ന തയൊലികൾ ഇവളുമാരെ ഒഴിവാക്കാൻ നോക്കിയാൽ പോലും ഒഴിഞ്ഞു പോകില്ല 😂🤣 (ഒരു ചങ്ക് പറഞ്ഞതാ)അപ്പൊ ആ രീതിയിൽ ഉള്ളതൊക്കെ മുടിഞ്ഞ പ്രേമം ആണ്.മൈർ ★പെണ്ണ്★ അമ്മയല്ലാത്ത എല്ലാ പെണ്ണും ചതിക്കും.അതോണ്ട് പ്രേമിക്കാം അതിന്റെ പേരിൽ കിടന്നു തല തല്ലി കരയാൻ നിക്കരുത് അഡ മോനെ നിന്നോട് തന്നാണ് നിനക്ക് മാത്രം വേണ്ടിയുള്ള പോസ്റ്റാണ് ★പെണ്ണ്★ നല്ല കുറച്ചു പിള്ളേരുണ്ട് 100 ൽ ഒരു10% അവരെ ഞാൻ ഈ കൂട്ടത്തിൽ ഉദ്ദേശിക്കുന്നില്ല ഇതിലെ ഓരോ വാക്കും എന്റെ അനുഭവമാണ് ★പെണ്ണ്★ ഊമ്പിച്ചിട്ട് പോയി കഴിഞ്ഞാൽ പൊടി മൈരേ എന്ന് പറയാനുള്ള കെൽപ്പ് ഉണ്ടെങ്കിൽ മാത്രം പ്രേമിക്കണം.മൈരേ എന്നുള്ളത് നിങ്ങളുടെ കാര്യമാണ് പറഞ്ഞത് ഞാൻ എന്നെ ഊമ്പിച്ചവളെ അതിലും കൂടിയതാണ് വിളിച്ചത്😊👌.ഊഫ് മൈർ.😊 ★ഇനിയും കുറെ പറയാനുണ്ട് പോസ്റ്റ് നീണ്ടു പോയത് കൊണ്ട് ഇത് മതി★ ★★★★പോയ മൈർ പോട്ടെ മൈരേ അടുത്ത മൈർ വരട്ടെ★★★★
376 കണ്ടവര്‍
8 ദിവസം
#

🤝 സുഹൃദ്ബന്ധം

*🧕🏼അന്യ സ്ത്രീകളുമായുള്ള🧕🏼* 👉 സൗഹൃദം *📍അന്യ സ്ത്രീകളോട് സൗഹൃദം പങ്ക് വെക്കുന്നതിൽ തെറ്റുണ്ടോ..?* *📍അന്യസ്ത്രീകളോട് (മുസ്ലിമായാലും, അമുസ്ലിമായാലും) അവരോട് social media യിലൂടെ chat ചെയ്യൽ, അവരെ കാണൽ, അവരോട് നേരിട്ട് സംസാരിക്കൽ എന്നിവ അനുവദനീയമാണോ..? (വികാരത്തോട് കൂടി അല്ലാതെ ഇതൊക്കെ ചെയ്യാൻ പറ്റുമോ)* *📍ഇസ്‌ലാമിക പരമായിട്ടുള്ള കാര്യങ്ങൾക്ക് വേണ്ടി അന്യസ്ത്രീകളോട് ഇടപെടുന്നത് തെറ്റാണോ..? (social media യിൽ ആണെങ്കിൽ പോലും)* *📍ഒരു വിധത്തിലും നമുക്ക് അന്യസ്ത്രീകളോട് ഇടപെടാൻ പറ്റില്ലേ...സുഹൃത്തിന്റെ ഉമ്മയെ സ്വന്തം ഉമ്മയെ പോലെ കണ്ട് സഹായം ചെയ്യാമോ..?* *📍പ്രായമായ ഉമ്മമാരോട് ഇടപെടുന്നതോ..? (സംസാരം, സഹായം)* ✍🏼അന്യ സ്ത്രീ-പുരുഷന്മാർ പരസ്പരം പാലിക്കണമെന്ന് ഇസ്‍ലാം നിഷ്കർഷിക്കുന്ന പരിധികൾക്കും പരിമിതികൾക്കും വിധേയമായി, ഇന്ന് നാം സാധാരണ അർത്ഥമാക്കുന്ന സൗഹൃദം (friendship) നിലനിർത്തി പോരുക അസാധ്യമാണ്... (ഫേസ്ബുക്കിൽ ഫ്രണ്ട് ആയി അംഗീകരിക്കുന്നത് കൊണ്ട് മാത്രം പരിധികൾ ലംഘിക്കപ്പെടണമെന്നില്ല) അന്യ സ്ത്രീകളുടെ (മുസ്‍ലിമായാലും അല്ലെങ്കിലും) ശരീര ഭാഗങ്ങൾ, ബാഹ്യാകാരം എന്നിവ മനഃപൂർവ്വം നോക്കുന്നത് നിഷിദ്ധമാണ്. അവിചാരിതമായി ദൃഷ്ടിയിൽ പെടുന്നത് പൊറുക്കപ്പെടും. ഈ വിഷയം പണ്ഡിതന്മാർ വളരെ കണിശതയോടെ തന്നെയാണ് വിവരിച്ചിട്ടുള്ളത്. വികാരത്തോടെയല്ലെങ്കിലും സ്ത്രീയോ പുരുഷനോ ആകർഷണീയനല്ലെങ്കിലും അവർ പ്രായം ചെന്നവരാണെങ്കിലും അന്യ സ്ത്രീയെ നോക്കുന്നത് അനുവദനീയമല്ല...  ചികിത്സ, സാക്ഷ്യം, തിരിച്ചറിയൽ അത്യാവശ്യമായ ഇടപാടുകൾ, ഇമിഗ്രേഷൻ, വോട്ടിംഗ് പോലെയുള്ള അവസരങ്ങളിൽ നോട്ടം അനുവദനീയമാണ്. അന്യ സ്ത്രീയുടെ ശബ്ദം കേൾക്കുന്നതും അവരോടു സംസാരിക്കുന്നതും അനുവദനീയം തന്നെയാണ്. പക്ഷേ, വികാരം തോന്നുകയോ, പരിധിവിട്ടു പോകുമെന്ന ഭയമോ ഉണ്ടാകുമ്പോൾ അത് നിഷിദ്ധമായി തീരും. മാത്രമല്ല, അവർ രണ്ടു പേരും ഒറ്റക്ക് ഒരിടത്ത് (ഖൽവതിൽ) ഒരുമിക്കരുത്. സംസാര സമയത്തും അരുതാത്ത നോട്ടം ഉണ്ടാവരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...  സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്യുമ്പോഴും മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം. പരിധി വിട്ടു പോകാമെന്ന സാധ്യതയുണ്ടെങ്കിൽ ചാറ്റിങ്ങിനു മുതിരുക തന്നെ ചെയ്യരുത്... ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ, ഫാമിലി, അലുംനി, ദീനീ ചർച്ചകൾ, വിജ്ഞാന സദസ്സുകൾ, ആത്മീയ കൂട്ടായ്മകൾ, രാഷ്ട്രീയം തുടങ്ങി പല രീതിയിൽ പ്രവർത്തിക്കുന്ന മിക്ക ഗ്രൂപ്പുകളിലും അന്യ സ്ത്രീ-പുരുഷ സാന്നിധ്യങ്ങളുണ്ട്. അതു പോലെ, കുടുംബ യോഗങ്ങളും ഒത്തു ചേരലുകളും നടക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഫിത്ന ഭയപ്പെടുന്ന പക്ഷം അത്തരം ഗ്രൂപ്പുകളിൽ നിന്ന് മാറി നിൽക്കേണ്ടതുമാണ്.  ഇസ്‍ലാമിക കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും നേരത്തെ പറഞ്ഞ നിബന്ധനകൾക്ക് വിധേയമായി മാത്രമേ അന്യ സ്ത്രീകളുമായി ഇടപഴകാവൂ... ഇതു വരെ പറഞ്ഞതിൽ നിന്ന് ഒരു അന്യ സ്ത്രീയുമായി ഏതെല്ലാം നിലക്ക് ബന്ധപ്പെടാനാകുമെന്നും എന്തെല്ലാം നിബന്ധനകളും പരിധികളുമുണ്ടെന്നും മനസ്സിലായിട്ടുണ്ടാവും. ആ നിലക്ക് സുഹൃത്തിന്‍റെ ഉമ്മയോട് സ്വന്തം ഉമ്മയോടെന്ന പോലെ പെരുമാറാൻ ഇസ്‍ലാം അനുവദിക്കുന്നില്ല. നിബന്ധനകൾക്ക് വിധേയമായി അവരോട് സംസാരിക്കുകയും അവരെ സഹായിക്കുകയും ചെയ്യാം. പ്രായമായ ഉമ്മാമമാരുടെ കാര്യത്തിലും തഥൈവ... താഴെ കൊടുത്ത ഖുർആനിക വചനങ്ങൾ ഈ സാഹചര്യങ്ങളെ എത്ര ഗൗരവത്തോടെയാണ് നാം കാണേണ്ടതെന്ന് മനസ്സിലാക്കിത്തരുന്നു... “ഓ നബീ, തങ്ങളുടെ ദൃഷ്ടികൾ താഴ്ത്താനും ഗുഹ്യഭാഗങ്ങൾ കാത്തു സൂക്ഷിക്കാനും സത്യവിശ്വാസികളോട് താങ്കളനുശാസിക്കുക. അവർക്കേറ്റവും പവിത്രമായത് അതത്രേ. അവരുടെ ചെയ്തികളെ കുറിച്ച് സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു. സത്യവിശ്വാസിനികളോടും തങ്ങളുടെ നയനങ്ങൾ താഴ്ത്താനും ഗുഹ്യഭാഗങ്ങൾ കാത്തു സൂക്ഷിക്കാനും സ്വയമേവ വെളിവാകുന്നതൊഴിച്ചുള്ള അലങ്കാരം പ്രത്യക്ഷപ്പെടുത്താതിരിക്കാനും താങ്കൾ കൽപ്പിക്കുക.” (സൂറത്തുന്നൂർ) കൂടുതല്‍ അറിയാനും, അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ ... ആമീൻ യാ റബ്ബൽ ആലമീന്‍ ...☝🏼 *''☝🏼അല്ലാഹു അഅ്ലം☝🏼''* *നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...* *💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه💚*
584 കണ്ടവര്‍
29 ദിവസം
#

📙 നോവൽ

😘😍 കലിപ്പന്റെ പെണ്ണ് 😍😘 💘 A Family Romantic Story 💘 ❤ Last Part ❤ 80 ( 2 ) ബട്ട്‌.... ചിലപ്പോൾ ഇഷാൻ ബോധവസ്ഥയിൽ വരാൻ ദിവസങ്ങൾ എടുത്തെന്നു വരും... ചിലപ്പോ ഉടനെ അവന് ബോധം തിരിച്ചു കിട്ടീന്ന് വരാം.. ഇനിയെല്ലാം പടച്ചോന്റെ തീരുമാനം പോലെയിരിക്കും. ഉള്ളുരുകി പ്രാർത്ഥിക്ക്... അവനും അവന്റെ ഭാര്യമാർക്കും വേണ്ടി. പെട്ടെന്ന് രണ്ടു മൂന്ന് ഡോക്ടർസ് ധൃതിയിൽ ക്യാബിനിലക്ക് കയറി വന്നു. ഡോക്ടർ!!!!!!!!!! ഹാ.... മെർസയുടെ സിറ്റുവേഷൻ വളരെ ക്രിറ്റിക്കലാ.. ഉടനെ തന്നെ അവൾടെ ഹസ്ബൻഡ് അല്ലേൽ പേരെന്റ്സിനെ കാര്യം അറിയിക്കണം. ആസിഫ് , മെർസെയുടെ പേരെന്റ്സ് ണ്ടോ ഇവിടെ യെസ് ഡോക്ടർ. അവര് ICU ന് മുന്നിൽ നിൽകുവാ... ഉടനെ അവരോട് ഇങ്ങോട്ട് വരാൻ പറയൂ... ഓക്കേ ഡോക്ടർ.. ****************** ഡോക്ടർ.. ഹാ... വരൂ.. ഇവിടെ ഇരിക്കു. മ്മ്മ് ക്യാബിനിനുള്ളിൽക്ക് കേറിയ മെർസയുടെ ഉപ്പ ആസിഫിനെയും ഷാനുനെയും ഒന്ന് നോക്കി ഇഷാന്റെ ഉപ്പാക്ക് അരികിൽ പോയി ഇരുന്നു നിങ്ങളുടെ പേര്.. മുഹമ്മദ്‌ ഹാ Mr. മുഹമ്മദ്‌... ഞാൻ നിങ്ങളെ വിളിപ്പിച്ചത് മെർസയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാനാണ്.. ഞാൻ പറയുന്നത് നിങ്ങൾ ഇനി ശ്രദ്ധപൂർവ്വം കേൾക്കണം. ഈ ഒരു സാഹചര്യത്തിൽ പതറാതെ പിടിച്ച് നിൽക്കുക എന്നതാണ് ഏറ്റവും അത്യാവശ്യം. മെർസയുടെ ഹാർട്ട്‌ റ്റൂ വീക് സ്റ്റെജിലാണുള്ളത്. ഈ ഒരു സിറ്റുവേഷനിൽ അവൾടെ ലൈഫ് മുന്നോട്ട് പോവാ എന്നത് കുറച് ഡിഫികൽറ്റ് ആയിട്ടുള്ള ഒരു കാര്യമാണ്. സൊ,,, ഒരുപാട് തവണ ഡിസ്‌കസ് ചെയ്തതിന് ശേഷം ഞങ്ങൾ ഡിസയിഡ് ചെയ്തത് എന്താന്ന് വെച്ചാൽ മെർസയുടെ ഹാർട്ട്‌ പെട്ടെന്ന് തന്നെ മാറ്റി വെക്കുക എന്നതാണ്... ഡോക്ടർ !!!!!!!!!!! ഐ ക്നോ... ബട്ട്‌... ഞങ്ങളുടെ മുന്നിൽ മെർസയുടെ ജീവന് രക്ഷിക്കാൻ ഇതെല്ലാതെ മറ്റൊരു വഴിയില്ല. ഡോക്ടർ.... ന്റെ മോള്.... പൊട്ടിക്കരയുന്ന മെർസയുടെ ഉപ്പാന്റെ ഷോൾഡരിൽ പിടിച് ഡോക്ടർ ആശ്വാസിപ്പിച്ചു.. ഹേയ് കൂൾ.. മെർസയുടെ ജീവൻ രക്ഷിക്കാൻ അല്ലെ ഞമ്മള് ഇപ്പൊ ശ്രമിക്കേണ്ടത്. രണ്ട് സ്റ്റാഫ്സ് കുറച് പേപ്പർസ് ഷാനുവിന്റെ കയ്യിൽ നൽകി. ഇതാ.... കോണ്ടാക്ട് ചെയ്യേണ്ട ചില ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആളുകളുടെയും ഡീറ്റെയിൽസ് ഇതിലുണ്ട്.... ഞങ്ങളും ശ്രമിക്കുന്നുണ്ട്. മ്മ്മ്... പിന്നെ ഉപ്പ... നിങ്ങൾ ഈ പേപ്പറിൽ സൈൻ ചെയ്യണം. ഇതാ... മെർസയുടെ ഹാർട്ട്‌ മാറ്റി വെക്കുന്നതിൽ നിങ്ങൾക് സമ്മതമാണ് എന്നതിനുള്ള രേഖയാണിത്. വിറക്കുന്ന കൈകൾ കൊണ്ട് സ്റ്റാഫിന്റെ കയ്യിൽ നിന്നും പേപ്പർ വാങ്ങി അതിലൊന്നു നോക്കിയിട്ട് അവര് അസിഫിനെയും ഷാനെയും ഒന്ന് നോക്കി. പിന്നെ പൊട്ടിക്കരഞ്ഞോണ്ട് അതിൽ സൈൻ ചെയ്തു സ്റ്റാഫിനു നൽകി. പിന്നീടുള്ള ഓരോ നിമിഷവും ജീവൻ മരണ പോരാട്ടമായിരുന്നു.ഹാർട്ട്‌ ഡോണേസിനെ കണ്ടു പിടിക്കാൻ വേണ്ടി അസിയും ഷാനും സ്റ്റാഫ്സും പരക്കം പാച്ചിലിലായിരുന്നു. രണ്ടു ജീവൻ രക്ഷിക്കാൻ വേണ്ടി ഡോക്ടർസും. എന്നാൽ ഇതൊന്നും അറിയാതെ ഇഷു അപ്പോഴും അബോധാവസ്ഥയിൽ തന്നെയായിരുന്നു. ************************ വർഷങ്ങൾക്ക് ശേഷം.. ഇന്ന് ഞമ്മളെ ബർത്തഡേ ആയതോണ്ട് തന്നെ ഞമ്മള് ഫുള്ള് ബിസി ആയിരുന്നു. ഞമ്മള് ഇപ്പൊ എവിടെ ആണെന്ന് ഇങ്ങക്ക് അറിയോ.. ഇല്ലല്ലോ.... ഞാൻ പറഞ്ഞേര.... ഞമ്മളെ സ്വന്തം കിച്ചണിൽ. അല്ലാതെ ഞമ്മള് എവിടാ പോവാനാ.... ഇന്ന് ഇഷൂക്ക ഞമ്മളെ എങ്ങും കൊണ്ട് പോവില്ലാന്ന് പറഞ്ഞിക്ക്. അതിന്റെ കാരണം ഇങ്ങക്ക് ഞാൻ പിന്നെ പറഞ്ഞെരാ ട്ടോ.. ഇക്കാടെ ഫേവററ്റ് ഫുഡും ഉണ്ടാക്കി വെച്ച് ഒരു വിധം ജോലിയൊക്കെ തീർത്തു ഞമ്മള് ഹാളിൽക്ക് പോയപ്പോ ഇഷൂക്ക അവ്ടെ ഇരിക്കണുണ്ടായിരുന്നു. ഇക്കോ ആഹ് ഇങ്ങളെപ്പോയാ എത്തിയെ... വന്നിട്ട് എന്നെ വിളിച്ചില്ലല്ലോ...അവ്ട ഇരി... ഞാൻ കോഫി എടുക്കാം. ഒറ്റ വായിൽ ന്തൊകെയോ പറഞ്ഞ് ഞമ്മള് പിന്നീം കിച്ചണിൽക്ക് പോവാൻ തുനിഞ്ഞതും ഇക്ക ഞമ്മളെ കയ്യി പിടിച് വലിച് സോഫയിൽ ഇരുത്തി.നീ ഇപ്പൊ എങ്ങും പോവണ്ട. ഇവിടെ ഇരിക്കി. രാവിലെ മുതൽക്കേ റസ്റ്റ്‌ ഇല്ലാതെ തിരക്കിലായിരുന്നല്ലോ. ഞമ്മളെ മുഖത്ത് നോക്കാതെയുള്ള ഇക്കാടെ വർത്താനത്തിൽ ഞമ്മക്ക് ന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക് തോന്നി. ഇക്കോ... ന്ത്‌ പറ്റി... പോവുമ്പോ ഒരു കുഴപ്പോ ഉണ്ടായിരുന്നില്ലല്ലോ... പിന്നെ ന്താ ണ്ടായെ... ഏയ്‌... ഒന്നൂല്യ മിച്ചു. ചെറിയൊരു തലവേദന ഞമ്മളെ നോക്കാതെയുള്ള ഇക്കാടെ മറുപടി കളവ് ആണെന്ന് അറിയാവുന്നതോണ്ട് ഞമ്മള് ഇക്കാടെ കവിളിൽ പിടിച്ച് മുഖം ഉയർത്തി. ഇക്കാടെ കണ്ണുകൾ നിറഞ്ഞത് കണ്ടതും പെട്ടെന്ന് ഞമ്മളെ ഉള്ളൊന്ന് പിടഞ്ഞു. ഇക്കോ.... സത്യം പറയി ഇങ്ങക്ക് ന്താ പറ്റിയെ ഇങ്ങളെ കണ്ണന്താ നിറഞ്ഞിരിക്കുന്നെ.. മിചൂ.... ഞമ്മളെ ഷോൾഡറിൽ തലവെച് ഇക്ക ഞമ്മളെ കയ്യിൽ മുറുകെ പിടിച്ചു. മിച്ചു.. ഇന്നെന്റെ അയ്ശു ഞമ്മളെ വിട്ട് പോയിട്ട് മൂന്ന് വർഷം തികയാ.. ഞാൻ ഇന്ന് അവൾടെ ഖബറിന് അരികിൽ പോയിരുന്നു. അവ്ട കൂടുതൽ നേരം നിൽക്കാൻ ത്രാണിയില്ലാത്തതോണ്ട് ഞാൻ പെട്ടെന്ന് തന്നെ അവ്ട്ന്ന് മടങ്ങി. മിച്ചു... അയ്ഷാടെ ഓർമ്മകൾ എന്നെ ഭ്രാന്തനാക്കാ മിച്ചു.. ഇക്കോ... ഇങ്ങള് എന്തിനാ വെഷമിക്കുന്നെ... സന്തോഷിക്കല്ലെ വേണ്ടേ... നിങ്ങളെ കൂടെ ഇപ്പോഴും നിങ്ങളെ രണ്ടു ഭാര്യമാരും ഇല്ലേ... ദേ ഇബടെ ഇല്ലേ ഇങ്ങടെ അയ്ശു. ഞമ്മളെ നെഞ്ചിൽ ഇഷൂക്കാടെ കൈ പിടിച്ചു വെച്ച് ഞാൻ പറഞ്ഞതും ഇക്കാടെ മുഖം കുറച്ചൊന്നു തെളിഞ്ഞു. ഇക്കോ... ശരിക്കും ഇവിടെ മരിച്ചത് മിച്ചു അല്ലെ. മിച്ചുന്റെ ശരീരം മാത്രേല്ലെ ഇപ്പൊ ഇക്കാടെ കൂടെ ഉള്ളൂ... അയ്ശുന്റെ മനസ്സല്ലേ ഇക്കാടെ ഒപ്പമുള്ളത്. അയ്ശുന്റെ സ്നേഹം... അയ്ശുന്റെ കെയറിങ്... അയ്ശുന്റെ പരിഭവം... എല്ലൊം അയ്ശുന്റെതല്ലേ..ഇക്കോ.... അന്ന് എനിക്ക് വേണ്ടി ബർത്ഡേ ഗിഫ്റ്റ് വാങ്ങാൻ വേണ്ടി പോവുമ്പോയല്ലേ നിങ്ങൾക് ആക്‌സിഡന്റ് ണ്ടായെ. എന്നിട്ട് പോലും അവൾടെ കർത്തവ്യം അവള് നിറവേറ്റിയില്ലേ.. ന്റെ ബർത്ഡേ ന്റെ അന്ന് അവൾ എനിക്ക് ഗിഫ്റ്റ് തന്നില്ലേ.. അവൾടെ *ഹാർട്ട്‌*. ന്റെ ബർത് ഡേ ആയിരുന്നല്ലോ ഇക്കോ ന്റെ സർജറിയും. ഇക്കോ.... ഇനി എന്റെ ഈ ജീവിതത്തിൽ അതിനോളം വലിയ ഗിഫ്റ്റ് എനിക്ക് നൽകാൻ ആർക്കാ കഴിയാ...? ആർക്കും തന്നെ കഴിയത്തില്ല. ഇങ്ങക്ക് പോലും കഴിയത്തില്ല. ഇക്കോ... അയ്ശു എനക്ക് നൽകിയതിനേക്കാളും വലിയൊരു ഗിഫ്റ്റ് ഇനി എനിക്ക് നൽകാൻ ആർക്കും തന്നെ കഴിയത്തില്ല.... ഒളിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളിയെ തുടച്ചു മാറ്റി ഞമ്മള് ഇക്കയെ നോക്കിയപ്പോ ഇക്ക ഞമ്മളെ മുഖം ഇക്കാടെ കൈകൾക്കുള്ളിലാക്കി ഒന്ന് പുഞ്ചിരിച്ചു. 💘 *I Love You Michu* 💘 💘 *Love you t*💘 പറഞ്ഞു പൂർത്തിയാക്കും മുമ്പേ ഇക്കാടെ അധരം ന്റെ അധരത്തെ ഇണക്കി ചേർത്തിരുന്നു. മിനുറ്റുകളോളം ഇക്ക അതേ ഇരിപ്പ് തുടർന്നതും വിട്ട് പിരിയാതെ ഞാനും അതിൽ ലയിച്ചു ചേർന്നു. ****************** പിറ്റേന്ന് രാവിലെ.. അർജന്റ് ആയി ഒരു മീറ്റിംഗിന് പോവാൻ വേണ്ടി ഇറങ്ങിയപ്പോ ആണ് ഞമ്മക്ക് ഓർമ വന്നേ കാറിന്റെ കീ എടുത്തില്ല. ഉടനെ വീട്ടിൽക് തന്നെ മടങ്ങികേറുമ്പോ ദാ ഞമ്മളെ പുന്നാര ബീബി ഓടിക്കിതച്ച് വരുന്ന്. ഇക്കോ.... ദേ കീ ക്യാച്ച് ഡീ പോത്തേ... അന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് ഈ വയ്യാത്ത വയറും വെച്ച് ഇങ്ങനെ ഓടരുത് എന്ന്. ( ഇപ്പൊ ഇങ്ങക്ക് മനസ്സിലായില്ലേ ഞമ്മള് ഇന്നലെ ഇങ്ങളോട് " ഇക്ക ഞമ്മളെ ഇന്ന് എങ്ങോട്ടും കൊണ്ട് പോവില്ലാന്ന്" പറഞ്ഞെന്റെ കാരണം... ഞമ്മള് എയിറ്റ് മന്ത് പ്രറ്റ്നെന്റാ.. 🙈) ഞാൻ ഓടിയില്ലല്ലോ... ആഹ്...എന്നാ ഇപ്പൊ ഞാൻ എന്റെ ഈ രണ്ട് കണ്ണൊണ്ടും കണ്ടത് നീ ചാടി വരുന്നത് ആയിരിക്കും ല്ലേ... ഹി.... ഹി..... ഹി... കിളുത്തല്ലേ.... സോറി മുത്തേ... ഇനി ഓടില്ല സത്യം.. ഇത് എത്രാമത്തെ സത്യാ മിച്ചു ഇയ്യ് ഈ ചെയ്യണേ... ഹി.... ഹി.... ഹി.... സത്യം.... ഇനി ഓടത്തില്ല.. പ്രോമിസ്.. മ്മ്മ്.... ഓക്കേ.. ന്നാ പോയിട്ട് വാ... മ്മ്മ്.. റ്റാ റ്റാ.... ഒരു കുട്ടി ആവാൻ ആയിട്ട് പോലും കുട്ടിത്തം മാറാത്ത അവൾടെ കളി കണ്ട് ചിരിച്ചോണ്ട് ഞമ്മള് കാറിൽ കേറി.അവളെ നോക്കി സൈറ്റ് അടിച്ച് കാണിച്ച് ബൈ പറഞ്ഞ് നേരെ കമ്പനിയിൽക്ക് പോയി. ************************* നിങ്ങളൊക്കെ ഇപ്പൊ ചിന്തിക്കുന്നെ അന്ന് ഹോസ്പിറ്റലിൽ പിന്നീട് എന്താ സംഭവിച്ചത് എന്നല്ലേ... പറയാം... അന്ന് എനിക്ക് ബോധം വരുമ്പോയെക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു. പതിയെ കണ്ണ് തുറന്നപ്പോൾ ചുറ്റും അസിയും ഷാനും ഉപ്പയും മിച്ചുന്റെ ഉപ്പയും ഡോക്ടർ അങ്കിളും എല്ലോരും ഉണ്ടായിരുന്നു. ഷാനു പതിയെ എന്നെ എണീറ്റിരുത്തി. ഓവർ ഹെഡ്എയിക്ക് കാരണം ഞാൻ ഒന്ന് കണ്ണടച്ചതും കഴിഞ്ഞു പോയ കാര്യങ്ങൾ മുഴുവൻ മൈന്റിലേക്ക് വന്നു.. അയ്ഷൂ!!!!!!!!!!!!! ഒരലർചയോടെ കണ്ണ് തുറന്നതും ഡോക്ടർ അങ്കിൾ എന്നരികിൽ വന്നിരുന്നു . റിലേക്സ്.... റിലേക്സ് ഇഷൂ... ഡോക്ടർ... ഞാൻ ഇനി പറയാൻ പോവുന്ന കാര്യം ഇഷാൻ നല്ല മനക്കരുത്തോടെ ശ്രദ്ധിക്കണം. ഇശാന്റെ മനക്കരുത്ത് ഇവിടെ അത്യാവശ്യമാണ്. ഇഷാൻ... നീ ഇവിടെ തളർന്നു പോയാൽ അതൊരുപക്ഷെ നിന്റെ ജീവന് തന്നെ അപകടമായിരിക്കും.. സൊ... ആദ്യം നീ ഒന്ന് റിലാക്സ് ആവു.. ഡോക്ടർ ന്റെ മിച്ചു..... അയ്ശു... പറയാം.. ഈ കഴിഞ്ഞു പോയ മണിക്കൂറുകളിൽ നീ അറിയാതെ പലതും ഇവിടെ സംഭവിച്ചിട്ടുണ്ട്. മിച്ചുവിന്റെ ഹാർട്ട്‌ വളരെ വീക്ക്‌ ആയതോണ്ട് തന്നെ അത് മാറ്റി വെക്കാൻ മാച്ചിങ് ആയ മറ്റൊരു ഹാർട്ട്‌ ഡോണേസിനെ ഞങ്ങൾ തിരയുമ്പോ ആയിരുന്നു അയ്ശു നിന്നെയും നിന്റെ ജീവിതത്തെയും വിട്ട് പോയെന്ന് ഞങ്ങൾ അറിയുന്നത്. Nooooooo!!!!!!!!!!!. Never !!!!!!!!!!!!!!!!! ഡോക്ടർ പറയുന്നത് വിശ്വസിക്കാൻ കഴിയാതെ മുഖം പൊത്തി ഞാൻ ആർത്തട്ടഹസിച്ചതും അവരൊക്കെ ചേർന്ന് എന്നെ പിടിച്ചിരുത്തി. റിലാക്സ് ഇഷാൻ.... പ്ലീസ്... ഞങ്ങൾ പറേണത് നീ മനസ്സിലാക്കണം. ഇല്ലേൽ........... ഫുൾസ്റ്റോപ്പ്‌ ഇട്ട് ഡോക്ടർ പറഞ്ഞ് നിർത്തിതും ഒരു മരവിപ്പോടെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി. നിന്നോടുള്ള അമിത സ്നേഹം കൊണ്ടും ജീവിതത്തോടുള്ള അമിത ആഗ്രഹം കൊണ്ടുമായിരിക്കാം അയ്ഷടെ ഹൃദയം ഇപ്പോഴും തുടിച്ചു കൊണ്ടിരിക്കാ.. but അത് മെർസയുടെ ശരീരത്തിൽ നിന്നുമാണന്ന് മാത്രം. വാട്ട്‌......!!!!!!!!!!! ഡോക്ടർ!!!!!!!!!!!! യെസ് ഇഷാൻ. നിന്റെ അയ്ഷ ഒരു ഹൃദയദാനം ചെയ്ത വ്യക്തി ആയതോണ്ട് മെർസയെ രക്ഷിക്കാൻ ഞങ്ങൾക്ക് അയ്ഷ തന്നെ വേണ്ടി വന്നു. അയിഷാ!!!!!!!!!!! ഒരുപാട് നേരം അയ്ഷടെ ഓർമ്മകളുമായി ഇരുന്ന് കരഞ്ഞു തളർന്നു പെട്ടെന്ന് ഞാൻ ഉപ്പാന്റെ കയ്യിൽ പിടിച്ചു. ഉപ്പാ...... എന്നിട്ട്.... ന്നിട്ട്..... ന്റെ.... അയ്ശു..... അവളെ..... നിങ്ങള്... ഇല്ല ഇഷൂ... അവള് മോർച്ചറിയിലാണുള്ളത്. എന്ത്..... മോർച്ചറിയിലോ.... അത്..... അതെന്താ..... നിങ്ങള്..... ഇത് വരെ..... അവളെ... ഡോക്ടർ അങ്കിളിനോട്‌ അവൾ ഒരു കാര്യ ആവശ്യപ്പെട്ടിരുന്നുള്ളൂ.. അവൾ *മരിച്ചു പോവുകയാണെൽ അവൾടെ ശരീരത്തിനു മീതെ ആദ്യ ഒരു പിടി മണ്ണ് ഇടേണ്ടത് അവൾടെ ഇക്ക ആയിരിക്കണം* എന്നത്.. അതോണ്ട് ഞങ്ങള് നിനക്ക് ബോധം വരുംവരെ കാത്തിരുന്നത.. *ആ മോൾടെ അവസാന ആഗ്രഹേലും സാധിച്ചു കൊടുക്കണ്ടേഡാ* പിന്നീം എല്ലൊം പെട്ടെന്ന് ആയിരുന്നു. ഒരു പാവകണക്കെ എല്ലൊം കണ്ടു നിന്നു.. ന്റെ ഉമ്മാന്റെ ഖബറിനു അരികിൽ തന്നെ അയ്ശുവിനെയും ഞങ്ങള് ഖബർ ഒരുക്കി.. *ന്റെ പെണ്ണിന്റെ ജീവനറ്റ ശരീരത്തിന് മുകളിൽ ആദ്യ ഒരു പിടി മണ്ണ് ഞാൻ തന്നെ ചേർത്തു.* അയ്ശു..... നിന്നെ നിന്റെ ഇഷൂക്ക ഒരിക്കലും തനിച്ചാക്കില്ല പെണ്ണെ.. ആരാണോ നിന്നെ എന്റെ മുന്നിൽ എത്തിച്ചത് അവരുടെ അടുത്ത് തന്നെയാ നീ ഇപ്പോ ഉള്ളത്... നിന്റെ ഇഷൂക്കാടെ ഉമ്മച്ചിന്റെ അരികിൽ ഇവിടെ നീ ഒരിക്കലും തനിച്ചാവില്ല....... ഒരിക്കലും...... *************************** 5 വർഷങ്ങൾക് ശേഷം സ്റ്റാഫ്‌സിനൊപ്പം ഇമ്പോർടന്റ്സ് ആയ ചില കമ്പനി മാറ്റർസ് ഡിസ്‌കസ് ചെയ്യുമ്പോ ആയിരുന്നു ഞമ്മളെ ഫോൺ കിടന്ന് കാറിയത്. സ്‌ക്രീനിൽ ഇളിച്ചു നിക്കുന്ന ഫോട്ടോ കണ്ടപ്പോ തന്നെ മനസ്സിലായി. അത് ഞമ്മളെ പൊണ്ടാട്ടിയാ. ഞമ്മള് അത് ബിസി ആക്കി കോൺസണ്ട്രാഷൻ സ്റ്റാഫ്‌സിലെക്ക് മാറ്റിയെലും ദേ പിന്നേം മിച്ചുസ് കാളിങ്. ഒരു തവണ ബിസി ആക്കിയാൽ പിന്നെ മുഖോം വീർപ്പിച്ചു ഇരിക്കാറാണല്ലോ അവൾടെ പതിവ്. ഇന്നെന്തു പറ്റി ആവോ.... വല്ല പ്രശ്നോം ഉണ്ടാവുഓ... ഓക്കേ ഗയ്‌സ് , അപ്പോൾ ഞാൻ പറഞ്ഞത് പോലെ ലഹോറാ കമ്പനിയുടെ ഫുൾ ഡീറ്റെയിലും ഇന്ന് നൈറ്റ്‌ മുമ്പേ എനിക്ക് മെയിൽ ചെയ്യാ.. ഓക്കേ ഓക്കേ സാർ മ്മ്മ്.. അവരൊക്കെ പോയതും ഞമ്മള് ഫോൺ അറ്റൻഡ് ചെയ്തതും മിച്ചു കാൾ കട്ട്‌ ആക്കിയതും ഒരുമിച്ചായിരുന്നു. ഈ പെണ്ണിനെ ഞാൻ ഇന്ന്... തിരിച്ചു വിളിച്ചപ്പോ ഫസ്റ്റ് റിങ് തന്നെ അവൾ കാൾ അറ്റൻണ്ടി. ഇക്കോ ആഹ്.... പറയി നിങ്ങൾ ഒന്ന് പെട്ടെന്ന് ഇവിടെക്ക് വരോ അതെന്താ... അവടെ വല്ല പ്രശ്നോം ഉണ്ടോ ആഹ്.. അതൊക്കെ വന്നിട്ട് പറയാ.. ഇങ്ങളൊന്ന് പെട്ടെന്ന് വാ ആഹ്... ഓക്കേ. അവൾടെ സംസാരത്തിൽ ന്തോ ഒരു മിസ്റ്റേക് തോന്നിയതോണ്ട് ഞമ്മള് പെട്ടെന്ന് തന്നെ കമ്പനിയിൽ നിന്നും ഇറങ്ങി. ************************** വീട്ടിലെത്തിയപ്പോ ദേ ഞമ്മടെ വൈഫി നട്ട്സ് പോയ സ്‌ക്വയറലിനെ പോലെ താടിക്ക് കയ്യും വെച്ച് സിറ്റ് ഔട്ടിലെ സ്റ്റെപ്പിൽ ഇരിക്കുന്നു. ഞമ്മളെ കണ്ടതും ഒരു ഇഞ്ചി കടിച്ച ഇളിയോടെ അവൾ എണീറ്റ് നിന്നു. ന്തേ മിച്ചു.. ന്ത്‌ പറ്റി.... നീ എന്താ നേരത്തെ വിളിച്ചപ്പോ അങ്ങനൊക്കെ പറഞ്ഞെ.. ഇക്കോ... ഇങ്ങളൊന്ന് ഹാളിൽക്ക് പോയി നോക്യേ.. ന്താ അവ്ടെ... നോക്ക് അവള് പറഞ്ഞ പോലെ ഞമ്മള് ഹാളിൽക്ക് പോയതും ഒരു കാല് എടുത്തു വെക്കാൻ പോലും സ്പേസ് ഇല്ലാതെ ന്തൊകെയോ വാരി വലിച്ച് ഇട്ടിരിക്കുന്നു. ന്തിന്.... ഞമ്മളെ പുതിയ നീല ജോക്കിയടക്കം ദാ കിടക്കുന്നു. ഇതെന്താ മിച്ചു.. ഇബടെ വല്ല അക്രമകാരിയും കേറിയോ.... നിന്നെ ആരേലും ആക്രമിചോ.... ന്റെ ഇക്കുഓ.... ഒരു ഗംഭീര അക്രമിയെ തന്നെ ഇങ്ങളു ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ.. ഇനി എന്തിനാ മറ്റൊരു അക്രമി... ഹാ.... അയ്ശു മോളെ പണി ആയിരുന്നോ ഇതൊക്കെ... അവളെന്തിനാഡീ ഇതൊക്കെ വാരി വലിച്ച് ഇട്ടേക്കണേ... ന്നിട്ട് അവൾ എവടെ... ഷെൽഫിൽ അതാ... വാട്ട്‌.... ഷെൽഫിലോ.....?? ആഹ്.... അവ്ട കുത്തിയിരുപ്പ് സമരം തുടങ്ങിയിട്ട് മൂന്ന് നാല് മണിക്കൂറായി. ന്താ കാര്യം... അത് ഇങ്ങള് പുന്നാര മോളോട് തന്നെ ചോയ്ച്ചോക്ക്.. ന്ന ഇയ്യ് വാ... ഞമ്മളും മിച്ചും റൂമിൽക്ക് പോയപ്പോ ഹൌ ന്റ റബ്ബേ അവ്ട അതിലും പരിതാപകരമായിരുന്നു. അവിടെതെ അവസ്ഥ കണ്ടതും ഞമ്മളെ കണ്ണ് തള്ളി. ബെഡ് ഷീറ്റ് കർട്ടന് മുകളിലും ഒരു തലയിണയും ഫ്ലവർ ബോക്സും ബാൽക്കണിയിലും ഷെൽഫിലുള്ള ഡ്രസ്സ്‌ മുഴുവൻ ബെഡിലും നിലത്തു മുഴുവൻ കളർ പൊടിയും ഗിൽട്ടും.... ഇതൊക്കെ കണ്ട് ഒരു മന്തിപ്പോടെ ഞമ്മള് മിച്ചുന്റെ മുഖതെക്ക് നോക്കിയപ്പോ ഇതൊക്കെ എപ്പോ സംഭവിച്ചു എന്ന മാതിരി അവള് ഞമ്മളെയും മിഴിച്ചു നോക്ക. ഞമ്മള് പതിയെ മിച്ചുന്റെ കയ്യി പിടിച്ചു ഷെൽഫിന്റെ അരികിൽക്ക് നടന്നു. കാൽ എങ്ങാനും ഒന്ന് സ്ലിപ് ആയാൽ പിന്നെ പറയേണ്ടതില്ലല്ലോ നടു ഒടിഞ്ഞു കിടക്കേണ്ടി വരും. അമ്മാതിരി പണിയ മോള് തറയിൽ ചെയ്തു വെച്ചേക്കുന്നേ.. മോളാണേൽ മുഖോം വീർപിച് നഖത്തിൽ ഫാബ്രിക് പെയിന്റ് ചെയ്യണ തിരക്കില... അയ്ശു മോളെ... കുറച്ചു ദൂരോട്ട് നിന്നിട്ട് ഞമ്മള് മോളെ വിളിച്ചു. ഏത് സമയവും ഒരു അക്രമം ഉണ്ടായെന്നു വരാം. അതോണ്ടാ ട്ടോ അടുത് പോവാതെ നിന്നെ. ബാപ്പച്ചിടെ അയ്ശു മോളെ... ഞമ്മളെ വിളി കേട്ടതും മുഖോം കനപ്പിച്ച് നാഗവല്ലി ലുക്കിൽ അവള് ഞമ്മക്ക് നേരെ കളർ ബ്രഷ് എറിഞ്ഞു. അത് നേരെ വന്നു കൊണ്ടത് ഞമ്മളെ വൈഫീടെ മൂക്കിനും. ഹോ അപ്പൊ ന്റെ മോൾക് ഉന്നം തെറ്റാതെ എറിയുന്നതൊക്കെ അറിയാം ല്ലേ... അടക്കി ചിരിച് ഞമ്മള് മിച്ചുനെ നോക്കിയപ്പോ മൂക്കും തടവിക്കൊണ്ട് അവള് ഞമ്മളെ നോക്കി ദഹിപ്പിക്കുകയായിരുന്നു. ഞമ്മള് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമായണ എന്ന മട്ടിൽ പിന്നേം മോളെ നോക്കി. അയ്ശു മോളെ... ബാപ്പച്ചി... ഈ മിച്ചു ഉമ്മച്ചിനോട്‌ ഇബ്ടെന്ന് പോവാൻ പറയി. ആഹ് ബാപ്പച്ചി പറയാ... അതിനു മുന്നെ മോള് പറയി ന്താ മിച്ചു ഉമ്മച്ചി മോളെ ചെയ്തേ... ഞമ്മളത് ചോദിച്ചതും വിതുമ്പി കൊണ്ട് മോള് പരിഭവം പറയാൻ തുടങ്ങി. അതില്ലേ..... അതുണ്ടല്ലോ ബാപ്പച്ചി.... ആഹ് ബാപ്പച്ചി അയ്ശു മോക്ക് ഇന്നലെ ഒര് പച്ച സായനൊ കൊണ്ടത്തന്നില്ലേ.... പച്ച സാധനാ.... അതെന്താഡീ... ഞമ്മള് കാര്യം മനസ്സിലാവാതെ മിച്ചുനെ നോക്കിയപ്പോ അവള് ഞമ്മളോട് കണ്ണ് അടച്ചു കാണിച്ചു. ആഹ് മോള് പറയി.. ആ പച്ച സായാനൊ മിച്ചു ഉമ്മച്ചി ഇന്ന് കത്തി കൊണ്ട് അയിന വേയനാകീറ്റ് അയിന്റെ കുപ്പായി കയിച്ചാളഞ്ഞ്. അപ്പൊ അയ്ശു മോള് കരഞ്ഞപ്പോ മിച്ചു ഉമ്മച്ചി അയിന് പിന്നേം കുപ്പായി ഇട്ട് അയിന്റെ മേലെ ഒര് ബെള്ള ഷഞ്ചി ഒട്ടിച്. ന്നിട്ടും അയിന്റെ ഒര് ശലത്ത്കുപ്പായി ഇല്ലേറ്റ് അയ്ശു മോള് കരഞ്ഞപ്പോ മിച്ചു ഉമ്മച്ചി അവ്ടെ അയ്ശു മോള ഫാബിക്ക് പയിന്റ് ആക്കി. കുറചേരം കയിഞ്ഞപ്പോ അയ്ശു മോള് അയിന്റെ അയിന്റെ മോള് ന്ന് ഷഞ്ചി വലിചിങ്ങട്ത്ത്. ബാപ്പച്ചി പറയി ബാപ്പച്ചി..... ഷഞ്ചി ബെച്ചാ അയിന് ബേധനിക്കൂലേ... ആഹ്.... തീർച്ചയായും ആഹ് അപ്പൊ അയ്ശു മോള് ഷഞ്ചി ബലിച്ചപ്പോ അയിന്റെ കുപ്പായോ പിന്നേം കീറിപ്പോയി. അപ്പൊ അയിന്റെ മോള് ഒര് സലത്ത് മാത്രം പച്ച കളർ.. അന്നേര ഞാനി മിച്ചു ഉമ്മച്ചിനോട്‌ പറഞ്ഞി അത് മാറ്റിത്തരാനി.. അപ്പൊ മിച്ചു ഉമ്മച്ചി അയിന കത്തികൊണ്ട് പൊട്ടിച്ച്... ഒരു വലിയ കഥ തന്നെ പറഞ്ഞ് മോള് പിന്നെ കരച്ചിലോടെ കരച്ചില്. ഞമ്മള് മിച്ചുന്റെ കൈ പിടിച്ച് ബെഡിൽ പോയിരുന്നു. എടീ മിച്ചു.... മോള് ന്തൊകെയാ പറഞ്ഞെ.. ന്ത്‌ പച്ച സാധന... അത് ഇക്കുഓ... ഇങ്ങള് ഇന്നലെ മോൾക് സബ്ർജിൽ കൊണ്ടോട്ത്തില്ലേ... ആഹ്.. ഇന്ന് രാവിലെ അവൾ അത് കഴിച്ചോട്ടേ എന്ന് കരുതി ഞാൻ അതിന്റെ തോല് കളയായിരുന്നു. അപ്പോഴാ മോള് കിച്ചണിൽക്ക് വന്നേ.. അവൾ ഇതുവരെ സബ്ർജിൽ തോല് കളേണത് കണ്ടിട്ടില്ലല്ലോ... അന്നേരം തുടങ്ങിയതാ ഈ പ്രശ്നം. അവൾടെ സാധനത്തിന്റെ കുപ്പായി ഞാൻ അഴിച്ചെന്ന് പറഞ്ഞിട്ട് ആകെ കരഞ് അലമ്പാക്കിയപ്പോ ഞാൻ ആ തോലൊക്കെ പെറുക്കി എടുത്തു സബ്ർജിലിന്റെ മേലെ ഒട്ടിച്ചു വെച്ച് ടാപ് കൊണ്ട് ഒട്ടിച്ചു. പിന്നെ നോക്കിയപ്പോ അതിന്റ ഒരു ഭാഗത്ത്‌ മാത്രം ഇത്തിരി തോല് എത്തീല്ല.അവൾ അതും പറഞ്ഞ് കരയാൻ തുടങ്ങിയപ്പോ ഞാൻ അവ്ടെ അവൾടെ ഫാബ്രിക് പെയിന്റ് ചെയ്തു. അങ്ങനെ പ്രശ്നോക്കെ കയിഞ്ഞ് ഞാൻ ഫുഡ്‌ ഉണ്ടാക്കുമ്പോയാ പിന്നേം അവള് വരുന്നേ.. ടാപ് ഒട്ടിച്ച അതിന് വേദനയാവൂന്നും പറഞ്ഞ് അവൾ ഞാൻ പറേണത് കേൾക്ക പോലും ചെയ്യാതെ ഒട്ടിച്ച ടാപ് വലിചൂരി. അതോടെ ഒട്ടിച്ചു വെച്ചിരുന്ന തോലും പോയി. ഒരു യുദ്ധം തന്നെ ഞാൻ അന്നേരം കരുതീനു. But അവളൊന്നും പറയാതെ ആ സാധനത്തിന് കുപ്പായി വേണ്ടാന്നും പറഞ്ഞ് റൂമിൽക്ക് പോയി. ആശ്വാസത്തോടെ ഞാൻ പിന്നേം ജോലി ചെയ്തോണ്ട് നിക്കുമ്പോയാ പിന്നേം അവള് വരുന്നേ... ആ സാധനത്തിന്റെ ഒരു സ്ഥലത്ത് മാത്രം പച്ച കളർ അത് മാറ്റി തരുഓ എന്ന് ചോതിച്ചിട്ട്. ഞാൻ അപ്പൊ അവൾക് പ്രശ്നം ഒന്നുമില്ലാലോന്ന് കരുതി ഫാബ്രിക് പെയിന്റ് ചെയ്ത ഭാഗം മുറിച്ചു കളഞ്ഞു. ഹോ 🤦🏻‍♀ അന്നേരം തുടങ്ങീതാ ഇക്കോ അവള്.... ഇങ്ങള് കണ്ടില്ലേ ഹാളും റൂമുമൊക്കെ... ഹ...ഹ....ഹ... മോൾടെ പ്രശ്നം കേട്ടതും ഇത്രനേരം ഞമ്മള് അടക്കി വെച്ച ചിരി ഒരു കൊലച്ചിരിയായി മാറി. എങ്ങനെ ചിരിക്കാതിരിക്കാനാ ഞമ്മള്..... ഇങ്ങള് തന്നെ പറയി... ഒരു നാണയത്തിന്റെ രണ്ട് ഭാഗങ്ങളേയാ ഞമ്മക്ക് മോളായും ഭാര്യയായും കിട്ടിയിരിക്കുന്നേ.. ഉമ്മച്ചിക്ക് പറ്റിയ മോള് തന്നെ. കുറെ നേരം ഞമ്മള് തിരിഞ്ഞും മറിഞ്ഞും കിടന്നും ഉരുണ്ടുമൊക്കെ ചിരിച്ചു.. ഹ.... ഹ... ഹ കി.... കി.... കി... ഇങ്ങള് അതികം അങ്ങട് തമാസിക്കല്ലേ... മോള് എങ്ങനെയാ ഷെൽഫിൽ കയറിയെന്ന് കണ്ടാൽ ഇങ്ങളെ ഈ ചിരി അങ്ങ് കാറ്റിൽ പറക്കും. ദേ അങ്ങോട്ട് നോക്യേ.. മിച്ചു ചൂണ്ടിക്കാണിച്ച ഭാഗതേക്ക് ഞമ്മള് നോകീതും ഞമ്മളെ കിളി പോയി. ആദ്യം ഒരു ചെയർ... അതിന്മേൽ ഒരു തലയിണ... അതിന്മേൽ ഞമ്മള് ബാംഗ്ലൂരിൽക്ക് പോവാൻ വേണ്ടി അയേൺ ചെയ്ത് ഗെറ്റ് അപ്പിൽ മടക്കി വെച്ച ഞമ്മളെ ബ്രാൻഡഡ് ഷർട്ടുകൾ... പടച്ചോനെ!!!!!!!🙆🏻‍♂ ഇനി പ്പോ പറഞ്ഞിട്ട് എന്ത് കാര്യം. എല്ലൊം സമാപ്തി ആയില്ലേ... ഞമ്മള് ഒന്ന് റിലേക്സ് ആയി മോൾടെ അടുത്തേക് തന്നെ പോയി. അയ്ശു മോളേ.... പെണ്ണ് മുഖോം വീർപ്പിച്ചു ഇരിക്ക്യ. ന്റെ മിച്ചുഓ....... ഒരു കുഞ്ഞു ജനിച്ചാൽ അതിന് ണ്ടാക്കിയ ബാപാന്റെയും ഉമ്മാന്റെയും സ്വഭാവം മിക്സ്‌ട് ആയിട്ടാ കിട്ടാ എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇതെന്താഡീ ഇങ്ങനെ ആയിപ്പോയെ... നിന്റെ സ്വഭാവം മാത്രാണല്ലോ ഇവൾക്ക് കിട്ടിട്ടുള്ളൂ... അല്ല... ഞമ്മള് മിച്ചുനെ ചൊടിപ്പിക്കാൻ വേണ്ടി തട്ടിവിട്ട ഡയലോഗ് ആണേലും മറുപടി തന്നത് അയ്ശു മോള് ആയിരുന്നു... അതെന്താ അയ്ശു മോളേ.... പിന്നെ മോൾക് ആരുടെ സ്വഭാവാ കിട്ട്യേ... മോള് തന്നെ പറയി. ങ്ക് ന്റെ അയ്ശു ഉമ്മച്ചിടെ സൊബാബാ.... അയ്ശു ഉമ്മച്ചിന്റെയോ... ഒരു ഞെട്ടലോടെ ഞമ്മള് മോൾടെയും പിന്നെ മിച്ചുന്റെയും മുഖത്ത് നോക്കി. ആഹ്... ഇങ്ക് അയ്ശു ഉമ്മച്ചിടെ സൊബാബാ... മിച്ചു ഉമ്മച്ചി പറഞ്ഞായിരുന്നല്ലോ അയ്ശു മോക്ക് രണ്ട് ഉമ്മച്ചി ണ്ട് ന്ന്.. ഒന്ന് മിച്ചു ഉമ്മചീം. ഒന്ന് അയ്ശു ഉമ്മചീം. അയ്ശു ഉമ്മച്ചി പാവാണെന്നും മിച്ചു ഉമ്മച്ചിനേക്കാളും നല്ല ശുന്ദരിയാന്നും നല്ല സൊബാബാണെന്നും ആരോടും വഴക്കു ഉണ്ടാകൂല്ലാന്നും എപ്പഴും ചിരിച്ചോണ്ടാ ഉണ്ടാവാന്നും മാത്രേല്ല ബാപ്പച്ചിക്ക് മിച്ചു ഉമ്മച്ചിനെക്കാളും അയ്ശു ഉമ്മച്ചിനെയാ കൂടുതൽ ഇഷ്ട്ടേന്നും.. അതോണ്ട് അയ്ശു മോൾക് അയ്ശു ഉമ്മച്ചിന്റെ സൊബാബാണേൽ ബാപ്പച്ചി അയ്ശു മോളെയും അതോലെ സ്നേഹിക്കൂലെ... അയ്ശു മോൾടെ വർത്താനം കേട്ടതും പെട്ടെന്ന് ഞമ്മളെ ഉള്ളൊന്ന് കാളി. നിറഞ്ഞു വന്ന കണ്ണോടെ നീ എന്തിനാ മിച്ചു ഇതൊക്കെ മോളോട്........... എന്ന് മിച്ചുനോട്‌ ചോദിച്ചപ്പോ അതൊക്കെ എന്തായാലും മോള് അറിയേണ്ടത് തന്നെയല്ലേ ഇക്കാ... എന്നും പറഞ്ഞ് അവൾ കണ്ണടച്ച് കാണിച്ച് ഒരു ചെറു പുഞ്ചിരി നൽകി. പെട്ടെന്ന് അയ്ശു മോള് ഷെൽഫിന്ന് പതുക്കെ പതുക്കെ തറയിൽ ഇറങ്ങി ഞമ്മളെ വിരലിൽ പിടിച്ച് വലിച്ചു. ബാപ്പചീ.... വാ.... അയ്ശു ഉമ്മച്ചിയെ കാണണ്ടേ.... ************************** ഞമ്മളെയും വലിച്ച് അയ്ശു മോള് അവസാനം പോയി നിന്നത് ടെറസിലായിരുന്നു. രണ്ട് കയ്യും അവള് ഞമ്മക്ക് നേരെ നീട്ടിയപ്പോൾ ഞമ്മള് അവളെ വാരി എടുത്തു. ദാ നോക്യേ........... ബാപ്പചീ........ ദാ അയ്ശു ഉമ്മച്ചി.. മിച്ചു ഉമ്മച്ചി പണ്ടൊരിക്ക അയ്ശു മോൾക് കാണിച്ച് തന്നതാ.. പിന്നെ എപ്പോഴും അയ്ശു മോള് ഇവടെ വന്ന് അയ്ശു ഉമ്മച്ചിക്ക് ഫയിങ് കിസ്സ് കൊട്ക്കാറുണ്ട്.. ആകാശത്ത് വെട്ടി തിളങ്ങി നിൽക്കുന്ന ഒരേയൊരു നക്ഷത്രത്തെ ചൂണ്ടി കാണിച്ച് അയ്ശു മോള് പറയണത് കേട്ട് ഞമ്മളും അതിനെ ഇമ വെട്ടാതെ നോക്കി നിന്നു. കൂടെ ഞമ്മളെ കൈ കോർത്തു പിടിച്ച് മിച്ചും.. അയ്ശു ഉമ്മച്ചി എപ്പോഴാ ബാപ്പച്ചി അയ്ശു മോളെ കാണാൻ വരാ... അയ്ശു ഉമ്മച്ചി ഞമ്മളെ കാണാൻ വരില്ല മോളേ.... അതെന്താ.... ഒരു ദിവസം ഞമ്മള് അയ്ശു ഉമ്മച്ചിയെ കാണാൻ അങ്ങോട്ട് പോവും. എപ്പോ... ഒരു ദിവസം ബാപ്പച്ചിം മിച്ചു ഉമ്മച്ചിം അയ്ശു മോളും എല്ലാരും അയ്ശു ഉമ്മച്ചിനെ കാണാൻ പോവും സത്യം ആഹ് ന്ന്.. ന്നാ ഈ തല്ലൂടി മിച്ചു ഉമ്മച്ചിനെ ഞമ്മളെ കൂടെ കൂട്ടണ്ട.. മിച്ചുനെ ചൂണ്ടികാണിച്ച് മോള് പറഞ്ഞതും ഒരു ചിരിയോടെ മിച്ചു അയ്ശു മോളേ ഇക്കിളിയാക്കി. എടീ... ന്താടീ നീ എന്നെ വിളിച്ചേ... തല്ല് കൂടി മിച്ചു ഉമ്മച്ചിന്നോ... ആരാടി തല്ല്കൂടി... പറയെടി... ഹി...... ഹി...... ഹി.... ഹി..... ഒരു കുസൃതി ചിരിയോടെ മോള് ഞമ്മളുടെയും പിന്നെ മിച്ചുന്റെയും കവിളിൽ അമർത്തി ഉമ്മം വെച്ചു. എന്നാ ബാപ്പച്ചി... അയ്ശു മോള് അയ്ശു ഉമ്മച്ചിക് ഒരു ഫയിങ് കിസ്സ് കൊട്ക്കട്ടെ........ ആഹ് *അയ്ശു ഉമ്മച്ചി* *ലബ് യൂ അയ്ശു ഉമ്മച്ചി* *ഉംംംംംംംമ്മ*. 😘😘😘😘😘😘 അവസാനിച്ചു. ഫ്രണ്ട്‌സ്., ഇത് ഞമ്മളാണ് ട്ടോ മുഹ്സി... 😍😘 കലിപ്പന്റെ പെണ്ണ് 😍😘 സ്റ്റോറി ഇവിടെ അവസാനിചിരിക്കുകയാണ്.. 💘 Ishan 💘 💘 Mersa💘 💘 Aysha 💘 ഇവര് മൂന്ന് പേരും നിങ്ങളുടെ മനസ്സിൽ എന്ത് ഫീൽ നൽകി എന്ന് എനിക്ക് അറിയില്ല. എങ്കിലും നിങ്ങടെ പരാതികൾക്കും പരിഭവങ്ങൾക്കും ഒരു പരിഹാരം ഞാൻ ഈ പാർട്ടിൽ നൽകിയിട്ടുണ്ട് എന്നതാണ് ന്റെ ഒരു വിശ്വാസം... അങ്ങനെ ല്ലേ 😛 Anywy അവസാന ഘട്ടം വരെ ഞങ്ങക്ക് ഒപ്പം നിന്ന് സ്റ്റോറിക്ക് സപ്പോർട്ട് ചെയ്ത മുഴുവൻ സുഹൃത്തുക്കൾക്കും ഒരു ബിഗ് Thanks. Cmntrs..... likers.... readers.... sprts..... etc... etc... etc... 😂😂 പിന്നെ പാതി വഴിയിൽ വെച്ച് ന്റെ സ്റ്റോറി ഏറ്റെടുത്ത് കന്റിന്യു ചെയ്ത ഹംനത്തക്കും ന്റെ ബിഗ് Thanks😘 ഇനിയൊരു സ്റ്റോറിയുമായി നിങ്ങൾക് മുന്നിൽ വരോ എന്നറിയില്ല... എങ്കിലും ശ്രമിക്കാം.. inshaah Allaah ഹാ ഇനി കുറച്ചേരം ദാ ഇവിടെക്ക്... ഞങ്ങൾടെ സ്റ്റോറിയെ സപ്പോർട്ട് ചെയ്ത എല്ലാ നല്ലവരായാ കൂട്ടുകാർക്കും ഒരുപാട് നന്ദി. സ്റ്റോറി വായിച്ചു ഇങ്ങളൊക്കെ നല്ലോണം വിഷമിപ്പിച്ചു എന്നറിയാം എന്നാലും ലാസ്റ്റ് കുറച്ചു പേർക്കു സങ്കടവും സന്തോഷവും ഉണ്ടാവും എന്നറിയാം കാരണം മെർസയേം അയിശുനെ ഒരുപാട് ഇഷ്ടമായിരുന്നല്ലോ ... ഇനി ഒരു സ്റ്റോറിയും ആയി മടങ്ങി വരും എന്ന് യാതൊരു ഉറപ്പും ഇല്ലാ.... എന്നാലും മറക്കല്ലേ നമ്മളെ....... ഒരുപക്ഷെ എഴുത്തിന്റെ ലോകത്തേക്ക് മടങ്ങി വരൂല്ലന്ന് നമ്മളെ മനസ്സ് പറയുന്നു. അപ്പോൾ എന്റെ ഭാഗത്തു നിന്ന് നിങ്ങൾക് വിഷമകരമായ എന്തെങ്കിലും വന്നു പോയിട്ടുണ്ടേൽ ക്ഷമിക്കണം...... Thanks For All 😘😘😘😘😘😘😘😘 😘😍 കലിപ്പന്റെ പെണ്ണ് 😍😘 💘 A Family Romantic Story💘 Thanks All Of Youuuuuu😘😘😘😘😘😘😘😘 See uuuuuuu❤
3.2k കണ്ടവര്‍
1 മാസം
#

💚 MSF

രഞ്ജിത്ത് ലാൽ മാധവൻ എഴുതുന്നു : ഹുദവി പറഞ്ഞതിനോട് യോജിക്കുന്നു . ഓണാഘോഷം ഇസ്ലാമികമല്ല എന്നതാണ് അദ്ദേഹം പറഞ്ഞത്. ഒരു ഹിന്ദുമത ആഘോഷം എങ്ങിനെയാണ് ഇസ്ലാമികമാവുക. പെരുന്നാളും നോമ്പും ഹജ്ജും ഒന്നും ഹൈന്ദവമല്ല എന്നത് പോലെ ഓണം ഇസ്ലാമികമല്ല എന്ന കാര്യത്തിൽ ഒരു തർക്കത്തിന് സ്കോപ്പ് ഇല്ല. കേരളത്തിൻറെ ദേശീയ ആഘോഷമാണ് ഓണം, അത് കൊണ്ട് കേരളക്കരയിലെ എല്ലാവരും ഓണം ആഘോഷിക്കണം എന്ന് നിർബന്ധം പിടിക്കാനും നിർവാഹമില്ല. ഓണം ആഘോഷിക്കുന്നതിന് ആരും ആരെയും തടയാറുമില്ല. ആഘോഷിക്കുന്നവർക് ഇസ്ലമിക ചട്ടകൂടിനുള്ളിൽ നിന്നു കൊണ്ടു ആർക്കും ആഘോഷിക്കാം എന്നും അദ്ദേഹത്തിൻറെ ഏത് പ്രസംഗം എടുത്താലും അറിയാം.. പെരുന്നാൾ നിസ്കാരത്തിനും വെള്ളിയാഴ്ച നിസ്കാരത്തിനും ഒത്തുകൂടിയവരെ തല്ലിയോടിച്ച സംഭവം നടന്നത് യു പി യിലാണ് ! ഒരു കഷ്ണം ബീഫ് കയ്യിൽ വെച്ചതിന് ജുനൈദ് എന്ന 18 കാരൻ കൊല്ലപ്പെട്ടതും യു പി യിലാണ് ! ഇസ്ലാം സ്വീകരിച്ച ഫൈസലും യാസിറും കൊല്ലപ്പെട്ടത് കേരളത്തിലാണ് ! ആസിഫയെന്ന 7 വയസുകാരി മതത്തിൻറെ പേരിൽ ബലാത്‌സംഗം ചെയ്യപ്പെട്ടത് കാശ്മീരിലാണ് ! കാലി വിൽക്കാൻ പോയ മാസ്‌ലും അൻസാരിയും 12 വയസുള്ള ഇമിത്യാസ് ഖാനും തല്ലിക്കൊന്ന് മരത്തിൽ കെട്ടി തുക്കപ്പെട്ടത് ജാർഖണ്ഡിലാണ് ! മനോരോഗിയായ ഒരു ഹിന്ദുത്വ തീവ്രവാദി 7 വയസുള്ള ഫഹദ് മോനെ കഴുത്തറുത്ത് കൊന്നത് കേരളത്തിലാണ് ! ബാബരിയും ഗോദ്രയും മുസാഫിർ നഗറും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അന്യായങ്ങളുടെയും അക്രമങ്ങളുടെയും കണക്കുകൾ വേറെയുമുണ്ട് ! ഓണാഘോഷം ഇസ്ലാമികമല്ല എന്ന് പറഞ്ഞപ്പോ പൊള്ളിയ ഒരു മതേതരമലരുകൾക്കും മുകളിൽ പറഞ്ഞ സംഭവങ്ങളിൽ ഒരാവലാതിയും ഉണ്ടായിട്ടില്ല , ഇനിയൊട്ട് ഉണ്ടാവുകയുമില്ല. ഹൈന്ദവ ആഘോഷങ്ങൾ ഇസ്ലാമികമല്ല , ഇസ്ലാമിക ആഘോഷങ്ങൾ ഹൈന്ദവവുമല്ല..മുസ്ലിംകൾ പന്നി പെറ്റുകൂട്ടും പോലെ എന്നു പറഞ്ഞ ഇന്ദിരയുടെ നേർക്ക് ഒന്നു നോക്കാൻ പോലും പറ്റാത്ത കമോഷ്‌ കമ്മികൾക്ക് ആണ് ചൊറിച്ചിൽ ഹുദവിക്കും മീതെ പറഞ്ഞ പേരോട് എന്ന ഉസ്താദിന്റെ പ്രസംഗം പോലും കേൾക്കാത്ത ചെഗുവേരയുടെ മക്കളെ നിങ്ങൾ എത്ര കുരച്ചാലും അതിൻറെ ഉള്ളിൽ ഒരു വർഗീയ വിഷം മാത്രം ആണെന്ന് ഈ നാട്ടിലെ എല്ലാവർക്കും അറിയാം ഉദാ ശബരിമല വിഷയം ഹുദവി താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ ഹിന്ദുക്കളുടെ കൂടെയാണ് അവർ ഉണ്ടാക്കുന്ന ഭക്ഷണവും കഴിച്ചു ഒരുമിച്ചു ഉറങ്ങി കൊണ്ടു..... മുസ്ലിമാണ് എന്നതിൻറെ പേരിൽ മാത്രം ആളുകൾ കൊല്ലപ്പെടുന്ന നാട്ടിൽ , അതേകുറിച്ചൊരു വേവലാതിയുമില്ലാത്ത മതേതര സ്നേഹികൾക്ക് ഹുദവിയുടെ ഓണാഘോഷങ്ങൾ ഇസ്ലാമികമല്ല എന്ന പ്രസ്താവനയോട് എന്തിനാണ് വേവലാതി ..മതേതരത്വം നിലനിൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ആദ്യം പ്രതികരിക്കേണ്ടത് മുസ്ലിംകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരിലാണ്. അല്ലാതെ ഓണാഘോഷം ഇസ്ലാമികമല്ല എന്ന് പറയുന്നവരുടെ നെഞ്ചത്ത് കയറിയല്ല മതേരത്വം തെളിയിക്കേണ്ടത് .. #💚 MSF #🔴 കമ്മ്യൂണിസം #🙏🏼 ഭക്തി
3.1k കണ്ടവര്‍
1 മാസം
#

📙 നോവൽ

😍😘 കലിപ്പന്റെ പെണ്ണ് 😘😍 Part : 80 (1) മെർസ..... അവൾ... അവൾ എവിടെ. പറയെടാ. നിങ്ങൾ ന്താടാ ഒന്നും മിണ്ടാത്തെ. പറയി. അവൾ ഇതൊന്നും അറിയരുത്. അറിഞ്ഞാൽ ന്റെ പെണ്ണും...... ഡാ.... അവൾ എവിടെയാ ഉള്ളെ. അവളെ ഒന്നും അറിയിക്കരുത്. ഏഹ്..... അവൾ ഇപ്പൊ ഒന്നും അറിയേണ്ട. അറിയരുത്. കേട്ടോ... അവൾ ഒന്നും അറിയണ്ട.. ഇഷു...... എടാ..... ഞങ്ങള്.... ന്താ.. പറയി. ന്റെ പെണ്ണ്. അവൾ...അവൾ എവിടെയാ ഉള്ളെ. അത് ഇഷൂ... പറയെട... കരഞ്ഞു കലങ്ങിയ കണ്ണ് തുടച്ചു ഇശു ആസിടെ നെഞ്ചിൽക്ക് വീണു. ഇഷൂ......... അത് പിന്നെ. നീ ആക്‌സിഡന്റ് ആയി എന്ന് എനിക്ക് ഇൻഫോം കിട്ടിയപ്പോ ഞാൻ ഉടനെ തന്നെ ആസിഫിന വിളിച്ചു കാര്യം പറഞ്ഞു.. അവൻ ആ സമയം ഒരുപാട് ദൂരത്തായിരുന്നു ഉണ്ടായിരുന്നെ. അപ്പോൾ ഞാൻ നേരെ നിന്റെ......നിന്റെ വീട്ടിൽക് പോയി. ഷാനു പറഞ്ഞു പൂർത്തിയാക്കും മുമ്പേ ഇശു ആസിയിൽ നിന്നും കുതറി മാറി നിറഞ്ഞ കണ്ണുകൾ കൊണ്ട് ഷാനുവിനെ തുറിച്ചു നോക്കി. ഒരുതരം സങ്കടവും പേടിയും വേദനയും തളർച്ചയും ആ നോട്ടത്തിൽ കാണാമായിരുന്നു. മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തതോണ്ടാവും ഇഷൂന്റെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അപ്പൊ അവ്.... അവ്ട മിച്ചു മാത്രേ ഉണ്ടായിരുന്നുള്ളൂ. നി ..... നീ ആക്‌സിഡന്റ് ആയെന്നറിഞ ഷോക് വിട്ട് മാറാത്തതോണ്ട് ന്റെ അപ്പോഴത്തെ അവസ്ഥയിൽ.... ഞാൻ എല്ലൊം മിച്ചുനോട്‌ പറഞ്ഞു.. എന്ത്..... എടാ..... അവള്..... പിന്ന പറയി ഷാനു .... ന്റെ പെണ്ണ്..... അവൾക്..... അവൾക് ന്തേലും.... ഷാനുവിന്റെ കോളറയിൽ പിടിച്ച് ഇശു അവനെ ദയനീയതയോടെ നോക്കി.. അത്...... ഇശു ഞാൻ പറഞ്ഞോണ്ട് നിക്കേ..... പെട്ട.... പെട്ടെന്ന് മിച്ചുന് ഒരു അസ്വസ്ഥത പോലെ കണ്ടു. പി.... പിന്ന മിച്ചു നിലത്തു വീണു ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ഡാ.... ഒരലർചയോടെ ഇശു ഷാനുവിന്റെ കോളറയിൽ പിടിച്ച് തള്ളി. എടാ..... അവളൊന്നും അറിയരുത് അവൾക് അതൊന്നും താങ്ങാൻ ആവില്ല.. അതൊരു പാവാ... എന്തിനാഡാ.... എന്തിനാടാ അതിനോട് ഇയ്യ്.... കരച്ചിലോടെ അട്ടഹസിക്കുന്ന ഇഷൂന്റെ കയ്യിൽ പിടിച്ച് ആസി പുറകിൽക്ക് വലിച്ചു.. ഇഷൂ.... എന്താടാ ഇത്. ഷാനൂന് ഒന്നും അറിയില്ലായിരുന്നല്ലോ. മിച്ചുന്റെ അസുഗം ഷാനുന് അറിയില്ലാർന്നല്ലോ. അതോണ്ട് സംഭവിച്ചു പോയതല്ലേ അവന്.. വിധിയായിപ്പോയെഡാ... ആസി..... ഞാൻ.... ന്തിനാ റബ്ബ് എന്ന മാത്രം പരീക്ഷിക്കുന്നെ... ന്റെ രണ്ട് ജീവനും ഇപ്പൊ.... കരഞ്ഞോണ്ട് ഇശു ഷാനുവിനെ നോക്കി... എന്നോട് ക്ഷമിക്ക് ഇഷൂ.... തെറ്റ് പറ്റി പോയെടാ എനിക്ക്....... ഇശുവിനു മുന്നിൽ കൈകൂപ്പി ഷാനു പൊട്ടി കരഞ്ഞു... ഷാനു... ഞാൻ... ന്റെ.... രണ്ട്... രണ്ടു കയ്യും മലർത്തി കാണിച്ചു നിയന്ത്രണമില്ലാതെ കരഞ്ഞോണ്ട് ഇശു ഷാനുവിനെ കെട്ടിപിടിച്ചു.. ഇഷൂ.... തളരല്ലെ ഇയ്യ് ...... ഇയ്യുടെ തളർന്നാൽ പിന്നെ... എന്താടാ.... കുറച്ചു ബോൾഡ് ആവു നീ... ആർക്കും ഒന്നും തന്നെ സംഭവിക്കില്ല... പടച്ചോൻ ഉണ്ടാവുമെഡാ കൂടെ..... ഒന്നും സംഭവിക്കത്തില്ല... നമ്മടെ ജീവൻ കൊടുത്തിട്ടാണേലും അവരെ രണ്ടു പേരെയും നമുക്ക് രക്ഷിക്കാ...... നീ തളരാതെ.. കുറച്ചു നേരത്തെ കെട്ടിപ്പിടിത്തത്തിനു ശേഷം സ്വബോധം വന്ന പോലെ ഇശു ഞെട്ടി എണീറ്റു... എന്നിട്ട്.... ന്നിട്ട് ന്റെ മിച്ചു ഇപ്പൊ എവട്യ ഉള്ളെ... അവള്..... ICU വിൽ... ന്ത്‌.................. എടാ അവളും..... ****************** മുഖത്ത് കൈ വെച്ച് ഒരു പാവ കണക്കെ ഇശു ICU ലക്ഷ്യം വെച്ച് നടന്നു ജീവന് വേണ്ടി പോരാടു ന്ന തന്റെ പാതി ജീവനെ കണ്ടതും ഇഷൂന്റെ ഉള്ളിലൂടെ ഒരു കാളൽ അനുഭവപ്പെട്ടു. ശ്വാസം കിട്ടാതെ മരണത്തോട് മല്ലിടുകയായിരുന്നു മിച്ചു. ഓരോ സെക്കന്റിലും അവളുടെ ഹൃദയതുടിപ്പ് നിശ്ചലമായികൊണ്ടിരുന്നു. വലിയ വലിയ ഡോക്ടർസ് ICU ന് ഉള്ളിൽക്ക് കയറുകയും ചിലർ എന്തൊക്കെയോ റിപ്പോർട്ട്സും മെറ്റീരിയൽസുമായി അങ്ങോട്ടും ഇങ്ങോട്ടുമായി ഓടുന്നു ണ്ട്. ഒരു ഡോക്ടർ മിച്ചുവിന്റെ നെഞ്ചിൽ CPR മെഷീൻ ഉപയോഗിച്ച് ഹാർട്ട് ബീറ്റ് ആക്റ്റിവയിറ്റ് ഫൈന്റ് ചെയ്യണ് ണ്ട്. മറ്റു ഡോക്ടർസ് ഇലക്ട്രോ കാർഡിയോ ഗ്രാഫ് ചൂണ്ടിക്കാണിച്ചു എന്തൊക്കെയോ ഡിസ്‌കസ് ചെയ്യുന്നുണ്ട് . ഒരാൾ അവളുടെ ടെസ്റ്റ്‌ റിപ്പോർട്ട് വായിച്ച് മറ്റു സ്റ്റാഫ്‌സിന് എന്തൊക്കെയോ നിർദേശം നൽകുന്നുണ്ട്. തന്റെ ബെറ്റർ ഹാഫിന്റെ അവസ്ഥ കണ്ടതും ഒരു മരവിപ്പോടെ ഇശു നിലത്തു മുട്ട് കുത്തിയിരുന്നു. മനസ്സുരുകി പടച്ചവന് മുന്നിൽ വേദനകളും പരാതികളും പറഞ്ഞ് രണ്ട് ഭാര്യമാരുടെ ജീവനു വേണ്ടി നാഥനോട്‌ കെഞ്ചി. മുഖം പൊത്തി പൊട്ടിക്കരഞ്ഞു. ഇഷൂ.... ന്താടാ ഇത്.... എണീക്ക്... എണീക്കഡാ... ഉപ്പാ........ മി......മിച്ചു അവ...ള് ****************** ആയിഷ കണ്ണ് തുറന്നിട്ടുണ്ട്. അവൾ അവളുടെ ഇക്കയെ അന്വേഷിക്കുന്നുണ്ട്. അയാൾ ഇവിടെ ഉണ്ടോ.... ICU ന് പുറത്ത് വന്ന് നെഴ്സ് പറഞ്ഞത് കേട്ടതും പെട്ടെന്ന് തന്നെ ഇശു എണീറ്റ് കണ്ണ് തുടച് അവരുടെ അടുത്തേക് ഓടി. ആഹ്.... കേറി കണ്ടോളൂ... പിന്നെ പേഷ്യന്റിന്റെ സിറ്റുവേഷൻ കുറച്ചു ക്രിറ്റിക്കലാ.. സൊ അതികം സംസാരിപ്പിക്കേണ്ട. മ്മ്മ് ഷർട്ടിന്റെ കൈ കൊണ്ട് മുഖം തുടച് ഒരു കൊച്ചു കുഞ്ഞിനെ പോലെ ഇശു ICU ന് ഉള്ളിലേക്ക് കേറി. ശരീരവും മനസ്സും ഒരു പോലെ തളർന്നതോണ്ട് ഇഷൂന് നടക്കാൻ പോലും വയ്യാതായി.അയിശുന്റെ അരികിൽ എത്തീതും ഇഷൂന്റെ ഉള്ളം പിടഞ്ഞു. ഞാൻ കാരണമാണല്ലോ റബ്ബേ ന്റെ പെണ്ണ് ഈ അവസ്ഥയിൽ.... സ്വയം പഴിച് മിനുറ്റുകളോളം ഇശു അയ്ഷടെ മുഖത്ത് തന്നെ നോക്കി നിന്നു. അവളുടെ തലയിൽ തലോടി. അവളുടെ തലയിൽ മുറിവ് വെച്ച് കെട്ടിയതിന്റെ ഉള്ളിലൂടെ ബ്ലഡ്‌ നന്നേ കാണാൻ കഴിയുന്നുണ്ട്. ചുണ്ടിലും കവിളിലും മുറിവ് ഉണ്ടായിരുന്നു. കഴുത്തിൽ നെക്ക് ബെൽറ്റ്‌ ഇട്ടിട്ടുണ്ട്.കയ്യിലാണേൽ ബാന്റേജും ചെയ്തിട്ടുണ്ട്. യാ റബ്ബി.... ന്റെ പെണ്ണിപ്പോ വല്ലാത്തൊരു അവസ്ഥയിൽ ആണല്ലോ... ഇതിനൊക്കെ കാരണം ഞാനല്ലേ... ഞാൻ ഒറ്റരാൾ കാരണല്ലെ ന്റെ പെണ്ണ്.... എന്നെ പരീക്ഷിച്ചോ റബ്ബി... അവരെ രണ്ടു പേരെയും നീ രക്ഷപ്പെടുത്ത് അല്ലാഹ്... ഇ... ഇക്കോ... ഓഹ്... ആയിശു.. അയ്ശു ഇഷാന്റെ കയ്യിൽ മുറുകെ പിടിച്ച് അവ്ടെ ഇരിക്കാൻ കണ്ണ് കൊണ്ട് ആഗ്ന്യം കാണിച്ചു. ഇക്കോ..... ഞാ.......ൻ........ അ..... യിശു മരി..... ച്ചോ..... വോ ഇക്കോ..... അയ്......അയിഷൂന് ന്റെ...... ന്റെ ഇക്കൂ....... നൊപ്പം ജീ......... വി......... ച്ചിട്ട് കൊതി........... തീർന്നി..... ല്ല. ഇക്കോ......... ന്നെ..... ന്നെ കൊ..... ല്ലല്ലെ. ഇവരോട് ന്നെ..... ന്ന കൊല്ല...... രു...... ത്...... ന്ന് പറയണേ. കുറചൂസം....... കൂ......ടെ ഞാ........ഞാൻ ന്റെ ഇക്കക്കൊപ്പം....... ഇക്ക..... ക്കൊപ്പം ജീവി....... ചോട്ടെ. ന്നെ...... കൊല്ലരുത്....... ന്ന്....... പറേ...... ണേ. ഇ....... ഇക്കോ........ ഇങ്ങളെ.......... മു....... ഖത്ത്........ മുഖത്ത് നോക്കു....... മ്പോ അയ്..... ഷൂന് ഇവി........ടെന്ന്........ എണീറ്റു........ പോ...... രാൻ തോന്നാ. എനക്ക്..... എനക്ക് ന്റെ ഇക്കക്കൊപ്പം പോര.... ണം. ഇക്ക........ എ....... എന്നും എന്നോടൊ........പ്പം ണ്ടാ...... വണം . ഏഹ്...... ത......നി.....ച്ചാ.....ക്ക....ല്ലെ ഇക്കോ. ഇവ........ര് ന്നെ കൊല്ലും. എനക്ക്....... അ.......യ്.....ശു അയ്ശു...... മരിച്ചോ......യാൽ പിന്നെ ന്റെ...... ഇക്കൂ......നെ എനിക്ക്...... കാണാ......ൻ ആവി.....ല്ല.....ല്ലോ. ഒരിക്കലും.... ഇനി..... ഒ.....രു ജന്മം ണ്ടാവുഓ ഇക്കൂ. ഇക്കോ...... എനക്ക്...... എനക്ക് ന്റെ...... ഇക്കു...... നൊപ്പം പോരണം. ഇക്കോ...... ന്നെ..... ന്നെയും കൊണ്ട്...... പോ........ പൊയ്ക്കൂടേ. എ......നക്ക് ഇങ്ങളെ വേണം ഇക്കോ. തനി......തനിച്ചാക്കല്ലേ അയ്ശുനെ. ഇക്കോ... അവസാനായി..... അവസാനായി എനക്ക്..... എനക്ക് ഒരു ഉമ്മ തരോ.... ഹേയ്..... അയ്ശു. ഇല്ല മുത്തേ. ഒന്നുല്ലടാ നിനക്ക്. പേടിക്കാതെ. അയ്ഷടെ ഇരുകവിളിലും പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ച് ഇശു അവൾടെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച് പൊട്ടിക്കരഞ്ഞു... അവന്റെ കയ്യിൽ മുറുകെ പിടിച് അയ്ശുവും. പെട്ടെന്ന് അവ്ടെയുള്ള മോണിറ്ററുകളിൽ നിന്നും ശബ്ദം ഉണ്ടാവുകയും വല്ലാത്തൊരു അവസ്ഥയിൽ അയ്ശു കിടന്ന് ഞെരിപിരി കൊണ്ടു. ന്ത്‌ ചെയ്യണമെന്ന് അറിയാതെ ഇശു പരിഭ്രമതോടെ അവിടെയുള്ള നഴ്സിനെ നോക്കി. അവര് ഓടി വന്ന് അയ്ശുന്റെ മുഖത്ത് ഓക്സിജൻ മാസ്ക് എടുത്തു വെച്ചു. ഡോക്ടർ!!!!!!!!!!!!!! പിന്നീട് ഏതൊക്കെയോ ഡോക്ടർസ് ICU ലേക്ക് ഓടി വന്ന് അയ്ശുന്റെ പൾസ് ചെക്ക് ചെയ്ത് സ്റ്റാഫ്‌സിന് ധൃതിയിൽ ന്തൊക്കെയോ സജഷൻ നൽകി. അയ്ശുന്റെ അവസ്ഥ കാണാൻ കഴിയാത്തതോണ്ട് മുറുകെ പിടിച്ചിരുന്ന അവൾടെ കൈ എടുത്തു മാറ്റി ഇഷു അവൾടെ മുഖത്ത് നോക്കി.. കരഞ്ഞു തളർന്ന കണ്ണുകൾ കൊണ്ട് അവൾ ന്തൊക്കെയോ ഇഷൂനോട്‌ പറയുന്നുണ്ടായിരുന്നു. വിങ്ങി പൊട്ടുന്ന ഹൃദയത്തോടെ അവളിൽ നിന്നും നോട്ടം മാറ്റി ഇശു ICU ന് വെളിയിൽ ക്ക് നടന്നു. ഇഷൂനെ കണ്ടതും ആസിയും ഷാനും ഉപ്പയും ഓടി വന്ന് അവന് ചുറ്റും നിന്നു. ഇഷൂ അയ്ശുന് എങ്ങനെ... അവൾ സംസാരിച്ചോ... ഡോക്ടർസ് ICU ന് ഉള്ളിൽക്ക് വരുന്നത് കണ്ടല്ലോ. ന്താ ണ്ടായെ. ഡാ ഇഷൂ.... നീ എന്താ ഒന്നും മിണ്ടാതെ... ന്താ ണ്ടായെ.. പറയി.. ഉപ്പാ.... ഹ് അയ്.... അയ്ശു... അവൾ അവ്ടെ.... *എനക്ക് വേണം ഉപ്പാ അവരെ* *അവര് രണ്ടു പേരും എന്നും എനക്കൊപ്പം ഉണ്ടാവണം* *എനക്ക് വേണം ഉപ്പാ* *അവരില്ലാതെ ഇഷാൻ അഹ്മദ് ഇല്ല ഉപ്പാ* പറഞ്ഞു പൂർത്തിയാക്കും മുൻപേ ഒരു അപ്പൂപ്പൻ താടി കണക്കെ ഇശു ഷാനുവിന്റെ നെഞ്ചിൽക്ക് വീണിരുന്നു... ഡാ... ഇഷൂ... എണീക്ക്... ഇഷൂ ന്ത്‌ പറ്റിയെടാ... ഇഷൂ.... കണ്ണ് തുറക്ക്... മോനെ ഇഷൂ... ****************** ഡോക്ടർ ന്റെ മോന് ന്താ ണ്ടായെ... അവന് എന്ന പെട്ടെന്ന്............. വിതുമ്പുന്ന ചുണ്ടോടെ ഇഷാന്റെ ഉപ്പ ഡോക്ടരുടെ മറുപടിക്ക് കാത്ത് നിന്നു. Look Mr. അഹ്മദ് സാഹിബ്‌ നിങ്ങളെ പോലെ തന്നെ ഞങ്ങൾ എല്ലാവരും ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിൽ ആണുള്ളത്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞങ്ങൾ ഇങ്ങനൊരു സിറ്റുവേഷൻ ഫേസ് ചെയ്യുന്നത്. ഇഷാൻ അഹ്മദിനേ പോലെ നല്ലൊരു വ്യക്തിത്തത്തിന്റെ ജീവിതത്തെ രക്ഷിക്കാൻ ഞങ്ങൾ എല്ലാവരും ഹാർഡ്ലി തന്നെ ശ്രമിക്കുന്നുണ്ട്. എസ്‌പെഷ്യലി അവന്റെ രണ്ട് ഭാര്യമാരെ. നൗ ഇഷാൻ ഒരു തരം അബോധാവസ്തയിൽ ആണുള്ളത്. അവന്റെ ടെസ്റ്റ്‌ റിപ്പോർട്ടിൽ നിന്നും മനസ്സിലായത് ശാരീരികമായും മാനസികമായും അവൻ വളരെയേറെ തളർന്നിരിക്കുന്നു എന്നതാണ്...മാത്രേല്ല ആക്‌സിഡന്റ് ടൈമിൽ ഇശുവിന്റെ ഹെഡ് കാര്യമായി എന്തിലോ ഇടിച്ചിട്ടുണ്ട്. ചിലപ്പോൾ അതായിരിക്കും അവന്റെ ഈ അബോധാവസ്ഥക്ക് കാരണം.. ഇഷാന് എപ്പോൾ ബോധം വരും എന്ന് ഞങ്ങള്ക്ക് പറയാൻ കഴിയത്തില്ല. വി വിൽ ട്രൈ. ബട്ട്‌.... ചിലപ്പോൾ............... തുടരും. ആയിഷ???????? ഇഷാൻ????????? മെർസ?????????? ഈ പാർട്ട്‌ രണ്ട് ഭാഗമായി പോസ്റ്റ്‌ ചെയ്യുന്നതാണേ... #📙 നോവൽ
2.5k കണ്ടവര്‍
1 മാസം
#

📙 നോവൽ

😍😘കലിപ്പന്റെ പെണ്ണ് 😍😘 Part.. 79 നേരം വെളുത്തു ഇഷുന് ഉള്ള ചായയും ആയി അയ്ശു റൂമിലേക്ക്‌ ചെന്നു ..... ഇഷ്യു ഉറങ്ങി എണീറ്റു ഫ്രഷ് ആയി മേലെ സിറ്റ് ഔട്ടിൽ ഇരിന്നു ന്യൂസ്‌ പേപ്പർ വായിക്കയിരുന്നു..... ഇതാ ചായാ ഇഷുന് നേരെ ചായ നീട്ടി കൊണ്ട് അയ്ശു പറഞ്ഞു.... ചായ ഇഷുന് നൽകി അതിന്റെ തൊട്ടടുത്തയി അയ്ശു ഇരുന്നു..... എന്താ ഇത്ര അരിച്ചു പെറുക്കി വായിക്കാൻ മാത്രം ഇതിൽ ഉള്ളത്..... ഇഷ്യു ചിരിച്ചു കൊണ്ട് പറഞ്ഞു വായിക്കാൻ ആണോ ഇതിൽ ഇല്ലാത്തെ.... ഇന്നാ പിടിക്ക് ഇതൊക്കെ എടുത്തു ഇടക്ക് വായിക്കുന്നേ നല്ലതാ നാട്ടിൽ എന്തൊക്കെ ഉണ്ടന്ന് അറിയാം..... അയിന് ആരാ ഇപ്പോ ന്യൂസ്‌പേപ്പർ ഓക്കേ വായിക്കുന്നേ ഇപ്പോ എല്ലരും ഫോൺ അല്ലെ യൂസ് ആക്കുന്നെ...... അയ്ശുനു നൽകിയ പേപ്പർ അവൾ ഇഷുന് തന്നെ തിരിച്ചു നൽകി...... അല്ല പിന്നെ ഇനി ഇതിന്റെ കുറവ് ഉണ്ടാർന്നു..... പണ്ട് വായിച്ചില്ല പിന്നെ ഇല്ലാത്ത ശീലങ്ങൾ ഒന്നും വേണ്ട ആ പേപ്പർ ഇഷുന് തന്നെ നൽകി ഇളിച്ചു കാണിച്ചു പറഞ്ഞു....... ആഹാ പിന്നെ നമ്മള് ഇന്നലെ പറഞ്ഞതൊക്കെ ഇങ്ങള് മറന്നോ.... ഏയ്യ് മെർസയുടെ ബർത്ത് ഡേ ഗിഫ്റ്റ് അല്ലെ അത് മറന്നിട്ടില്ല..... എപ്പോഴാ പോവണ്ടേ നീ വേഗം റെഡി ആയിക്കോ പോയി വന്നിട്ട് വേണം ആസിടെ വർക്ക്നു വേണ്ടി ഒരു സ്ഥലം വരെ പോവാൻ....... ആഹ്ഹ ശെരി.. 💢💢💢💢💢💢💢💢 ഈ പെണ്ണ് ഇവിടെ പോയി റൂമിൽ ചെന്ന് നോക്കിയപ്പോ മെർസ ഇല്ലാ... ഇഷ്യു വേഗം റെഡി ആയി... താഴെക്ക് ഇറങ്ങി.... ആഹ്ഹ് ഇബിടെ ഇരുന്നു ടീവി കാണുവാണല്ലേ കൊച്ചു കള്ളി...... കൂടെ അയ്ശു ഉണ്ട്..... റെഡി ആയി താഴെക്ക് ഇറങ്ങി വരുന്ന അയ്ശുനേം ഇഷുനെ കണ്ടു ടീവി ഓഫ് ചെയ്തു മിച്ചു അവിടെന്നു എണീറ്റു...... അല്ല ഇബിടെ ഇരുന്നു ടീവി കാണുവായിരുന്നോ.. ഇഷ്യു ചോദിച്ചു.... അല്ല ഞാൻ ഇവിടെ ഇരുന്നു തല കുത്തി മറിയർന്നു ഏന്തേ വരണോ കൂടെ തല കുത്തി നിക്കാൻ..... ഇവിടെ ഇരിന്നു മറിയാതെ റൂമിൽ പോടീ യേയേ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ..... ഇഷ്യു മിച്ചുനെ ചൂടാക്കി കൊണ്ടിരുന്നു.... മിച്ചു ആണേൽ ഒരു പൊടിക്ക് വിട്ട് കൊടുത്തില്ല..... അല്ല എങ്ങോട്ട രണ്ടും കൂടെ.... മെർസ ചോദിച്ചു.... മെർസയെ വീണ്ടും ചൂടാക്കാൻ വേണ്ടി ഇഷ്യു പറഞ്ഞു ... ഞങ്ങൾ ഒരു ട്രിപ്പ് പോവാ ഊട്ടിക്ക് കുറച്ചീസം കഴിഞ്ഞേ വരൂ..... ഓഹോ എന്നിട്ട് കെട്ടും പ്രമാണം ഒന്നും ഇല്ലല്ലോ ഒന്നും ഇല്ലാതെ ആണോ ടൂർ പോവുന്നെ..... അവരുടെ കയ്കളിലെക്ക് നോക്കി മെർസ പറഞ്ഞു..... അതൊക്കെ ഞാൻ എപ്പോയെ കാറിൽ വെച്ച് നീ ടീവി കാണുന്നോണ്ട് കാണാഞ്ഞിട്ട് ആണ്.... ഓഹ് എന്നാ പോയിട്ട് വാ ഇപ്പോൾ ആണേൽ നല്ല തണുപ്പുള്ള ടൈം അല്ലെ..... പോയി വാ നമ്മള് ഇല്ലേ കട്ടുറുമ്പ് ആവാൻ.....മെർസ കൈ മലർത്തി പറഞ്ഞു..... പിന്നെ ഇഷുക്ക ഡോക്ടർ അങ്കിൾ എന്ന് മുതലാ വീട് ഊട്ടി ആകാൻ തുടങ്ങിയെ..... ചെല്ല് ചെല്ല് എന്നോട് അയ്ശുത്ത പറഞ്ഞു..... ചെ നീ പറഞ്ഞോ എന്താ അയ്ശു ഓളെ ഒന്ന് കലിപ്പ് ആക്കാൻ നോക്കിയേ അല്ലെ എല്ലാം കുളമാക്കി... ഇതൊക്കെ കേട്ട് അയ്ശു പിന്നിൽ നിന്ന് ഇളിച്ചു.... വല്ലാണ്ട് ഇളിക്കല്ലേ വാ..... മിച്ചു പോയി വരാവേ.... ഓക്കേ ഇഷുക്ക....... ഓക്കേ അയിശുതാ നോക്കി പോണം..... മിച്ചു അവരെ യാത്ര ആക്കി..... 💢💢💢💢💢💢💢💢💢💢 രണ്ടു പേരും യാത്ര തുടർന്നു..... അവർ തനിച്ചുള്ള യാത്രഅല്ലെ അവൾ അവനെ തന്നെ നോക്കി..... അവളുടെ നോട്ടം കണ്ട ഇഷ്യു ചുമ്മാ കളിയാക്കാൻ പറഞ്ഞു.... അല്ല അയ്ശു ഇജെന്ത ന്നെ കണ്ടിലെ ഇങ്ങനെ നോക്കുന്നെ പെണ്ണെ കണ്ണു വെക്കല്ലേ നിക്ക് വണ്ടി ഓടിക്കാൻ ഉള്ളതാ എന്റെ കോൺസ്ട്രക്ഷൻ ഇജു കളയല്ലേട്ടാ..... ആയിഷുന്റെ ഇമ വെട്ടാതെ ഉള്ള നോട്ടം കണ്ടു ഇഷ്യു പറഞ്ഞു.... അയ്യേ അയിന് ആരാ ഇങ്ങളെ നോക്കിയേ ഞാൻ നോക്കിയത് ദേ ഈ മുടിയിലേക്ക് ആണ് നോക്ക് ഇതെന്താ ഇങ്ങനെ പശു നക്കിയപ്പോലെ..... ഇഷുനെ ചൂട് ആക്കാൻ അവൾ ചുമ്മാ പറഞ്ഞു..... അത് ഏറ്റു എന്ന പോലെ ഇഷ്യു പറഞ്ഞു.. ഏഹ്ഹ് അത്രക്ക് മോശം ആണോ ഇഷ്യു കാറിന്റെ മിററിൽ നോക്കി മുടിയെ സെറ്റ് ആക്കി.... അനക് അസൂയ ആടി പെണ്ണെ അസൂയ നമ്മള് കൊറച്ചു മൊഞ്ചു കൂടിയ അസൂയ..... അല്ലാതെ എന്റെ മുടിയെ കുറ്റം പറയണ്ടാ....... ശോ എന്താ ചെയ്യാ ഇത്രേം മൊഞ്ചോക്കെ പടച്ചോൻ മ്മ്ക് വാരി കോരി തരു എന്ന് നമ്മള് കരുതിയ...... ഓഹോ മതി ഇങ്ങളെ തള്ള് കേട്ട് വയ്യാണ്ടായി..... ഇപ്പോ ശെരിയാക്കി തരാ നമ്മള്..... എന്നും പറഞ്ഞു അയ്ഷ ഇഷുന്റെ മുടിയെ കൈകൊണ്ട് അലംകോലം ആക്കി.... ഏയ്യ് അയ്ശു അടങ്ങടി പെണ്ണെ ഞാൻ കുറെ കഷ്ട്ടപെട്ടതാടി..... അയ്ഷ ഇഷുന്റെ മുടിയെല്ലാം കുളമാക്കി..... മീശയും താടിയും കൈകൊണ്ട് വീണ്ടും കോളാക്കി...... ഇപ്പോ ശെരിയായി ഇങ്ങളെ തള്ള് നമ്മള് നിർത്തിയില്ല ഇനി ഒന്നുടെ തള്ളിക്കോ.. അയ്യേ നോക്ക് ഇപ്പോ ശെരിക്കും ഭ്രാന്തൻ ലുക്ക്‌ അയ്യേ ഹഹ്ഹഹ്ഹ അയ്ശു ചിരിച്ചു..... ഇഷ്യു ദേഷ്യം വന്നു കണ്ണാടിയിൽ നോക്കി..... ശോ പറഞ്ഞപോലെ ഇപ്പോ പിച്ചക്കാരൻ ലുക്ക്‌ ഉണ്ട്ട്..... അനക് ഉള്ള പണി തരാ മോളെ..... നിനക്ക് അറിയാലോ ന്നെ എന്ന പിടിച്ചോ ഒന്ന് ഇളിച്ചു കാണിച്ചു ഇഷ്യു അയ്ഷയെ നോക്കി എന്നിട്ട് മനസ്സിൽ പറഞ്ഞു...... അയ്ശു നോക്ക് വിജനമായ റോഡ്.... ഇവിടെ നമ്മള് ഒരു അടിപൊളി ഐറ്റം കാണിക്കാൻ പോവാ.... അയ്ശു ശെരിക്കു കണ്ടോട്ട അനക് നമ്മള് ശെരിക്കും റൈസിംങ് എങ്ങനെ ആണ് എന്ന് കാണിച്ചു തരാം...... ഇഷുക്ക വണ്ടിയാ കൊഞ്ചാൻ നിക്കല്ലേ ഇങ്ങള് വേറെ എന്തേലും പണിഷ്മെന്റ് തന്നോ ഞാൻ ചെയ്തോളാം എന്നാലും ഇത് വേണ്ട നിക്ക് പേടിയാ പ്ലീസ് ഇക്കാ..... അയ്ശു പറയുന്നത് കേൾക്കാതെ ഇഷ്യു ഒരു തമാശ ആയിട്ട് കാറിന്റെ സ്പീഡ് കൂട്ടാൻ തുടങ്ങി അയ്ശു ഇഷുന്റെ കൈ വലിക്കാനും പിച്ചനൊക്കെ തുടങ്ങി അവൾക്കു പേടിച്ചിട്ടു...... അവന്ക് അതൊരു കളിയായി തോന്നി.. ഓരോ സെക്കന്റ്‌ കൂടും തോറും വണ്ടിയുടെ സ്പീഡ് കൂട്ടി അയ്ഷ പേടിച്ചു ഇഷുക്ക വേണ്ടാ എനിക്ക് പേടിയാ...... ഇഷ്യു ചിരിച്ചു ഇജു കുറച്ചു പേടിക്ക് ട്ടാ.... ഇഷ്യു ഓവർ സ്പീഡ് എടുത്തു മുന്നോട്ടു കുതിക്കുമ്പോൾ ആണ് ഒരു പാണ്ടിലോറി ഒരുപാട് മരങ്ങൾ കെട്ടിവെച്ചു ഷോട്ട് കട്ട്‌ കേറിയേ..... ഇഷുക്ക....... ദേ വണ്ടി ബ്രേക്ക്‌ ചവിട്ട് എന്ന് അയ്ഷ പറഞ്ഞപ്പോൾ ആണ് എതിരെ വരുന്ന ലോറിയെ ഇഷാൻ കാണുന്നെ...... ബ്രേക്ക്‌ ചവിട്ടാൻ നേരം വണ്ടിക്കു ബ്രേക്ക്‌ കിട്ടാനില്ല അവന്റെ കയ്യും കാലും വിറച്ചു..... അയ്ഷ ബ്രേക്ക്‌ കിട്ടുന്നില്ല ...... അല്ലഹ്ഹ് എന്താ കരഞ്ഞു കൊണ്ട് അയ്ഷ പറഞ്ഞു..... നിയന്ത്രണം വിട്ട് ആ ലോറിയിൽ ചെന്ന് വണ്ടി ഇടിച്ചതും അയ്ഷ തെറിക്കുന്നതും കണ്ടു പിന്നെ വണ്ടി മറിയുക ആയിരുന്നു....... അയിഷാ........ എന്ന് വിളിച്ചു ഇഷുന്റെ കാർ മറിഞ്ഞു വണ്ടിയുടെ ഉള്ളിൽ പെട്ട അവൻക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല പതിയെ ഇഷുന്റെ ബോധം മറഞ്ഞു...... വണ്ടി ഇടിക്കുന്നത് കണ്ടു ആളുകൾ നാല് സൈഡിൽ നിന്നും ഓടിക്കൂടി..... ലോറി ഡ്രൈവർ പറഞ്ഞു അയാൾ ഒരുപാട് സ്പീഡിൽ ആണ് വന്നേ..... വഴി യാത്രക്കാർ ലോറികാരുടെ കൂടെ നിന്നു അവരും കണ്ടു ഇഷാന്റെ സ്പീഡ്..... ലോറികാരുടെ അടുത്ത് തെറ്റില്ലെന്ന് അവർക്ക് മനസിലായി തെറ്റ് കാർകാരുടെ ഭാഗത്തു തന്നെയാണ് എന്ന് ആളുകൾ ഒരുമിച്ചു പറഞ്ഞു.... എല്ലാരും കൂടെ ഇഷുനെ എടുത്തു അപ്പോയെക്കും ആബുലൻസ് വന്നു ഇഷുനെ കയറ്റാൻ ശ്രമിക്കുമ്പോൾ ആണ് മറുഭാഗത്തു നിന്ന് ഒരാൾ വിളിച്ചു പറഞ്ഞത് ദേ ഒരു പെൺകുട്ടി ഇങ്ങോട്ട് തെറിച്ചു എന്ന് പിന്നെ ആളുകൾ അങ്ങോട്ട്‌ ഓടി അയ്ഷയെ തിരഞ്ഞു പുല്ലിലെക്ക് തെറിച്ച അയ്ഷ ബ്ലഡിൽ കുളിച്ചു കിടക്കയിരുന്നു അവർ ആയിഷയെ കൂടെ എടുത്തു... .. ആളുകൾ പറയാൻ തുടങ്ങി ഇപ്പോഴത്തെ ആളുകൾ വണ്ടി ഓക്കേ ശ്രദ്ധിക്കാതെ അല്ലെ ഓടിക്കുന്നെ ഇത്രേം സ്പീഡിൽ ഓക്കേ പോയിട്ട് ഇപ്പോ എന്തായി എന്നൊക്കെ....... ആഹാ പെണ്ണിന്റെ കാര്യം കുറച്ചു സീരിയസ് ആണ്.... വണ്ടിയിൽ നിന്ന് തെറിച്ചതല്ലേ തലയ്ക്കു നല്ല പരിക്ക് ആണ് തോന്നുന്നു ബ്ലഡ്‌ കൊണ്ട് മുഖം കാണുന്നില്ലാ...... ആരാ എന്താ എന്നൊന്നും അറിയുന്നില്ല... എന്തയാലും പടച്ചവൻ കാക്കട്ടെ..... 💔💔💔💔💔💔 ഇഷ്യു കണ്ണുകൾ തുറന്നു പതിയെ ചുറ്റും നോക്കിയപ്പോൾ പരിജയം ഇല്ലാത്ത സ്ഥലം പോലെ അവനു തോന്നി.... തലയ്ക്കു എന്താ ഒരു കനം പോലെ എനിക്ക് എന്താ പറ്റിയത് ഒന്നും ഓർമയിൽ വരാത്ത പോലെ വീടോ നാടൊ അവന്റെ പേരോ ഒന്നും ഓർമയിൽ നിന്ന് മാഞ്ഞു പോയത് പോലെ... വീണ്ടും കണ്ണുകൾ മയക്കത്തിലേക്ക് പോവുന്ന പോലെ അവൻ ഫീൽ ചെയ്തു.... എനിക്ക് എന്താ പറ്റിയത് പതിയെ കയ്കൾ ഉയർത്തി കയ്യിൽ എന്താ.... പതിയെ അവന്ക് ഓർമയിൽ വരാൻ തുടങ്ങി... ഞാൻ ഹോസ്പിറ്റലിൽ ആണോ.... അയിന് എനിക്ക് എന്താ ഉണ്ടായേ.... ഇഷ്യു ശരീരത്തിലേക്ക് നോക്കിയപ്പോൾ ആണ് അവന്ക് കഴിഞ്ഞു പോയത് ഒരു മിന്നായം പോലെ ഓർമ്മ വന്നത്.... അയിഷാ......... പിന്നെ ഒരു വിളി ആയിരുന്നു അയ്ഷയെ.. കയ്യിലെ സൂചിയെല്ലാം വലിച്ചു എറിഞ്ഞു ബെഡിൽ നിന്ന് ചാടി എണീറ്റു നടക്കാൻ പറ്റുന്നില്ല കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്..... ഏന്തി വലിഞ്ഞു അവൻ റൂമിൽ നിന്ന് പുറത്തേക്കു ഇറങ്ങാൻ നോക്കിയപ്പോൾ ആണ് ആസിയും ഷാനുവും വന്നത്..... ഇഷ്യു നീ എങ്ങോട്ടാ ഇത് അവിടെ കിടക്ക്...... വിട് എന്നെ വിടടാ എന്റെ അയ്ശു ഇവിടെ അവൾ എനിക്ക് കാണണം..... എവിടെ അവൾ അവൻ വീണ്ടും അവരെ തള്ളി കടക്കാൻ നോക്കി രണ്ടുപേരും അവനെ മുറുകെ പിടിച്ചു... അവരെ തള്ളി മാറ്റി അവൻ പുറത്തേക്കുകടന്നു ..... ഡോക്ടർ ഓടി വന്നു അവന്റെ ബഹളം കേട്ട്..... ഇഷാൻ താൻ എന്താ ഈ കാണിക്കുന്നെ അവിടെ പോയി കിടക്ക്..... ഇല്ലാ..... എന്നെ ആരും കിടത്താൻ നോക്കണ്ട എനിക്ക് എന്റെ അയ്ശുനെ കാണണം എന്റെ ആയിശുനെ എങ്കിലേ എനിക്ക് മനസമാധാനം ഉണ്ടാവു അവൾക്കു അവൾക്കു എന്തേലും കുഴപ്പം ഉണ്ടോ ഡോക്ടർ....... എന്നെ ഒന്ന് കാണിക്കുമോ അവളെ പ്ലീസ് ഡോക്ടർ....... അവൻ കെഞ്ചികൊണ്ട് ഡോക്ടർനോട് പറഞ്ഞു..... അവന്റെ കരച്ചിൽ കണ്ടു ഡോക്ടർനു സഹിക്കാൻ വയ്യാതെ അയ്ഷയെ കാണിക്കാം എന്ന് ഡോക്ടർ പറഞ്ഞു..... പിന്നെ ഇഷാൻ അവൾക്കു ബോധം വന്നിട്ടില്ലാ നിനക്ക് ഇപ്പോ അവളെ കാണിച്ചു തരാം.. അവൾക്കു ബോധം വന്നിട്ടില്ലാ..... മതി എനിക്ക് ഒരു നോക്ക് കണ്ടാൽ മതി...... എങ്കിൽ വരൂ.... Icu വിലേക്ക് ഇഷുനെ കൊണ്ട് പോയി.... നിശ്ചലമായി കിടക്കുന്ന ആയിശുനെ കണ്ടു ഇഷുനു സങ്കടം സഹിക്കാൻ വയ്യ..... ഇഷ്യു ആയിഷയെ നോക്കി തന്നെക്കാൾ പരിക്ക് അവൾക്കു ഉണ്ട് എന്ന് മനസിലായി...... കുറ്റബോധം കൊണ്ട് ഇഷ്യു കരയാൻ തുടങ്ങി.. അയിഷാ....... ഞാൻ..... എന്ന് പറഞ്ഞു ഇഷ്യു വീണ്ടും കരയാൻ തുടങ്ങി..... ഡോക്ടർ നേഴ്സിനോട് പറഞ്ഞു അവനെ കൊണ്ട് പോവാൻ.. നേഴ്സ് വന്നു അവനെ റൂമിലേക്ക്‌ കൊണ്ട് പോയി... പോവുമ്പോഴും ഇഷാൻ അയ്ഷയെ നോക്കി കൊണ്ട് തന്നെ പോയി അവളുടെ ആ അവസ്ഥ അവന്ക് സഹിക്കാൻ പറ്റുന്നില്ല.... റൂമിൽ വന്നു ഇഷ്യു ഒരേ കരച്ചിൽ ആസിയെ കെട്ടിപിടിച്ചു.... വേണ്ട വേണ്ടാന്ന് ആയിരം വട്ടം പറഞ്ഞതാ അവൾ ഞാൻ കേട്ടില്ലടാ.... ഞാൻ അല്ലെ ഓൾക് ഈ അവസ്ഥ വരുത്തിയെ എന്റെ നശിച്ച ആ ടൈമിൽ ഓളെ വാക്ക് കേൾക്കാൻ എനിക്ക് കഴിഞ്ഞില്ലാ....... കണ്ടില്ലെടാ അവൾ കിടക്കുന്നെ ഒന്ന് അനങ്ങാൻ പോലും വയ്യാതെ കിടക്കാ എത്ര വേദന സഹിച്ചു കാണും എല്ലാം ഞാൻ കാരണം അല്ലെ........ നീ കരയല്ലേ ഇഷ്യു എന്തിനാടാ കരയുന്നെ...... നീ വിഷമിക്കുമ്പോ ഞങ്ങൾക് സഹിക്കുന്നില്ലടാ........ ആസി കണ്ണുകൾ തുടച്ചു ഇഷുനെ കെട്ടിപിടിച്ചു........ പതിയെ അവനിൽ നിന്ന് വേർപെട്ട് നിന്ന് ഇഷ്യു ചോദിച്ചു എന്റെ മെർസ അവൾ... അവൾ വല്ലതും അറിഞ്ഞോ...... ആരും ഒന്നും മിണ്ടുന്നില്ല... എല്ലാരും തല താഴ്ത്തി നിന്നു... പറയടാ മെർസ അവൾ അവൾ അറിഞ്ഞോ...... തുടരും.......
2.3k കണ്ടവര്‍
1 മാസം
#ഒരു #ചെറുപ്പക്കാരന്റെ #വാക്കുകൾ എന്റെ പേര് ആരിഫ്, വയനാട് ആണ് സ്ഥലം അധികമായി യാത്ര ചെയ്യുന്ന കൂട്ടത്തിലാണ് ഈയടുത്ത ദിവസം മുൻപ് കിട്ടിയ ഒരു സമൻസിന്റെ ഭാഗമായി കോഴിക്കോട് പോകേണ്ടി വന്നു ഏകദേശം ഒരു 11 മണി ആവുമ്പോഴേക്കും ഞാൻ കോടതി വളപ്പിൽ എത്തി ചില സുഹൃത്തുക്കളെ കാണാനും വേണ്ടിയാണ് എത്തിയത്.... ഞാനും സുഹൃത്തും ഉണ്ടായിരുന്നു ആ സമയത്ത് കോടതിയുടെ ഒരു ചുമരിൽ ചാരി നിൽക്കുന്ന ഒരു ഉമ്മയെയും 10 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യനെയും കണ്ടു. അവരുടെ മുഖം വല്ലാതെ വിളറിയിട്ടുണ്ട് കരഞ്ഞു തോർന്ന കണ്ണുകൾ നീലിച്ചിട്ടുണ്ട് സമയം കടന്നു പോയി എന്റെ സുഹൃത് വന്നു അവനുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ പെട്ടെന്ന് ഒരു അലർച്ച കേട്ടു.... മോളെ.... ന്ന് വിളിച്ച് ആ ഉമ്മ ഓടുകയായിരുന്നു പുറകെ ആ കുഞ്ഞു മോനും ആ ഉമ്മയുടെ ഓട്ടം നിന്നത് ഒരു സുന്ദരിയായ പെൺകുട്ടിയുടെ കാലിലായിയുന്നു... ആ ഉമ്മയുടെ കരച്ചിലിൽ കണ്ടു നിന്നവരെല്ലാം മനം നൊന്തു പോയിട്ടുണ്ടാവും അത്രയും ഭീതിജനകമായിരുന്നു ആ അവസ്ഥ ആ ഉമ്മ ആ പെൺകുട്ടിയുടെ കാലിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു മോളെ ഉപ്പ കാത്തിരിക്കുന്നുണ്ട്... മോള് വാ... മോൾക്ക് വേണ്ടി (എന്തോ ഒരു ഭക്ഷണ സാധനത്തിന്റെ പേര് പറഞ്ഞു ) ഉണ്ടാക്കി വെച്ചിട്ടുണ്ട് ! ഉമ്മയുടെ പൊന്നുമോള് പോവല്ലേ... എന്ന് പറഞ്ഞു ആ ഉമ്മ പൊട്ടി പൊട്ടി കരയുകയായിരുന്നു ആ പെൺകുട്ടിയുടെ കൈ പിടിച്ചു കൊണ്ട് ഒരു യുവാവ് ആ ഉമ്മയെ വക വെക്കാതെ വലിച്ചു കൊണ്ട് പോയി !പക്ഷെ എന്നെ അലോസരപെടുത്തിയത് ആ പത്തു വയസ്സ് കാരൻ മകന്റെ പ്രകടനങ്ങളായിരുന്നു "വാ ഇത്താത്ത ഉമ്മച്ചി കരയുവാ... വാ നമുക്ക് പോകാം എന്നൊക്കെ " പക്ഷെ അവളോ അവളുടെ കൈപിടിച്ചവനോ അത് ശ്രദ്ധിക്കുക പോലും ചെയ്തില്ല മാത്രവുമല്ല യാതൊരു മനുഷ്യത്വവും ഇല്ലാതെയാണ് ആ പയ്യന്റെ സുഹൃത്തുക്കൾ ആ ഉമ്മയെയും കുഞ്ഞിനേയും പിടിച്ചു മാറ്റിയത് ഇത് കണ്ടു സഹിക്കാൻ കഴിയാതെ വന്നപ്പോൾ എന്റെ സുഹൃത് ആ ഉമ്മയുടെ അടുത്തു പോയി പിടിച്ചെഴുനേൽപ്പിച്ചു സമാധാനിപ്പിച്ചു... അല്പം വെള്ളം വാങ്ങി കൊടുത്തു... കാര്യങ്ങൾ ചോദിച്ചറിയാനുള്ള ആകാംഷ ഉള്ളിലുണ്ടായിരുന്നു പക്ഷെ ആ ഉമ്മയുടെ മുഖത്ത് നോക്കി ചോദിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല... സ്ഥലവും മറ്റും അവൻ ചോദിക്കുന്നുണ്ടായിരുന്നു... ഞങ്ങളുടെ തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വരുത്തി ഒരു ടാക്സിയിൽ ഞങ്ങൾ അവരെ വീട്ടിലേക്ക് പറഞ്ഞയച്ചു പോകും മുന്പേ പൊട്ടി കരഞ്ഞു കൊണ്ട് ആ ഉമ്മ പറഞ്ഞത് "എന്റെ മോള് തിരിച്ചു വരുന്നതും കാത്ത് അവളുടെ വാപ്പ വീട്ടിൽ കിടക്കുന്നുണ്ട് എന്ന് " അയാൾക്ക് വെൽഡിങ് ജോലി ആയിരുന്നു ഗൾഫിൽ എവിടെയോ കെട്ടിടത്തിൽ നിന്ന് വീണു. ഇപ്പൊ കിടപ്പിലാണ് എന്നും ആ ഉമ്മ പറഞ്ഞു ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല. പക്ഷെ ഒരു മാതാവിന്റെ കണ്ണുനീർ കണ്ടിട്ടും അലിയാത്ത മനസുള്ള പയ്യനോടൊപ്പം എന്ത് ധൈര്യത്തിലാണ് ആ പെണ്ണ് പോയത് എന്ന് ആലോചിച്ചപ്പോൾ വല്ലാത്ത സങ്കടം തോന്നി അവർക്ക് കൂടെ നിന്ന് എല്ലാം ചെയ്തു കൊടുക്കുന്ന സുഹൃത്തുക്കൾ പോലും ഈ ഉമ്മയെയും മകനെയും വക വെക്കാത്തത് കണ്ടപ്പോൾ സൗഹൃദം ബന്ധം എത്രമാത്രം അധപതിച്ചു എന്ന് തോന്നി ഒരു പെണ്ണ് മറ്റൊരു ആണിന്റെ കൂടെ ഇറങ്ങി പോകുമ്പോൾ കയ്യടിച്ചു സ്നേഹം പകരുന്ന സൗഹൃത്തുക്കൾ മനസ്സിലാക്കേണ്ടത് ഒരു കാര്യമാണ് നാളെ നിങ്ങളുടെ മകളോ പെങ്ങളോ ഇറങ്ങി പോവുമ്പോൾ. നിങ്ങളെ പോലെ തന്നെ അവരെയും സഹായിക്കാൻ കാണും ചില സുഹൃത്തുക്കൾ നല്ലതിനെ നല്ലതായും ചീത്തതിനെ ചീത്തതായും കാണിച്ചു മനസ്സിലാക്കി കൊടുക്കാൻ കഴിയുന്ന സുഹൃത്തുക്കൾ ആണ് നമുക്ക് വേണ്ടത് മുഖ പുസ്തകത്തിൽ ന്യായീകരിക്കാൻ ഇരിക്കുന്ന ഓരോ വ്യക്തികളും സ്വന്തത്തെയും ബന്ധത്തെയും കുറിച്ച് ആലോചിക്കുക എന്നിട്ട് വിമർശിക്കുകയും അനുകൂലിക്കുകയും ചെയ്യുക[കടപ്പാട് എ ടി അർ ]
#

👋 ചാറ്റും ചര്‍ച്ചയും

👋 ചാറ്റും ചര്‍ച്ചയും - ന്ന 30 കം Happy married life d Jafriii - ShareChat
1.4k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം