@pscnet
@pscnet

PSCNET

PSC TIPS, PSC QUESTIONS, PSC NOTES

#

💯 PSC പരീക്ഷകള്‍

✍🏻 *ആധാർ കാർഡ്* 👉 നിലവിൽ വന്നത് : 2010 സെപ്റ്റംബർ 29 👉 നിലവിൽ വന്ന ആദ്യ സംസ്ഥാനം : മഹാരാഷ്ട്ര 👉 മഹാരാഷ്ട്രയിലെ തെംബ്ലി വില്ലേജ് ലാണ് ആധാർ ആദ്യമായി നിലവിൽ വന്നത് 👉 ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി : രജ്ഞന സോനാവാല 👉 ആധാർ ലോഗോ തയ്യാറാക്കിയത് : അതുൽ സുധാകർ റാവു പാണ്ഡെ 👉 ആധാർ ഇമ്പ്ലിമെന്റിങ് ഏജൻസി : UIDAI 👉 UIDAI ചീഫ് എക്സിക്യൂട്ടീവ് : അജയ് ഭൂഷൺ പാണ്ഡെ 👉 കേരളത്തിൽ സമ്പൂർണ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് : അമ്പലവയൽ (വയനാട് ) 👉 100 കോടി പേർ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷം : 2016 ഏപ്രിൽ *©PSCNET ANDROID APP©* #💯 PSC പരീക്ഷകള്‍ #💯 PSC ഹെല്പ്ലൈന്‍
6.9k കണ്ടവര്‍
29 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം