Failed to fetch language order
Failed to fetch language order
ബൈക്ക്
9 Posts • 305K views
ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു ⭕⭕⭕⭕⭕⭕ കൊച്ചി: നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു. അങ്കമാലി കരയാംപറമ്പിൽ ദേശീയപാതയിലായിരുന്നു അപകടം. പാലക്കാട് ചിറ്റൂർ സ്വദേശി ജ്യോതിർ ആദിത്യ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. English summary – A young man died after his bike hit an electric post while he was out of control. The accident took place on the national highway at Karayamparam in Angamaly. Jyotir Aditya (19), a native of Chittoor in Palakkad, died. ⭕⭕⭕⭕⭕⭕ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #ബൈക്ക് #ബൈക്ക് അപകടം ⭕⭕😥
11 likes
1 comment 13 shares