നല്ല speetch 👐💫🤍🩵👏കലോത്സവ വേദിയിൽ നിന്ന് സമ്മാനം കിട്ടാതെ വിഷമിച്ചും സമ്മാനം കിട്ടിയതിൽ സന്തോഷിച്ചും വീട്ടിലേക്ക് പോയ ഒരു വിദ്യാർത്ഥിയായിരുന്നു ഞാൻ. ഇന്നിപ്പോൾ എൻ്റെ മുന്നിൽ ഇരിക്കുന്നത് കേരളത്തിന്റെ എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ കരുത്തുള്ള കുട്ടികളാണ്.
അറുപത്തി നാലാമത് സ്കൂൾ കലോത്സവകേരള സഭസമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.❤️
#🆕 ഇന്നത്തെ അപ്ഡേറ്റ്സ് #സംസ്ഥാന സ്കൂൾ കലോത്സവം🎊🎉 #കേരളം #mohanlal #vd satheeshan