ലക്ഷദ്വീപ് കോൺഗ്രസ് ✋
188 Posts • 159K views
പളുങ്കുപോൽ തിളങ്ങുന്ന കടലും പഞ്ചസാര പോൽ പ്രശോഭിക്കുന്ന മണലും കണ്ണുകളിൽ കുളിർമയേകുന്ന പവിഴ പുറ്റും ഹൃദയത്തിൽ നന്മയുള്ള ജന സമൂഹവും തിങ്ങിപ്പാർക്കുന്ന ലക്ഷദ്വീപിൽ വികസനത്തിൻ്റെ പടപ്പാട്ട് പാടി ഈ നാടിനെ ആധുനികതയിലേക്കും അത്യാധുനികതയിലേക്കും കൈ പിടിച്ചുയർത്തിയ നവ ലക്ഷദ്വീപിൻ്റെ രാജശിൽപി പി.എം സഈദ് സാഹിബിൻ്റ സ്മരണകളില്ലാതെ ഒരു ലക്ഷദ്വീപ് പിറവിയും കഴിഞ്ഞ് പോയിട്ടില്ലാ... ഏവർക്കും ലക്ഷദ്വീപ് പിറവി ദിനാശംസകൾ #ലക്ഷദ്വീപ് പിറവി #ലക്ഷദ്വീപ് കോൺഗ്രസ് ✋ #ലക്ഷദ്വീപ്, അഗത്തി ബീച്ച്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #Save ലക്ഷദ്വീപ് #ലക്ഷദ്വീപ്....
300 likes
7 comments 253 shares