sharja
8 Posts • 9K views
അക്രം പീകെ
968 views 2 months ago
ഒരേ സമയം ഭാര്യയോടും പെണ്സുഹൃത്തിനോടും കിടക്ക പങ്കിടും , ഒരു പെണ്ണിന് സഹിക്കാൻ പറ്റാത്ത തരത്തിൽ ദ്രോഹിച്ചു . 😢 'തെണ്ടി ജീവിക്കുന്നവൾ , കാശില്ലാത്തവൾ എന്നൊക്കെ പറഞ്ഞ് അപമാനിച്ചു , നാത്തൂന്റെ പീഡനം , ഭർത്താവിന്റെ പീ.ഡ.നം , എല്ലാം അവൾ അവളുടെ കുഞ്ഞിന് വേണ്ടി സഹിച്ചു , പക്ഷെ ഭർത്താവിന്റെ അച്ഛന് വേണ്ടി കൂടിയാണ് താൻ വിവാഹം കഴിച്ചത് എന്നുള്ള തരത്തിലുള്ള സംസാരം ആ പെൺകുട്ടിയെ തളർത്തിയത് ചെറുതൊന്നുമല്ല . ഒടുവിൽ വീട്ടുകാർക്ക് പോലും ഭാരമാകാതെ തന്റെ കൂടെ കുഞ്ഞിനേയും ഒപ്പം കൂട്ടി ഈ ലോകത്തുനിന്നും യാത്രയായി . പ്രതികൾ എത്ര വലിയ സ്വാധീനം ഉള്ളവരാണെങ്കിലും കടുത്ത ശിക്ഷ തന്നെ വാങ്ങി നൽകണം , അതെ ഇനി വിപഞ്ചികയ്ക്കും കുഞ്ഞിനും വേണ്ടി ചെയ്യാൻ സാധിക്കു#😓 മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ സന്ദേശം; അവർക്ക് പണത്തോട് ആർത്തി #sharja #dubai
5 likes
5 shares