കൃഷ്ണദളം
9K views • 1 months ago
ചെറുപ്പത്തിൽ എനിക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും മിഠായികളും നീ എനിക്ക് തരുമ്പോൾ വിചാരിച്ചു നീ വെറുതെ തരുന്നതാണെന്ന്... പക്ഷേ വലുതായപ്പോഴാണ് മനസ്സിലായത്, നിന്റെ സന്തോഷത്തേക്കാൾ നിനക്ക് വലുത് എന്റെ ചിരിയായിരുന്നെന്ന്."അമ്മയെപ്പോലെ കരുതലോടെ ഉപദേശിക്കാനും, അച്ഛനെപ്പോലെ കാവലായി മുന്നിൽ നിൽക്കാനും ഒരു സഹോദരൻ ഉള്ളതാണ് ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം."🥰🥰🥰🥰🥰🥰🫂🫂🫂🫂🫂🫂 #❤️ബ്രദർ സിസ്റ്റർ #ബ്രദർ & സിസ്റ്റർ 👭😍 #❤ സ്നേഹം മാത്രം 🤗🫂🫂🫂 #good afternoon❣️ #🦋🇧ʀᴏᴛʜᴇʀ & 🇸ɪsᴛᴇʀ🦋 Krishnamritham❤️
• 49 shares

